മിന്നുന്ന വിജയവുമായി കോടോത്ത് ഡോ. അംബേദ്കര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ശ്രിയ എന്‍ എസ്

രാജപുരം: തൈക്കോണ്ടോ പൂംസെയില്‍ 41. കിലോ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സംസ്ഥാന തലത്തില്‍ സ്വര്‍ണ്ണവും ഫയറ്റിംഗില്‍ വെങ്കലവും നേടി ശ്രിയ എന്‍.എസ് കോടോത്തിന്റെ അഭിമാന താരമായി കിക്കുകള്‍, സ്‌ട്രൈക്കുകള്‍, ബ്ലോക്കുകള്‍, സ്റ്റാന്‍സുകള്‍, എന്നീവയുള്‍പ്പെടെ വിവിധ ആക്രമണാത്മകവും പ്രതിരോധപരവുമായ സാങ്കേതികവിദ്യകള്‍ പ്രകടമാക്കുന്ന ചലനങ്ങളുടെ ഒരു ശ്രേണിയാണ് പുംസെ
കോടോത്ത് ഡോ:അംബേദ്കര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ,ഒടയംചാല്‍ ചെന്തളം സ്വദേശികളായ ശ്രീനിവാസന്റെയും നീതുരാജിന്റെയും മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *