രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മെഗാ വക്കത്തോണും തൂഫാന്‍ വോളന്റീഴ്സ്പ്രഖ്യപനവും നടത്തി

രാജപുരം: രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കേരള ഗവണ്‍മെന്റിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി മെഗാ വക്കത്തോണും തൂഫാന്‍ വോളന്റീഴ്സ് പ്രഖ്യപനവും നടത്തപ്പെട്ടു. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫ്‌ലാഷ് മോബും ലഘു നാടകവും അരങ്ങേറി. കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം സൈമണ്‍, പിടിഎ പ്രസിഡന്റ് എന്‍ മധു, പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് ഷിജു പി ലൂക്കോസ്, പ്രോഗ്രാം ഓഫീസര്‍ അജയ് കുര്യന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *