നീലേശ്വരം നഗരസഭയുടെ 2025.26 വാര്‍ഷിക രുപീകരണവുമായി ബന്ധപ്പെട്ട് ഭിന്നശേഷി സൗഹൃദ പ്രത്യേക വാര്‍ഡ് സഭാ യോഗം സംഘടിപ്പിച്ചു.
യോഗം നഗരസഭാ വൈസ് ചെയര്‍മാന്‍ ശ്രീ.പി.പി മുഹമ്മദ് റാഫി ഉദ്ഘാടനം
ചെയ്തു ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ശ്രീ.ഷംസുദ്ദീന്‍ അറിഞ്ചിറ
അദ്ധ്യക്ഷത വഹിച്ചു
സ്ഥിരം സമിതി ചെയര്‍മാന്‍മാരായ
ശ്രീമതി.വി.ഗൗരി,ശ്രീമതി.ടി.പി ലത
കൗണ്‍സിലര്‍ ശ്രീ.ഷജീര്‍.ഇ എന്നിവര്‍ സംസാരിച്ചു
നഗരസഭാ സെക്രട്ടറി ശ്രീ മനോജ് കുമാര്‍ കെ സ്വാഗതവും പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ അന്‍വര്‍ നന്ദിയും പറഞ്ഞു