പാലക്കുന്ന്: എരോല്‍ ഇല്ലത്തു വളപ്പ് മുത്തപ്പന്‍ മടപ്പുരയില്‍ പുത്തരി വെള്ളാട്ടം 7ന് നടക്കും. രാവിലെ 11ന് ദൈവത്തെ മലയിറയ്ക്കല്‍. 12 ന് മാതൃ സമിതിയുടെ ശിവ സഹസ്രനാമ പാരായണം. 12 ന് ഊട്ടും വെള്ളാട്ടം. തുടര്‍ന്ന് പുത്തരി അന്നദാനം. 6ന് മലകയറ്റലോടെ സമാപനം.