മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
രാജപുരം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോളിച്ചാല്‍ കോഴിചിറ്റ ഉന്നതിയിലെ എസ്. സുനില്‍ (36) കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വച്ച്…
മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.അമ്പാടിയേട്ടനെ സിപിഐഎം നീലേശ്വരം സെന്റര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു
നീലേശ്വരത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്തമുതിര്ന്ന നേതാവും തൊഴിലാളി യൂണിയന് സംഘാടകനുമായിരുന്ന മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.അമ്പാടിയേട്ടനെ സിപിഐഎം നീലേശ്വരം സെന്റര്‍…
നീരൊഴുക്ക് പദ്ധതിയുടെ ജല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്ക് ശില്പശാല നടത്തി
ഉദുമ: ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി നീരൊഴുക്ക് പദ്ധതിയുടെ ഭാഗമായി ജലസംരക്ഷണസമിതി പ്രവര്‍ത്തകര്‍ക്കായി ശില്പശാല സംഘടിപ്പിച്ചു. കമ്മ്യൂണിറ്റി ഹാളില്‍…
റെഡ് അലര്‍ട്ട് ജൂലൈ18ന് വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു
കാസര്‍ഗോഡ് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജൂലൈ 18ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. .ജില്ലയില്‍ കനത്ത മഴ തുടരുകയുംപ്രധാന നദികള്‍ കരകവിഞ്ഞൊഴുകുകയും…
ഡി.ഡി.ഇ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
കാസര്‍ഗോഡ്: കെപിഎസ് പി ഇടിഎ, ഡി പി ഇ ടി എ സംയുക്ത കായികാദ്ധ്യാപക സംഘടന കായികാദ്ധ്യാപക സംരക്ഷണ ഉത്തരവ് പുന:സ്ഥാപിക്കുക,…
ലോക സര്‍പ്പ ദിനംആചരിച്ചു
ലോക സര്‍പ്പ ദിനത്തോടനുബന്ധിച്ച്(ജൂലൈ 16) കേരള വനം വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെയും കാസര്‍കോട് റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബോവിക്കാനം…
ഇമാലിന്യം ശേഖരിക്കുവാന്‍ ഇനി ഹരിതകര്‍മസേനയും
ഇമാലിന്യം ഇനി തലവേദനയാകില്ല, കാശാകും. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍നിന്നും വിലനല്‍കി ശേഖരിക്കാന്‍ ഒരുങ്ങുകയാണ് ഹരിതകര്‍മസേന. ഓരോ ഇനത്തിനും പ്രത്യേകം വിലനല്‍കിയാണ് ശേഖരിക്കുക…
സമസ്ത നൂറാം വാര്‍ഷികം അന്താരാഷ്ട്ര മഹാസമ്മേളനം:ശക്തി സഞ്ചാരയാത്രയ്ക്ക് ഉജ്ജ്വല തുടക്കം
സയ്യിദുല്‍ ഉലമാ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്തു തൃക്കരിപ്പൂര്‍: 2026 ഫെബ്രുവരി 4 മുതല്‍ 8…
തന്ബീഹുല് ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി
നായന്മാര്മൂല:തന്ബീഹുല് ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. പ്രമുഖ പരിസ്ഥിതി സ്നേഹിയും സാമൂഹ്യ പ്രവര്‍ത്തകനുമായ വിജയ് നീലകണ്ഠന്…
ഹോമിയോപ്പതി ചികിത്സാരംഗത്ത് 38വര്‍ഷം. കാഞ്ഞങ്ങാട്ടെ ശ്യാമള ഡോക്ടറെ ആദരിച്ച് ഇന്സ്റ്റിറ്റിയൂഷന് ഓഫ് ഹോമിയോപ്പത് സ് കേരള കാസര്‍ഗോഡ് ജില്ലാ ഘടകം.
കാഞ്ഞങ്ങാട് : ഹോമിയോപ്പതി രംഗത്ത് 38 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനം പൂര്‍ത്തിയാക്കിയ മുതിര്‍ന്ന ഡോക്ടര്‍ ശ്യാമള ബാലകൃഷ്ണനെ ഇന്സ്റ്റിറ്റിയൂഷന് ഓഫ് ഹോമിയോപ്പത്…
രാജ്യത്തെ ഏറ്റവും ധനികരായ 5 പ്രൊമോട്ടര്‍ നിക്ഷേപകരുടെ പട്ടികയില്‍ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്കെയര്‍ സ്ഥാപക-ചെയര്മാന് ഡോ. ആസാദ് മൂപ്പന്
• കേരളത്തില്‍ നിന്ന് പട്ടികയില്‍ ഇടംപിടിച്ചത് ഒരാള്‍ മാത്രം.• മുകേഷ് അംബാനി, അനില്‍ അഗര്‍വാള്‍, അസിം പ്രേംജി തുടങ്ങിയ അതിസമ്പന്നരുടെ നിരയില്‍…
കനത്ത മഴ; നാളെ കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു
കാസര്‍ഗോഡ്: ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. പ്രധാന നദികള്‍ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും…
നാടിന്റെ അഭിമാനമായി എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി അജുല്‍ കൃഷ്ണ
രാജപുരം: ആലപ്പുഴയില്‍ വെച്ച് നടക്കുന്ന അന്തര്‍ ജില്ലാ സംസ്ഥാന സബ്ജൂനിയര് ആണ്‍കുട്ടികളുടെ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കാസര്‍ഗോഡ് ജില്ലാ ടീമില്‍ ഇടം…
ക്രിക്കറ്റിലെ കാസര്‍കോടിന്റെ അഭിമാന താരം റെഹാന് സ്പോര്‍ട് ലൈന്‍ അണ്ടര്‍ 19 കേരള സ്റ്റേറ്റ് ടീമില്‍
ക്രിക്കറ്റിലെ കാസര്‍കോടിന്റെ അഭിമാന താരം റെഹാന് സ്പോര്‍ട് ലൈന്‍ അണ്ടര്‍ 19 കേരള സ്റ്റേറ്റ് ടീമില്‍. ഇന്റര്‍ ഡിസ്ട്രിക്ട് ചാമ്പ്യന്‍ഷിപ്പിലും നോര്‍ത്ത്…
ഇത് തോടല്ല, കപ്പണക്കാല്‍ റോഡിലേക്കുള്ള വഴിഓവുചാലിലൂടെ ഒഴുകേണ്ട അഴുക്ക് വെള്ളം റോഡില്‍,യാത്ര ദുസ്സഹം വേണ്ടത് സമഗ്ര അഴുക്കുചാല്‍ പദ്ധതി
പാലക്കുന്ന് : ഓവുചാലിലൂടെ ഒഴുകേണ്ട അഴുക്ക് വെള്ളം റോഡുവക്കില്‍ കെട്ടിക്കിടന്നാല്‍ എന്താകും അവസ്ഥ?പാലക്കുന്ന് ക്ഷേത്ര ഗോപുരം മുതല്‍ തെക്ക് ഭാഗത്തെക്കുള്ള ഓവുചാലുകള്‍…
വൈറലായി’ മഴക്കോള്’ പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ഒരു ഗ്രാമം മുഴുവന്‍ വയലിലിറങ്ങി. എല്ലാവര്ക്കും ചക്കയും ചിക്കനും പിന്നെ ചിരി ചമ്മന്തിയും
കരിവെള്ളൂര്‍ :കൃഷിയുടെ മഹത്വം തിരിച്ചറിയാന്‍ ‘ചോറാണ് ചേറ് ‘എന്ന സന്ദേശവുമായാണ് വടക്കുമ്പാട് തപസ്യ ക്ലബ്ബിന് മുന്നിലുള്ള വയലില്‍‘ മഴക്കോള്’ സംഘടിപ്പിച്ചത്. സ്ത്രീകളും…
പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്ക്കാരം:ജില്ലയില്‍ ഒന്നാം സ്ഥാനത്ത് ഉദുമഗവ. മാതൃക ഹോമിയോ ഡിസ്പെന്‍സറി
ഉദുമ: പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്കാരത്തില്‍ ഉദുമ സര്‍ക്കാര്‍ മാതൃക ഹോമിയോ ഡിസ്പെന്‍സറി ജില്ലയില്‍ ഒന്നാം സ്ഥാനം നേടി. നായന്മാര്മൂല,…
കോണ്‍ഗ്രസ്സ് പനത്തടി മണ്ഡലം പ്രവര്‍ത്തക കണ്വന്ഷന് രമേശ് ചെന്നിത്തല എം എല്‍ എ ഉദ്ഘാടനം ചെയ്തു
രാജപുരം: കോണ്‍ഗ്രസ്സ് പനത്തടി മണ്ഡലം പ്രവര്ത്ത കണ്വന്ഷന് പാണത്തൂര്‍ സെഹിയോന്‍ ഓഡിറ്റോറിയത്തില്‍ എ ഐ സി സി വര്‍ക്കിംഗ് കമ്മിറ്റി മെംമ്പറും…
ശക്തി കാസറഗോഡ് യു എ ഇയുടെ സ്നേഹവീട് പദ്ധതി പ്രകാരം നിര്‍മ്മിച്ചു നല്കിയ രണ്ടാമത്തെ സ്നേഹവീട് ചിത്രയുടെ കുടുംബത്തിന് കൈമാറി
ശക്തി കാസറഗോഡ് യു എ ഇ യുടെ സ്നേഹവീട് പദ്ധതി പ്രകാരം നിര്‍മ്മിച്ചു നല്കിയ രണ്ടാമത്തെ സ്നേഹവീട് പൂച്ചക്കാട്ടേ ചിത്രയുടെ കുടുംബത്തിന്…
നാടിന്റെ മുത്തശ്ശിക്ക് വാര്‍ഡിന്റെ ആദരം. 102 വയസ്സുള്ള ചിരുതമ്മയെയാണ് സ്നേഹ നിര്‍ഭരവും വികാരപരവുമായ ആദരവ് നല്‍കിയത്
ഇരിയ: കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡില്‍ മണ്ടേങ്ങാനത്ത് താമസിക്കുന്ന 102 വയസ്സുള്ള ചിരുതമ്മയെയാണ് വാര്‍ഡിന്റെ നേതൃത്വത്തില്‍ സ്നേഹ നിര്‍ഭരവും വികാരപരവുമായ…