കള്ളാര്‍ ഗ്രാമപഞ്ചായത്തില്‍ പ്രസിദ്ധീകരിച്ച പൗരാവകാശ രേഖയുടെ പ്രകാശന കര്‍മ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജിത കെ നിര്‍വഹിച്ചു

രാജപുരം : കള്ളാര്‍ ഗ്രാമപഞ്ചായത്തില്‍ പ്രസിദ്ധീകരിച്ച പൗരാവകാശ രേഖയുടെ പ്രകാശന കര്‍മ്മം കള്ളാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രജിത കെ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം എം സൈമണ്‍, സ്ഥിരം സമിതി അധ്യക്ഷരായ ഗീത പി, റോയി പി എല്‍, ശ്രീവിദ്യ.പി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രേമ എ, അസിസ്റ്റന്റ് സെക്രട്ടറി രവിന്ദ്രന്‍ കെ, ഭരണ സമിതി അംഗങ്ങള്‍ , പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു .

Leave a Reply

Your email address will not be published. Required fields are marked *