ബഹുമുഖ വ്യക്തിത്വങ്ങള്‍ക്ക് വേഷത്തിലും ഭാവത്തിലും പുനര്‍ജനി നല്‍കി പാലക്കുന്ന് അംബികയിലെ കുട്ടികള്‍
പാലക്കുന്ന് : ഇന്ത്യന്‍ ചരിത്രവുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തിത്വങ്ങളെ വസ്ത്രധാരണത്തിലൂടെ അവതരിപ്പിച്ച് പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ലോവര്‍ പ്രൈമറി…
ഭിന്നശേഷി സൗഹൃദ പ്രത്യേക വാര്‍ഡ് സഭായോഗം നടത്തി
നീലേശ്വരം നഗരസഭയുടെ 2025.26 വാര്‍ഷിക രുപീകരണവുമായി ബന്ധപ്പെട്ട് ഭിന്നശേഷി സൗഹൃദ പ്രത്യേക വാര്‍ഡ് സഭാ യോഗം സംഘടിപ്പിച്ചു.യോഗം നഗരസഭാ വൈസ് ചെയര്‍മാന്‍…
ഉദുമ സര്‍ക്കാര്‍ മാതൃക ഹോമിയോ ഡിസ്പെന്‍സറി ‘എന്‍എബിച്ച് ‘നിലവാരത്തിലേക്ക്
ഉദുമ: ഉദുമ സര്‍ക്കാര്‍ മാതൃക ഹോമിയോ ഡിസ്പന്‍സറിയെ എന്‍.എ.ബി.എച്ച് (നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ്…
വന നിയമ ഭേദഗതിക്കെതിരെ ബില്ലിന്റെ പകര്‍പ്പ് കത്തിച്ച് കേരള കോണ്‍ഗ്രസ്സ് (എം) പ്രതിഷേധിച്ചു
രാജപുരം :വന നിയമ ഭേദഗതിക്കെതിരെ ബില്ലിന്റെ പകര്‍പ്പ് കത്തിച്ച് കേരള കോണ്‍ഗ്രസ്സ് (എം) പ്രതിഷേധിച്ചു.ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യന്‍ ഉദ്ഘടനം ചെയ്തു.…
സബ് പോസ്റ്റ്മാസ്റ്റര്‍ ആയി റിട്ടയര്‍ ചെയ്ത പാലക്കുന്ന് കിഴക്കേ ടൗണ്‍ പാലക്കുന്ന് ഹൗസില്‍ സി.എച്ച്. രാജേന്ദ്രന്‍ അന്തരിച്ചു
പാലക്കുന്ന് : സബ് പോസ്റ്റ്മാസ്റ്റര്‍ ആയി റിട്ടയര്‍ ചെയ്ത പാലക്കുന്ന് കിഴക്കേ ടൗണ്‍ പാലക്കുന്ന് ഹൗസില്‍ സി.എച്ച്. രാജേന്ദ്രന്‍ (70) അന്തരിച്ചു.…
ഗുരുശ്രേഷ്ഠാ പുരസ്‌കാരം ഡോ. എം.എ. മുംതാസിന് സമ്മാനിച്ചു
കാസര്‍കോട് : സംസ്ഥാനത്തെ ഏറ്റവും മികച്ച അധ്യാപകര്‍ക്ക് നല്‍കുന്ന 2024-2025 ലെ അഖിലേന്ത്യാ അവാര്‍ഡി ടീച്ചേഴ്‌സ് ഫെഡറേഷന്റെ ഗുരുശ്രേഷ്ഠാ പുരസ്‌ക്കാരം ,തന്‍ബീഹുല്‍…
ജിടെക് മാരത്തണ്‍ 2025: ഔദ്യോഗിക ടി-ഷര്‍ട്ട് ചാണ്ടി ഉമ്മന്‍ പുറത്തിറക്കി
തിരുവനന്തപുരം: ‘ഡ്രഗ് ഫ്രീ കേരള’ എന്ന സന്ദേശം ഉയര്‍ത്തി സംസ്ഥാനത്തെ ഐടി കമ്പനികളുടെ വ്യവസായ സ്ഥാപനമായ ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ്…
ഇതിഹാസ ഗായകന്‍ പി ജയചന്ദ്രന്‍ വിടവാങ്ങി
തൃശൂര്‍: പ്രശസ്ത പിന്നണി ഗായകന്‍ പി ജയചന്ദ്രന്‍ (80) അന്തരിച്ചു. തൃശൂര്‍ അമല ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദ ബാധയെ തുടര്‍ന്ന്…
ബോബി ചെമ്മണ്ണൂര്‍ ജയിലിലേക്ക് ;14 ദിവസത്തേക്കാണ് ബോബി ചെമ്മണ്ണൂരിനെ റിമാന്‍ഡ് ചെയ്തത്
കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ കസ്റ്റഡിയിലെടുത്ത പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലിലേക്ക്. 14 ദിവസത്തേക്കാണ് ബോബി ചെമ്മണ്ണൂരിനെ റിമാന്‍ഡ്…
അഡ്വ. ജെബി മേത്തര്‍ എം പി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയ്ക്ക് രാജപുരത്ത് സ്വീകരണം നല്‍കി.
രാജപുരം:മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തര്‍ എം പി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയ്ക്ക് മഹിളാ കോണ്‍ഗ്രസ്സ്…
അഞ്ചു കുട്ടികള്‍ക്ക് മുണ്ടിനീര് ബാധിച്ചതിനെത്തുടര്‍ന്ന് സ്‌കൂളിന് അവധി പ്രഖ്യാപിച്ച് കളക്ടര്‍
ആലപ്പുഴ: അഞ്ചു കുട്ടികള്‍ക്ക് മുണ്ടിനീര് ബാധിച്ചതിനെത്തുടര്‍ന്ന് സ്‌കൂളിന് അവധി പ്രഖ്യാപിച്ച് കളക്ടര്‍. ചേര്‍ത്തല താലൂക്കിലെ പെരുമ്പളം എല്‍ പി സ്‌കൂളിലെ കുട്ടികള്‍ക്കാണ്…
അനുവാദമില്ലാതെ 500 രൂപയെടുത്തു; അനുജനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്
മുംബൈ: അനുജനെ കുത്തിക്കൊലപ്പെടുത്തി യുവാവ്. താനെയിലെ കല്യാണ്‍ ഏരിയയില്‍ ചൊവ്വാഴ്ച്ച രാത്രിയോടെയാണ് സംഭവം. അനുവാദം ചോദിക്കാതെ 500 രൂപയെടുത്തതാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്ന്…
ഇനി ഞാന്‍ ഒഴുകട്ടെ; മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നീലേശ്വരം മുനിസിപ്പാലിറ്റി പരിധിയിലെ കാനക്കര തോട് ശുചീകരണം നടത്തി.
നീലേശ്വരം : മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുനിസിപ്പാലിറ്റി പരിധിയിലെ കാനക്കര തോട് ശുചീകരണം നടത്തി. ആരോഗ്യ…
ആദര്‍ശ സമ്മേളനം വന്‍ വിജയമാക്കുക; കേരള മുസ്ലിം ജമാഅത്ത്
കാഞ്ഞങ്ങാട് : മത നവീകരണ വാദികള്‍ക്കെതിരെ ജനുവരി 10 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് കേരള മുസ്ലിം ജമാഅത്ത് മാണിക്കോത്ത് മഡിയനില്‍…
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികവ് കാട്ടി നാടിന്റെ അഭിമാനമായ സച്ചു സതീഷിന് കാഞ്ഞങ്ങാട്ട് സ്വീകരണം.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഭരതനാട്യം,കേരളനടനം എന്നീ ഇനങ്ങളില്‍ എ ഗ്രേഡും കുച്ചിപ്പുടിയില്‍ ബി ഗ്രേഡും നേടി മികവ് കാട്ടിയ സച്ചു സതീഷിന്…
ഇറോസ് ഫാഷന്‍ അക്കാദമിയില്‍ വെച്ച് Henza proffessional Brand Nano plastia ട്രീറ്റ്‌മെന്റ് ക്ലാസ്സ്
മാലക്കല്ല്: മാലക്കല്ല് ഇറോസ് ഫാഷന്‍ അക്കാദമിയില്‍ വെച്ച് Henza proffessional Brand Nano plastia ട്രീറ്റ്‌മെന്റ് ക്ലാസ്സ് നടക്കുന്നു. ബാബ പട്ടാമ്പി…
പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആശുപത്രി വികസന സമിതി മുഖേന താല്‍ക്കാലിക അടിസ്ഥാനത്തില്‍ ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നു
പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആശുപത്രി വികസന സമിതി മുഖേന താല്‍ക്കാലിക അടിസ്ഥാനത്തില്‍ ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് 14 ന്…
വിസ്മയ കേസ്; സുപ്രീം കോടതിയെ സമീപിച്ച് കിരണ്‍
കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയ ജീവനൊടുക്കിയ സംഭവത്തില്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരണ്‍ കുമാര്‍…
‘ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി’ ; മുഖ്യമന്ത്രിക്കും കേരള പൊലീസിനും നന്ദി പറഞ്ഞ് ഹണി റോസ്
തനിക്ക് പിന്തുണയുമായി നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ഹണി റോസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. ഒരു വ്യക്തിയെ കൊന്നുകളയാന്‍ കത്തിയും തോക്കും…
മനുഷ്യ ജ്വാലിക ചരിത്ര സംഭവമാക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങി.
പടന്ന : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ല കമ്മിറ്റി…