കോളിച്ചാല്‍ : കൊളപ്പുറം കാരക്കാട്ട് ഷാജി (52) നിര്യാതനായി. മൃതസംസ്‌കാരം നാളെ (15.10.2025 ബുധന്‍) വൈകുന്നേരം 5 ന് വസതിയില്‍ ആരംഭിച്ച് പനത്തടി സെന്റ് ജോസഫ് ഫൊറോന തീര്‍ത്ഥാടന ദേവാലയ സെമിത്തേരിയില്‍ .
ഭാര്യ : ബിന്ദു.
മക്കള്‍ : ആല്‍ബിന്‍, അമല്‍, അഖില. സഹോദരങ്ങള്‍: ലിസ, ഡെയ്‌സി.