രാജപുരം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോളിച്ചാല്‍ കോഴിചിറ്റ ഉന്നതിയിലെ എസ്. സുനില്‍ (36) കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. ഭാര്യ:സുകന്യ, മകള്‍:നിഹാ, മാതാവ്: നാരായണി, സഹോദരന്‍:എസ്. സുരേഷ് (യൂണിയന്‍ ബാങ്ക്, വെള്ളരിക്കുണ്ട് ).