പാണത്തൂര്‍: കത്തോലിക്കാ കോണ്‍ഗ്രസ് അവകാശ സംരക്ഷണയാത്രയുടെ സംസ്ഥാനതല ഉദ്ഘാഘാടനത്തിന്റെ ഭാഗമായി നടന്ന റാലിയില്‍ ബെസ്റ്റ് പെഫോമറായി കളളാര്‍ ഉണ്ണിമിശിഹാ പള്ളി ടീമിനെ തിരഞ്ഞെടുത്തു. ബെസ്റ്റ് പെഫോമര്‍ പുരസ്‌കാരം തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി സമ്മാനിച്ചു.