പാലക്കുന്ന് : എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികവ് തെളിയിച്ച കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബില്‍ അംഗങ്ങളായവരുടെ മക്കളെ സ്വര്‍ണമെഡല്‍ നല്‍കി അനുമോദിക്കും. സ്വയം സാക്ഷ്യപ്പെടുത്തിയ
മാര്‍ക്ക് പട്ടികയുടെ പകര്‍പ്പ് ജൂലൈ 15 നകം പാലക്കുന്നിലെ ഓഫീസില്‍ ലഭിക്കണം. കേരള ബോര്‍ഡിന് പുറമെ സി.ബി.എസ്.ഇ , ഐ.സി.എസ്.ഇ. കുട്ടികളെയും പരിഗണിക്കും. ഫോണ്‍: 7994020011.