ഗവണ്‍മെന്റ് പദ്ധതിയിലൂടെ സൗജന്യ തൊഴില്‍ പരിശീലനം

ഇന്ത്യാ ഗവണ്‍മെന്റിന്റെ നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന്റെയും നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെയും (NSDC) നേതൃത്വത്തില്‍ ഹോസ്പിറ്റാലിറ്റി & ഹോട്ടല്‍ മാനേജ്മെന്റ് സൗജന്യ പരിശീലനം ചുള്ളിക്കര ഡോണ്‍ ബോസ്‌കോയില്‍ ആരംഭിക്കുന്നു. കോഴ്‌സിനോടൊപ്പം കമ്പ്യൂട്ടര്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് പരിശീലനവും സൗജന്യമായി നല്‍കുന്നു.

കോഴ്‌സുകള്‍

1 ഗസ്റ്റ് സര്‍വീസ് എക്‌സിക്യൂട്ടീവ് (ഫ്രണ്ട് ഓഫീസ്, F&B സര്‍വീസ് ) 3 മാസം ( യോഗ്യത: +2)
2.അസിസ്റ്റന്റ് ഷെഫ്( യോഗ്യത: SSLC)

18 നും 30നും ഇടയിലുള്ള എല്ലാ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണന.
യൂണിഫോം പഠനോപകരണങ്ങള്‍ എന്നിവ സൗജന്യമായി ലഭിക്കുന്നു. നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ സര്‍ട്ടിഫിക്കറ്റും 100% പ്ലേസ്‌മെന്റും ലഭിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനും വിളിക്കുക.
ഫോണ്‍ : 9074248163
Don Boscho Tech Chullikkara
Padimaruth P. O
Kasaragod district
Pin: 671531
Phone : 9074248163

Leave a Reply

Your email address will not be published. Required fields are marked *