കേരള ദിനേശ് കോട്ടച്ചേരി സംഘത്തിന്റെ കീഴിലുള്ള രാവണേശ്വരം ബ്രാഞ്ചില്‍ നിന്നും പിരിഞ്ഞു പോകുന്ന കെ ശകുന്തളയ്ക്ക് തൊഴിലാളികളും പ്രവര്‍ത്തകരും ചേര്‍ന്ന് ഗംഭീര യാത്രയയപ്പ് നല്‍കി.
കാഞ്ഞങ്ങാട്: കേരള ദിനേശ് കോട്ടച്ചേരി സംഘത്തിന്റെ കീഴിലുള്ള രാവണേശ്വരം ബ്രാഞ്ചില്‍ നിന്നും 58 വയസ്സ് പൂര്‍ത്തിയാക്കി പിരിഞ്ഞു പോകുന്ന കെ ശകുന്തളയ്ക്ക്…
ആധുനിക കാലഘട്ടത്തിന്റെ തിന്മകളെ നേരിടാന്‍ മനുഷ്യര്‍ ആത്മീയമായി വളരണം; മാര്‍ ജോസഫ് പണ്ടാരശ്ശേരി
രാജപുരം: യേശുവിന്റെ മനുഷ്യാവതാരത്തിന്റെ ജൂബിലി വര്‍ഷത്തില്‍ കോട്ടയം അതിരൂപത നടപ്പിലാക്കുന്ന ഇടയനോടൊപ്പം ഒരു സായാഹ്നം രാജപുരം തിരുക്കുടുംബ ഫൊറോന ഇടവകയില്‍ പങ്കെടുത്ത…
കെ.എസ്.ആര്‍.ടി.സിയുടെ പുതിയ വോള്‍വോ 9600 എസ്എല്‍എക്‌സ് ബസ് പരീക്ഷണയാത്ര നടത്തി
കെ.എസ്.ആര്‍.ടി.സിയുടെ പുതിയ വോള്‍വോ 9600 എസ്എല്‍എക്‌സ് ബസ് പരീക്ഷണയാത്ര നടത്തി
കുമ്പള അനന്തപുരത്ത് ക്ലീന്‍ കേരള കമ്പനി ലിമിറ്റഡിന്റെ ഗ്രീന്‍ പാര്‍ക്ക് ഉദ്ഘാടനം തദ്ദേശസ്വയംഭരണ എക്‌സൈസ് പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഓണ്‍ലൈനായി നിര്‍വഹിച്ചു
നാടിന്റെ ശുചിത്വപ്രവര്‍ത്തനങ്ങളില്‍ ഹരിതകര്‍മ സേന വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എം.ബി രാജേഷ്. അനന്തപുരത്ത്…
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തയ്യാറാക്കിയ നാളത്തെ നീലേശ്വരം ജനകീയ വികസന പത്രിക നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി ഭാര്‍ഗവിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു.
ജനകീയാസൂത്രണം മുപ്പതാണ്ട് പൂര്‍ത്തിയാക്കുന്ന വേളയില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നീലേശ്വരം നഗരസഭയിലേക്ക് നാളത്തെ നീലേശ്വരം…
എരോല്‍ ഇല്ലത്തുവളപ്പ് മുത്തപ്പന്‍ മടപ്പുരയില്‍ പുത്തരി വെള്ളാട്ടം 7ന്
പാലക്കുന്ന്: എരോല്‍ ഇല്ലത്തു വളപ്പ് മുത്തപ്പന്‍ മടപ്പുരയില്‍ പുത്തരി വെള്ളാട്ടം 7ന് നടക്കും. രാവിലെ 11ന് ദൈവത്തെ മലയിറയ്ക്കല്‍. 12 ന്…
ഗവണ്‍മെന്റ് പദ്ധതിയിലൂടെ സൗജന്യ തൊഴില്‍ പരിശീലനം
ഇന്ത്യാ ഗവണ്‍മെന്റിന്റെ നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന്റെയും നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെയും (NSDC) നേതൃത്വത്തില്‍ ഹോസ്പിറ്റാലിറ്റി & ഹോട്ടല്‍ മാനേജ്മെന്റ്…
ആര്‍ക്കേവ് കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറിയില്‍ ഒരുക്കിയ ചിത്രപ്രദര്‍ശനം നവംബര്‍ 7 ന് സമാപിക്കും
രാജപുരം: ബ്രഷ് റൈറ്റിങ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ (ആര്‍ക്കേവ്) നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറിയില്‍ നടന്നു വരുന്ന ചിത്ര പ്രദര്‍ശനം നവംബര്‍ 7…
ബളാല്‍ മണ്ഡലം മൂന്നാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി വാര്‍ഡ് തല യൂണിറ്റുകള്‍ രൂപീകരിച്ചു
രാജപുരം:ബളാല്‍ മണ്ഡലം മൂന്നാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി വാര്‍ഡ് തല യൂണിറ്റ് കമ്മിറ്റികള്‍ രൂപീകരിച്ചുകൊണ്ട് തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ആനക്കല്‍,…
മൈക്രോ ക്രെഡിറ്റ്വായ്പ വിതരണം നടത്തി
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കാസര്‍കോട് ജില്ലാ ഓഫീസിന്റെ സഹകരണത്തോടെ മുള്ളേരിയ റോസല്ല ഓഡിറ്റോറിയത്തില്‍ കാറഡുക്ക സി.ഡി.എസ്സ്-ന് മൈക്രോ…
ഭരണ ഭാഷാ വാരാഘോഷം സംഘടിപ്പിച്ചു
ഭരണ ഭാഷാ വാരാഘോഷവുമായി ബന്ധപ്പെട്ട് രജിസ്ട്രേഷന്‍ വകുപ്പ് ജില്ലാ തല ഉദ്ഘാടനം മഞ്ചേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടന്നു. ജില്ലാ രജിസ്ട്രാര്‍…
കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് പുതിയ പി ടി എ ഭാരവാഹികള്‍
രാജപുരം : കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പി ടി എ യുടെ ജനറല്‍ ബോഡി യോഗം പി ടി…
അജാനൂരില്‍ ബഡ്‌സ് സ്‌കൂളിന്റെ ഉദ്ഘാടനം നടന്നു
വെള്ളിക്കോത്ത്: അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ബഡ്‌സ് സ്‌കൂളിന്റെ ഉദ്ഘാടനം നടന്നു. വെള്ളിക്കോത്ത് കാരക്കുഴിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ ഉദ്ഘാടനം…
അപൂര്‍വ്വ സസ്യങ്ങള്‍ക്ക് കാവല്‍ ഒരുക്കി ജൈവവൈവിധ്യ ബോര്‍ഡും നീലേശ്വരം നഗരസഭയും
കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ സാമ്പത്തീക സാങ്കേതീക സഹായത്തോടെ നടപ്പിലാക്കിയ മാതൃക ബി എം സി…
കപ്പലോട്ടക്കാരുടെ ഐക്യദിനത്തിന് മുപ്പതാണ്ട്
മര്‍ച്ചന്റ് നേവിയിലെ ജീവനക്കാര്‍ക്ക് രാജ്യ തലത്തിലും രാജ്യാന്തര തലത്തിലും ആഘോഷിക്കാന്‍ വര്‍ഷത്തില്‍ ഒട്ടേറെ പ്രത്യേക ദിനങ്ങള്‍ പതിവായുണ്ട്. അതില്‍ ഒന്നാണ് നവംബര്‍…
അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഇന്ത്യന്‍ സൈനികനെ ട്രെയിനില്‍ വച്ച് റെയില്‍വേ അറ്റന്‍ഡര്‍മാര്‍ കുത്തി കൊലപ്പെടുത്തി
രാജസ്ഥാന്‍: അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഇന്ത്യന്‍ സൈനികനെ ട്രെയിനില്‍ വച്ച് റെയില്‍വേ അറ്റന്‍ഡര്‍മാര്‍ കുത്തി കൊലപ്പെടുത്തി. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ്…
കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ക്ഷേത്രത്തില്‍ ചൊവ്വാവിളക്ക് അടിയന്തിരം
പാലക്കുന്ന്: കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ കണിയമ്പാടി കുടുംബ കൂട്ടായ്മ ചൊവ്വാവിളക്ക് അടിയന്തിരം നടത്തി. ഒരു കോടി രൂപയോളം ചെലവില്‍…
ഹൈക്കോടതിക്ക് മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന് മുഴക്കി ഫേസ്ബുക്ക് പോസ്റ്റ്; 57 വയസുകാരന്‍ കസ്റ്റഡിയില്‍
കൊച്ചി: ഹൈക്കോടതിക്കു മുന്നില്‍ വന്ന് തീ കൊളുത്തി ജീവനൊടുക്കുമെന്ന് ഫേസ്ബുക്കില്‍ ഭീഷണി മുഴക്കിയ ഒരാള്‍ അറസ്റ്റിലായി. മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയായ ഇ…
കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കള്ളാര്‍ – പനത്തടി മണ്ഡലം വാര്‍ഷിക സമ്മേളനം നടത്തി
രാജപുരം :സര്‍വീസ് പെന്‍ഷന്‍ സമൂഹത്തോടുള്ള സര്‍ക്കാരിന്റെ ചിറ്റമ്മനയം അവസാനിപ്പിക്കണമെന്നും, തടഞ്ഞുവെച്ച എല്ലാ ആനുകൂല്യങ്ങളും അനുവദിക്കണമെന്നും, മെഡിസെപ്പ് പദ്ധതി ഏറ്റവും ഗുണകരമായ രീതിയില്‍…
വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം ജില്ലയില്‍ ആരംഭിച്ചു
ജില്ലാ കളഖ്ടര്‍ കെ. ഇമ്പശേഖര്‍ പരിപാടി ഉദ്ഘാടനം ചെയ്തു, വിവിധ മണ്ഡലങ്ങളിലെ വി.ഐ.പി വോട്ടര്‍മാര്‍ക്ക് ബി.എല്‍.ഒമാര്‍ എന്യൂമറേഷന്‍ ഫോം നല്‍കി. വോട്ടര്‍…