രാജപുരം: ബ്രഷ് റൈറ്റിങ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ (ആര്‍ക്കേവ്) നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറിയില്‍ നടന്നു വരുന്ന ചിത്ര പ്രദര്‍ശനം നവംബര്‍ 7 ന് സമാപിക്കും. ജില്ലയിലെ തിരഞ്ഞെടുത്ത 30 ചിത്രകാരന്മാരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ദിവസവും രാവിലെ 11 മണി മുതല്‍ 7 മണി വരെയാണ് പ്രാര്‍ശനം’