ഭാര്യയേയും ആദ്യ വിവാഹത്തിലെ മകളെയും കൊലപ്പെടുത്തി മധ്യവയസ്കന് ആത്മഹത്യ ചെയ്തു
ഗുവാഹത്തി: ഗുവാഹത്തിയില്‍ അരുംകൊല നടത്തിയതിന് പിന്നാലെ ജീവനൊടുക്കി മധ്യവയസ്കന്. ഭാര്യയേയും, ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെയുമാണ് 47 കാരന് കൊലപ്പെടുത്തിയത്. ലോഹിത്…
ബെംഗളൂരുവില്‍ രേഖകളില്ലാത്ത 90 ലക്ഷം പിടികൂടി; മൂന്നുപേര്‍ അറസ്റ്റില്‍
ബെംഗളൂരു: ഹുബ്ബള്ളിയില്‍ കാറില്‍ അനധികൃതമായി കടത്തിയ 90 ലക്ഷം രൂപയുമായി മൂന്നുപേര്‍ അറസ്റ്റില്‍. രേഖകളില്ലാതെ പണം കൊണ്ടുപോകുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് കേശവ്പുര്‍ പൊലീസ്…
ബറാഅത്ത് രാവിലെ പുണ്യം കൈവിടരുത്; അഷ്റഫ് സുഹ്രി പരപ്പ
കോളത്തൂര്‍: ശഹബാന്‍ പതിനഞ്ചാം രാവിലെ ബറാഅത്ത് രാത്രി വളരെ പുണ്യമുള്ള രാത്രിയാണെന്നും അതിന്റെ മഹത്വം കൈ വിടരുതെന്നും മുനമ്പം ജമാ അത്ത്…
സേഫ് ഇന്റര്‍നെറ്റ് ഡേ; ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു
സേഫ് ഇന്റര്‍നെറ്റ് ഡേയുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്ക് ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കാസര്‍കോട് സൈബര്‍ സെല്‍…
ബാര പള്ളിത്തട്ട ശ്രീ കോതര്‍മ്പന്‍ തറവാട് പ്രതിഷ്ഠാദിനവും കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു
ഉദുമ : ബാര പള്ളിത്തട്ട ശ്രീ കോതര്‍മ്പന്‍ തറവാട് പ്രതിഷ്ഠാദിനവും കുടുംബ സംഗമവും കുട്ടികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. കുടുംബ സംഗമം ഡോക്ടര്‍…
ഉദയ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ അഭിമുഖ്യത്തില്‍ ദ്വിദിന 5s ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
പെരിയ : ഉദയ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ അഭിമുഖ്യത്തില്‍ ദ്വിദിന 5s ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ടൂര്‍ണമെന്റിന്റെ ഉത്ഘാടന ചടങ്ങില്‍…
കാൻസർ രോഗ നിർണയവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കാൻ സംസ്ഥാനത്ത് ആദ്യമായി കാൻസർ ഗ്രിഡ്: മന്ത്രി വീണാ ജോർജ്
*കാൻസർ സേവനങ്ങൾ ഏകോപിപ്പിച്ചുകൊണ്ടുള്ള ബൃഹദ് ശൃംഖല സംസ്ഥാനത്ത് കാൻസർ രോഗനിർണയവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കാൻ കാൻസർ ഗ്രിഡ് ഏറെ സഹായകരമാകുമെന്ന് ആരോഗ്യ…
ബളാല്‍ ഭഗവതി ക്ഷേത്ര അഷ്ഠ ബന്ധ നവീകരണ കലശത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ സമ്മാന കൂപ്പണ്‍ നറുക്കെടുപ്പ് പൂര്‍ത്തിയായി; ഒന്നാം സമ്മാനം കുണ്ടംകുഴി സ്വദേശിക്ക്
രാജപുരം: ബളാല്‍ ഭഗവതി ക്ഷേത്ര അഷ്ഠ ബന്ധ നവീകരണ കലശത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ സമ്മാനപദ്ധതിയില്‍ ഒന്നാം സമ്മാനത്തിന് കുണ്ടംകുഴി സ്വദേശി ജയന്…
കള്ളാര്‍ പഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ മേഖലയിലെ ഒന്നാം ക്ലാസ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും വിതരണം ചെയ്തു.
രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് 2024- 25 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ്ഗ മേഖലയിലെ ഒന്നാം ക്ലാസ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും…
അടൂരില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ചു; 16 വയസ്സുകാരനടക്കം രണ്ട് പേര് പിടിയില്‍
പത്തനംതിട്ട: അടൂരില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 16 വയസ്സുകാരനടക്കം രണ്ട് പേര് പിടിയില്‍. പത്തുവയസുകാരിയെ രണ്ടുപേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.…
പനത്തടി പഞ്ചായത്തിലെ പൂടംകല്ലടുക്കത്തെ ആറു വയസ്സുകാരന് അതുല്‍ ദേവിന്റെ ചികിത്സയ്ക്കായി ചികിത്സ കമ്മിറ്റി രൂപീകരിച്ചു.
പനത്തടി: കണ്ണിന് ഗുരുതര പരിക്ക് പറ്റി കോയമ്പത്തൂര്‍ അരവിന്ദ് കണ്ണാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പനത്തടി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് പൂടംകല്ലടുക്കത്തെ ആറു…
ബയോ മാലിന്യ സംസ്കരണത്തിനുള്ള സിഎസ്ഐആര്‍-നിസ്റ്റ് സാങ്കേതികവിദ്യ ഡല്‍ഹി എയിംസില്‍ പരീക്ഷണാടിസ്ഥാനത്തില്‍
തിരുവനന്തപുരം: ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) മെഡിക്കല്‍ ജൈവമാലിന്യങ്ങള്‍ മണ്ണ് ഘടകമാക്കി മാറ്റുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള റിഗ് സംവിധാനം…
കാഞ്ഞങ്ങാട് മുനിസിപ്പല്‍ പരിധിയില്‍ അറവുമാലിന്യം തള്ളിയത് തിരികെയെടുപ്പിച്ച് പിഴ ചുമത്തി
കാഞ്ഞങ്ങാട് മുനിസിപ്പല്‍ പരിധിയിലെ അരയിപ്പാലം റോഡരികില്‍ മാലിന്യം തള്ളിയതിന് പിഴ ചുമത്തി. റോഡരികില്‍ മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍…
നഴ്സ്, സ്കില്‍ഡ് ലേബര്‍ മേഖലകളില്‍ ജര്‍മ്മനിയില്‍ അവസരങ്ങളേറെ: ഡെപ്യുട്ടി കോണ്‍സല്‍ ജനറല്‍ ആനറ്റ് ബേസ്ലര്‍
നഴ്സ്, നൈപുണ്യമികവുളള തൊഴിലാളികള്‍ (സ്കില്‍ഡ് ലേബര്‍) എന്നിവര്‍ക്ക് ജര്‍മ്മനിയില്‍ വലിയ ആവശ്യകതയും സാധ്യതയുമാണുള്ളതെന്ന് ബാംഗളൂരിലെ ജര്‍മ്മനിയുടെ ഡെപ്യുട്ടി കോണ്‍സല്‍ ജനറല്‍ ആനറ്റ്…
വോട്ടര്‍ പട്ടിക ശുദ്ധീകരണം: ഇലക്ഷന് ഗ്രാമസഭ കാസര്‍കോട് മാതൃക ; ബൂത്തുതല ഏജന്റ്മാരുടെ വിവരങ്ങള്‍ ഫെബ്രുവരി 12 നകം അറിയിക്കണം
വോട്ടര്‍പട്ടിക ശുദ്ധീകരണത്തിന് കളക്ടറുടെ ചേമ്പറില്‍ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. വോട്ടര്‍ പട്ടികശുദ്ധീകരണത്തിന്റെ…
സ്വത്ത് മകള്‍ക്ക് മാത്രം കൊടുത്ത് അച്ഛന്; സഹോദരിയെയും 3 വയസുള്ള മകളെയും വെടിവെച്ച് കൊന്ന് യുവാവ്
ലഖ്നൗ: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരിയെയും 3 വയസുള്ള മകളെയും വെടിവെച്ച് കൊന്ന് യുവാവ്. മഹേര ചുംഗി എന്ന സ്ഥലത്ത് വെച്ച്…
കാട്ടുപന്നിയെ കൊന്ന് കറിവെച്ച് കഴിച്ചു; അഞ്ച് യുവാക്കള്‍ അറസ്റ്റില്‍
കോഴിക്കോട് : കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ച് കഴിച്ച സംഭവത്തില്‍ അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് വളയത്താണ് സംഭവം.…
പെരളം മധുരക്കാട് ഇടയില്‍ വീട് താനത്ത് വളപ്പ് തറവാട് പുനപ്രതിഷ്ടാ ചടങ്ങ് നടന്നു. കളിയാട്ട മഹോത്സവം 10,11 തീയ്യതികളില്‍ നടക്കും
കാഞ്ഞങ്ങാട്: മടിയന്‍ ക്ഷേത്ര പാലകനീശ്വരന്റെ അമരഭൂമിയില്‍ അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍കുളങ്ങര ഭഗവതി ദേവാസ്ഥാനം നാല് അവകാശികളില്‍ പുള്ളിക്കരിങ്കാളി…
സ്വധര്‍മ്മ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ചികിത്സ സഹായ വിതരണവും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: കാസര്‍ഗോഡിന്റെ സാമൂഹിക മേഖലയില്‍ ചുരുങ്ങിയ കാലം കൊണ്ട് സ്തുത്യര്‍ഹമായ സേവാ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സന്നദ്ധ സേവാ പ്രസ്ഥാനമാണ് സ്വധര്‍മ്മ ചാരിറ്റബിള്‍…
രാവണേശ്വരം നാരന്തട്ട തറവാട് പ്രതിഷ്ഠ കലശ മഹോത്സവം സമാപിച്ചു
രാവണേശ്വരം: നാരന്ത ട്ട തറവാട് പ്രതിഷ്ഠ കലശ മഹോത്സവം അരവത്ത് ബ്രഹ്മശ്രീ കെ. യു പത്മനാഭ തന്ത്രികളുടെ കാര്‍മികത്വത്തില്‍ നടന്നു. രാവിലെ…