തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യ ആഴ്ച.

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യ ആഴ്ച. വിജ്ഞാപനം നവംബര്‍ പകുതിയോടെ പുറത്തിറങ്ങും. തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ് മുന്നണികള്‍.

ചില്ലറ ചോദിച്ചതിന് ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു; ഒരാള്‍ പിടിയില്‍

തൃശൂര്‍: ഓട്ടോക്കൂലിയായി ചില്ലറ പണം ആവശ്യപ്പെട്ടതിന്റെ പേരില്‍ ഡ്രൈവറെ യാത്രക്കാര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചതായി പരാതി. ഗുരുതരമല്ലാത്ത പരിക്കുകളോടെ ആക്രമണത്തിനിരയായ ഡ്രൈവറെ, മറ്റ് ഓട്ടോ…

വടകരയില്‍ 8 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍

കോഴിക്കോട്: വടകരയില്‍ 8 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍. രാജസ്ഥാന്‍ സ്വദേശി ബാഹുലാലിനെയാണ് വടകര എക്‌സൈസ് സംഘം പിടികൂടിയത്. ഇയാള്‍…

വീട്ടില്‍ വൈകിയെത്തിയത് ചോദ്യം ചെയ്തു; അച്ഛനു നേരെ മകന്റെ ആക്രമണം; തലയ്ക്ക് പരിക്ക്

കോഴിക്കോട്: വീട്ടില്‍ വൈകി എത്തിയത് ചോദ്യം ചെയ്ത പിതാവിനെ ആക്രമിച്ച് മകന്‍. മകന്‍ ഫോണ്‍ എടുത്ത് എറിഞ്ഞതിനെത്തുടര്‍ന്ന് താമരശ്ശേരി വെഴുപ്പൂര്‍ സ്വദേശി…

സ്‌കൂള്‍ വളപ്പില്‍ ഒന്നാം ക്ലാസുകാരനെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായകള്‍

തിരുവനന്തപുരം: സ്‌കൂള്‍ വളപ്പില്‍ ഒന്നാം ക്ലാസുകാരനെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായകള്‍. തിരുവനന്തപുരം കിളിമാനൂരിലെ ?ഗവ. എല്‍പിഎസിലാണ് സംഭവം.നാല് തെരുവുനായകളാണ് ഒന്നാം ക്ലാസ്…

ഗതാഗത വകുപ്പില്‍ വരാനിരിക്കുന്നത് വിപ്ലവകരമായ മാറ്റം: മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍

വിഷന്‍ 2031 സെമിനാര്‍ വരും വര്‍ഷങ്ങളില്‍ വിപ്ലവകരമായ പദ്ധതികളാണ് ഗതാഗതവകുപ്പ് ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍. വിഷന്‍…

വികസന കഥകള്‍ പറഞ്ഞ് ഫോട്ടോ പ്രദര്‍ശനം

കാഞ്ഞങ്ങാട് നഗരസഭ വികസന സദസ്സിനോടനുബന്ധിച്ച് നഗരസഭ കഴിഞ്ഞ കാലയളവില്‍ കൈവരിച്ച വികസന നേട്ടങ്ങള്‍ കോര്‍ത്തിണക്കിയ ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമായി. നഗരസഭ ചെയര്‍പേഴ്‌സണ്‍…

വിനു മങ്കാദ് ട്രോഫിയില്‍ കരുത്തരായ ബംഗാളിനെ തോല്പിച്ച് കേരളം

പുതുച്ചേരി: 19 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള വിനു മങ്കാദ് ട്രോഫിയില്‍ ബംഗാളിനെ ആവേശപ്പോരാട്ടത്തില്‍ മറികടന്ന് കേരളം. മഴ മൂലം വെട്ടിച്ചുരുക്കിയ മത്സരത്തില്‍ രണ്ട്…

കേരള ആര്‍ടി മിഷന്‍ വനിതാ ടൂറിസം യൂണിറ്റുകള്‍ക്ക് ധനസഹായം നല്‍കും

ധനസഹായ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചുഅപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 15 തിരുവനന്തപുരം: സ്ത്രീ സൗഹൃദ ടൂറിസം സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി…

അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് വന്‍വിജയം

മാണിക്കോത്ത്ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന വികസന സദസ്സ് കാഞ്ഞങ്ങാട് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട്: പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണം തള്ളിക്കളഞ്ഞ് ജനങ്ങള്‍…

അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയുടെ നിറവില്‍ വടക്കേക്കര പട്ടികജാതി ഉന്നതി

ഉദ്ഘാടനം ഒക്ടോബര്‍ 28ന് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും; സംഘാടകസമിതി രൂപീകരിച്ചു അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയുടെ ഭാഗമായി കാനത്തൂര്‍ വടക്കേക്കര…

പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പിന്റെ സംസ്ഥാനതല സെമിനാര്‍ ഒക്ടോബര്‍ 17ന് കാഞ്ഞങ്ങാട്ട്

സംഘാടകസമിതി എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നു സംസ്ഥാന സര്‍ക്കാരിന്റെ വിഷന്‍ 2031 ആശയരൂപീകരണത്തിന്റെ ഭാഗമായുള്ള പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പിന്റെ സംസ്ഥാനതല സെമിനാര്‍…

ചാമ്പ്യന്‍സ് ബോട്ട് ലീഗ്; വള്ളംകളി മത്സരങ്ങള്‍ ഇതാദ്യമായി അച്ചാംതുരുത്തിയില്‍

ഒക്ടോബര്‍ 19ന് ഉച്ചയ്ക്ക് രണ്ടിന് – ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട്ലീഗ് വള്ളംകളി മത്സരങ്ങള്‍…

റവന്യൂ ജില്ലാ സ്‌കൂള്‍ ഒളിമ്പിക്‌സ്: ദീപശിഖ സ്റ്റേഡിയത്തില്‍ എത്തിച്ചു

നീലേശ്വരം: റവന്യൂ ജില്ലാ സ്‌കൂള്‍ ഒളിമ്പിക്‌സിന്റെ ഭാഗമായി ദീപശിഖ നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തില്‍ സ്റ്റേഡിയത്തില്‍ എത്തിച്ചു. ആതിഥേയരായ ബാനം ഗവ.ഹൈസ്‌കൂളിലെ കായിക…

കള്ളാര്‍ ഗ്രാമ പഞ്ചായത്ത് കുറ്റികുരുമുളക് തൈ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ നിര്‍വ്വഹിച്ചു

രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കുറ്റികുരുമുളക് തൈകള്‍ വിതരണം ചെയ്തു. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്…

കത്തോലിക്കാ കോണ്‍ഗ്രസ് അവകാശ സംരക്ഷണയാത്ര: ബെസ്റ്റ് പെര്‍ഫോമര്‍ പുരസ്‌കാരം കളളാര്‍ ഉണ്ണിമിശിഹാ പള്ളിക്ക്

പാണത്തൂര്‍: കത്തോലിക്കാ കോണ്‍ഗ്രസ് അവകാശ സംരക്ഷണയാത്രയുടെ സംസ്ഥാനതല ഉദ്ഘാഘാടനത്തിന്റെ ഭാഗമായി നടന്ന റാലിയില്‍ ബെസ്റ്റ് പെഫോമറായി കളളാര്‍ ഉണ്ണിമിശിഹാ പള്ളി ടീമിനെ…

മൂന്നാം തവണയും എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ തങ്ക വിഗ്രഹം കൊള്ള നടത്തുമെന്ന് ജനം സംശയിക്കുന്നതില്‍ അതിശയോക്തിയില്ല – പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

കാഞ്ഞങ്ങാട് :കേരളത്തില്‍ രണ്ടാം തവണയും പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ ജനകോടികളുടെ വിശ്വാസത്തെ ചവിട്ടി അരയ്ക്കുകയും സംവത്സരങ്ങളായി ഭക്ത ജനങ്ങള്‍…

കോളിച്ചാല്‍ കൊളപ്പുറം കാരക്കാട്ട് ഷാജി നിര്യാതനായി.

കോളിച്ചാല്‍ : കൊളപ്പുറം കാരക്കാട്ട് ഷാജി (52) നിര്യാതനായി. മൃതസംസ്‌കാരം നാളെ (15.10.2025 ബുധന്‍) വൈകുന്നേരം 5 ന് വസതിയില്‍ ആരംഭിച്ച്…

വാഗ്ദാനങ്ങളില്‍ മയങ്ങിപ്പോകുന്നവരല്ല കത്തോലിക്ക കോണ്‍ഗ്രസുകാര്‍: ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

പാണത്തൂര്‍: വാഗ്ദാനങ്ങളില്‍ മയങ്ങിപ്പോകുന്നവരല്ല കത്തോലിക്ക കോണ്‍ഗ്രസുകാരെന്ന് ഇവിടെയുള്ള സര്‍ക്കാരിനോടും രാഷ്ട്രീയപാര്‍ട്ടിക്കാരോടും ഓര്‍മ്മിപ്പിക്കുന്നുവെന്ന് മാര്‍ ജോസഫ് പാംപ്ലാനി . ഉത്തരേന്ത്യയില്‍ പുരോഹിതര്‍ക്കു തിരുവസ്ത്രം…

മിന്നുന്ന വിജയവുമായി കോടോത്ത് ഡോ. അംബേദ്കര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ശ്രിയ എന്‍ എസ്

രാജപുരം: തൈക്കോണ്ടോ പൂംസെയില്‍ 41. കിലോ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സംസ്ഥാന തലത്തില്‍ സ്വര്‍ണ്ണവും ഫയറ്റിംഗില്‍ വെങ്കലവും നേടി ശ്രിയ എന്‍.എസ് കോടോത്തിന്റെ…