കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് സ്വര്‍ണ മെഡല്‍ നല്കി അനുമോദിക്കും
പാലക്കുന്ന് : എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികവ് തെളിയിച്ച കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബില്‍ അംഗങ്ങളായവരുടെ മക്കളെ സ്വര്‍ണമെഡല്‍ നല്കി അനുമോദിക്കും. സ്വയം…
കാലവര്‍ഷം ഞായറാഴ്ചയോടെ ശക്തമാകും;
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ദുര്‍ബലമായ കാലവര്‍ഷം ഞായറാഴ്ചയോടെ ശക്തമാകുമെന്നും കാലാവസ്ഥ…
ജഡ്ജിമാര്‍ക്ക് മാനദണ്ഡങ്ങളുമായി ഹൈക്കോടതി;
കൊച്ചി: ജഡ്ജിമാര്‍ വിരമിക്കുമ്ബോഴോ സ്ഥലംമാറി പോകുമ്ബോഴോ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി ഹൈക്കോടതി.വിരമിക്കുന്ന ദിവസം തന്നെ ഹൈക്കോടതിയിലെ ചേമ്ബര്‍ ഒഴിയണമെന്നാണ്…
കുവൈത്ത് ദുരന്തം; മരണം 50 ആയി
കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ ദുരന്തത്തില്‍ മരണം 50 ആയെന്ന് കുവൈത്ത് മാധ്യമങ്ങള്‍. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരന് കൂടി മരിച്ചുവെന്ന്…
കുവൈത്ത് ദുരന്തം; കെട്ടിടത്തില്‍ പാചകത്തിന് അനുമതിയില്ല; തീപിടിത്തവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത് വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍
കുവൈത്ത് സിറ്റി: മംഗഫ് ലേബര്‍ ക്യാംപിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയില്‍ സൂക്ഷിച്ച പാചകവാതക…
ലോക കേരള സഭ ഇന്നും നാളെയും ജൂണ്‍ 14, 15 നിയമസഭാ മന്ദിരത്തില്‍
ലോക കേരള സഭയുടെ നാലാം സമ്മേളനം ഇന്നും നാളെയും(ജൂണ്‍ 14, 15) നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന് തമ്പി ഹാളില്‍ നടക്കും. ഇന്നു…
ജില്ല ജയില്‍ ലൈബ്രറിക്ക് ലൈബ്രറി കൗണ്‍സില്‍ പുസ്തകങ്ങള്‍ കൈമാറി
ഹോസ്ദുര്‍ഗ് ജില്ലാ ജയില്‍ ലൈബ്രറിക്ക് ലൈബ്രറി കൗണ്‍സില്‍ 63666 രൂപയുടെ പുസ്തകങ്ങള്‍ ഉള്‍പ്പടെയുള്ളവ കൈമാറി. ചടങ്ങ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട്…
വിദ്യാര്‍ത്ഥികളുടെ പഴയ സൗജന്യ യാത്രാ പാസ് ജൂണ്‍ 30 വരെ ഉപയോഗിക്കാം
വിദ്യാര്‍ത്ഥികളുടെ കയ്യിലുള്ള പഴയ യാത്രാ പാസുകള്‍ ജൂണ്‍ 30 വരെ ഉപയോഗിക്കാമെന്ന് എ.ഡി.എം കെ.വി ശ്രുതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റുഡന്റ് ട്രാവല്‍…
പാനീയ ചികിത്സ വാരാചരണം ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു
ജൂണ്‍ എട്ടു മുതല്‍ 15 വരെ പാനീയ ചികിത്സ വാരാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍…
കേന്ദ്ര സര്‍വ്വകലാശാലക്ക് കീഴില്‍ മെഡിക്കല്‍ കോളേജ്; ആവശ്യവുമായി ബിജെപി; ചര്‍ച്ച സജീവമാകുന്നു
കാസര്‍കോട്: കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് കീഴില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തില്‍ ഇടപെടലുമായി ബിജെപി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്…
പേവിഷബാധ പ്രതിരോധ ദിനത്തോടനുബന്ധിച്ച് മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്കൂളില്‍ ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു
രാജപുരം: പേവിഷബാധ പ്രതിരോധ ദിനത്തോടനുബന്ധിച്ച് മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂളില്‍ ആരോഗ്യ ബോധവല്‍ക്കരണ സെമിനാറും പ്രതിരോധ ബോധവല്‍ക്കരണ പ്രതിജ്ഞയും സംഘടിപ്പിച്ചു.…
രക്ഷകന്റെ പിറന്നാള്‍ ദിനത്തില്‍ അജലാന്‍ മുഹമ്മദ് പുതുജീവിതത്തിലേക്ക്: ധീരതയ്ക്ക് ആസ്റ്റര്‍ മിംസിന്റെ സ്നേഹാദരം
കണ്ണൂര്‍: കുളിക്കുന്നതിനിടയില്‍ കുളത്തില്‍ മുങ്ങിത്താഴ്ന്ന അജലാന്‍ മുഹമ്മദ് എന്ന പതിനെട്ടുവയസ്സുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ റിജുല്‍ മനോജിനെ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആദരിച്ചു.മാനന്തേരിയിലെ…
കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ മുളങ്കാടൊരുക്കുന്നു
പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ക്യാംപസ് ഡവലപ്മെന്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗവുമായി സഹകരിച്ച് മുളങ്കാടൊരുക്കുന്നു. പെരിയ ക്യാംപസിലെ ഹെല്‍ത്ത്…
കാസര്‍കോട് സാരിയുടെ പ്രൗഢി വീണ്ടെടുക്കും; വിപണിയ്ക്ക് പുതുജീവന്‍ നല്കാന് പദ്ധതി കാസര്‍കോട് വികസന പാക്കേജില്‍ രൂപം നല്‍കും
ഭൗമ സൂചിക പദവി ലഭിച്ച ഇന്ത്യന്‍ കൈത്തറി ബ്രാന്‍ഡായ കാസര്‍കോടിന്റെ സ്വന്തം ഉല്പന്നം – കാസര്‍കോട് സാരിയുടെ വിപണി’കൂടുതല്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും…
ശ്രീലങ്കയിലെ കൊളംബോയില്‍ രാജ്യന്തര മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റില്‍ പങ്കെടുക്കുന്ന ഇ. ബാലന് നമ്പ്യാര്‍ക്ക് കാസറഗോഡ് ജില്ലാ ഫുട്ബോള്‍ റഫറീസ് അസോസിയഷന് ഇന്ന് നീലേശ്വരത്ത് യാത്രയയപ്പ് നല്കി;
ഇന്റര്‍സിറ്റി എക്സ്പ്രസിന് യാത്ര തിരിച്ച ഇദ്ദേഹത്തിന് അസോസിയേഷന് ഭാരവാഹികളും പ്രവര്‍ത്തകരും നീലേശ്വരം റയില്‍വേ സ്റ്റേഷനില്‍ എത്തിയാണ് യാത്രയയപ്പ് നല്‍കിയത് ഡിഎഫ്ആര്‍എ ജില്ലാ…
കുര്യന് ഇലക്കാട്ട് നിര്യാതനായി
രാജപുരം : കുര്യന് ഇലക്കാട്ട് (75) നിര്യാതനായി. ഭാര്യ – മേരി പറമ്പടത്തുമലയില്‍ കുടുംബാംഗംമക്കള്‍ : റീന (യുകെ), റെനില്‍ ,…
അട്ടേങ്ങാനം ചെന്തളം കരിമുണ്ടയ്ക്കല്‍ ബേബിയുടെ ഭാര്യ എല്‍സമ്മ ജോസഫ് നിര്യാതയായി
രാജപുരം :അട്ടേങ്ങാനം ചെന്തളം കരിമുണ്ടയ്ക്കല്‍ ബേബിയുടെ(ജോസഫ് മാത്യു) ഭാര്യയും വെള്ളരിക്കുണ്ട് കുമ്പളന്താനം കുടുബാം ഗവുമായ എല്‍സമ്മ ജോസഫ് (63) നിര്യാതയായി. ശനിയാഴ്ച…
മദ്യപിച്ച് ഓഫീസിലെത്തി അശ്ലീലം പറഞ്ഞ വനംവകുപ്പ് ജീവനക്കാരന് സസ്പെന്ഷന്;
തൃശ്ശൂര്‍: ഓഫീസില്‍ മദ്യപിച്ചെത്തി അശ്ലീലം പറഞ്ഞതിന് വനംവകുപ്പ് ജീവനക്കാരന് സസ്പെന്ഷന്. വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെ ഓഫീസിലുളള സമയത്താണ് ഓഫീസര്‍ ഇത്തരത്തില്‍ പെരുമാറിയതെന്നാണ്…
മഴയുടെ ശക്തി കുറയും; ശക്തമായ കാറ്റിന് സാധ്യത
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയും. ഇന്ന് മുതല്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.ഒരു ജില്ലയിലും പ്രത്യേക മഴമുന്നറിയിപ്പ്…
കുവൈത്ത് ദുരന്തം: മന്ത്രിസഭ അനുശോചിച്ചു മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം;
കുവൈത്തിലെ തീപിടിത്തത്തില്‍ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു…