ലോകത്തിന്റെ കയ്യടി നേടി മലയാളി മങ്കമാരുടെ ഓണാഘോഷം
നീലേശ്വരം : ലോകത്തിന്റെ കയ്യടി നേടി മലയാളി മങ്കമാരുടെ ഓണാഘോഷം .തായ്‌ലാന്റില്‍ തിരുവാതിര ചുവടുവെച്ച് യാത്രാ സംഘം.‘അംഗനേ ഞാന്‍ അങ്ങു പോവതിങ്ങനെ…
സഹകരണ മേഖലയെ തകര്‍ക്കുന്ന കേരള കേന്ദ്ര സര്‍ക്കാര്‍നയങ്ങള്‍ക്കെതിരെ കെ.സി.ഇ.എഫ്
സഹകരണ മേഖലയെ തകര്‍ക്കുന്ന കേരള കേന്ദ്ര സര്‍ക്കാര്‍നയങ്ങള്‍ക്കെതിരെ കെ.സി.ഇ.എഫ് കാസര്‍ഗോഡ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസ് ധര്‍ണ കെ.പി.സി.സി.…
കെസിഎല്ലില്‍ വീണ്ടും നാല് വിക്കറ്റ് നേട്ടവുമായി സിബിന്‍ ഗിരീഷ്
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗില്‍ (കെ.സി.എല്‍) വീണ്ടും നാല് വിക്കറ്റ് നേട്ടവുമായി സിബിന്‍ ഗിരീഷ്. നിര്‍ണ്ണായക മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിനെതിരെ…
രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ട് അധികാര്‍ യാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പ്ച്ചുകൊണ്ട് കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി
കള്ളാര്‍ : രാജ്യത്തെ പൗരന്മാരുടെ സമ്മതിദാനവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ട് അധികാര്‍ യാത്രയ്ക്ക്…
റവന്യൂ നിയമങ്ങളും ചട്ടങ്ങളും സാധാരണക്കാരന് ഉപകാരപ്പെടുന്നതിന് ഉപയോഗിക്കണം: മന്ത്രി കെ.രാജന്‍
കാസര്‍കോട് റവന്യൂ ഡിവിഷണല്‍ ഓഫീസ് കെട്ടിടവും ജില്ലാതല പട്ടയ മേളയും റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു…
എസ്.ടി.യു അതിജീവന സമരം: സര്‍ക്കാറിന് താക്കീതായി
കാഞ്ഞങ്ങാട് : നിര്‍മാണ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡിന്റെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ നിര്‍മാണ തൊഴിലാളി യൂണിയന്‍ എസ്.ടി.യു ജില്ലാ കമ്മിറ്റി…
പേറയില്‍ ട്രസ്റ്റ് കുടുംബ യോഗവും ഓണാഘോഷവും നടത്തി
പാലക്കുന്ന് : പേറയില്‍ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കുടുംബ യോഗവും ഓണാഘോഷവും കണ്ണൂര്‍ -കാസര്‍ഗോഡ് ക്രൈംബ്രാഞ്ച് എസ്. പി. പി.…
അഖിലേന്ത്യ കിസാന്‍ സഭ കര്‍ഷക അവകാശ ദിനത്തിന്റെ ഭാഗമായി പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: അഖിലേന്ത്യ കിസാന്‍ സഭ കര്‍ഷക അവകാശ ദിനത്തിന്റെ ഭാഗമായി പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു.കേന്ദ്ര ഗവണ്മെന്റ് നടപ്പിലാക്കുന്ന കര്‍ഷകദ്രോഹ നയങ്ങളുടെയും അമേരിക്കന്‍…
ഇമ്മാനുവല്‍ സില്‍ക്സ് നറുക്കെടുപ്പ് വിജയികള്‍ക്ക് സമ്മാനം കൈമാറി
കാഞ്ഞങ്ങാട് : വസ്ത്ര വ്യാപാര രംഗത്ത് ഫാഷന്റെ പുത്തന്‍ തരംഗങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന ഇമ്മാനുവല്‍ സില്‍ക്സില്‍ സമ്മാനപ്പെരുമഴയില്‍ ഇമ്മാനുവലോണം പോന്നോണം മേഗാസെയിലിന്റെ…
കടയിലേക്ക് പോയ 11 കാരിയെ കയറിപ്പിടിച്ച് നഗ്‌നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍
കൊച്ചി: കടയിലേക്ക് പോകവെ 11 കാരിയെ കയറിപ്പിടിച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തി. മട്ടാഞ്ചേരിയില്‍ യുവാവ് അറസ്റ്റില്‍. പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ്…
സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വില കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന്റെ വില കുറഞ്ഞു. വാണിജ്യ സിലിണ്ടറിന് 51 രൂപ 50 പൈസയാണ് കുറഞ്ഞത്. പുതിയ വില ഇന്ന്…
കോഴിക്കോട് കളക്ട്രേറ്റില്‍ ഓണാഘോഷത്തിനിടെ ലൈംഗികാതിക്രമം; ജീവനക്കാരിയെ ജൂനിയര്‍ സൂപ്രണ്ട് കടന്നുപിടിച്ചതായി പരാതി
കോഴിക്കോട്: ഓണാഘോഷ പരിപാടിക്കിടെ കോഴിക്കോട് കളക്ട്രേറ്റിലെ ജീവനക്കാരിയോട് ജൂനിയര്‍ സൂപ്രണ്ട് അപമര്യാദയായി പെരുമാറിയെന്ന് പരാതി. കെ സെക്ഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വരാന്തയില്‍…
വി. വി. ദക്ഷിണാമൂര്‍ത്തി മാസ്റ്റര്‍ അനുസ്മരണ യോഗം നടന്നു
കാഞ്ഞങ്ങാട്: മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) കാസര്‍ഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടനയുടെ സ്ഥാപക പ്രസിഡണ്ടും സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍…
കെ.ടി. കൃഷ്ണന്റെ നിര്യാണത്തില്‍ കേരള ആയുര്‍വേദ പാരമ്പര്യ വൈദ്യ ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വ കക്ഷി അനുസ്മരണം
ഉദുമ: ഉദയമംഗലത്ത് ഉദയ മംഗലം ഫാര്‍മസിയുടമയും ആദ്യകാല കപ്പല്‍ ജീവനക്കാരനുമായ കെ.ടി. കൃഷ്ണന്റെ നിര്യാണത്തില്‍ കേരള ആയുര്‍വേദ പാരമ്പര്യ വൈദ്യ ജില്ലാ…
വേലാശ്വരം ഗവ :യു. പി. സ്‌കൂള്‍ ഓണാഘോഷ പരിപാടി:മെഗാ തിരുവാതിര അരങ്ങേറി
കാഞ്ഞങ്ങാട് : വേലാശ്വരം ഗവ :യു. പി. സ്‌കൂള്‍ ഓണാഘോഷ പരിപാടികള്‍ നടത്തി. അദ്ധ്യാപികമാരും വിദ്യാര്‍ഥിനികളും അവതരിപ്പിച്ച മെഗാ തിരുവാതിരയും അരങ്ങേറി.…
പാല്‍ ഗുണമേല്‍മ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
ഉദുമ : ജില്ലാ ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്റെ സഹകരണത്തോടെ ഉദുമ ക്ഷീരോല്‍പാദക സഹകരണ സംഘം കര്‍ഷകര്‍ക്കായി നടത്തിയ…
ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി; മകളുടെ മൊഴി നിര്‍ണായകമായി, യുവാവ് അറസ്റ്റില്‍
മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി…
ഓണത്തിന് പൂക്കളമൊരുക്കാന്‍ ചെണ്ടുമല്ലി കൃഷിയിറക്കി പരപ്പ ബ്ലോക്ക് പഞ്ചായത്ത്.
രാജപുരം : ഓണത്തിന് പൂക്കളമൊരുക്കാന്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ വിതരണം ചെയ്ത ചെണ്ടുമല്ലിയുടെ ബ്ലോക്ക് തല വിളവെടുപ്പ് പാറപ്പള്ളിയില്‍…
ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളും എട്ടുനോമ്പാചരണവും സെപ്തംബര്‍ 1 മുതല്‍ 8 വരെ
രാജപുരം : ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളും എട്ടുനോമ്പാചരണവും സെപ്തംബര്‍ 1 മുതല്‍ 8 വരെ ദിവസങ്ങളില്‍…
ഹരിതമീ ഓണം; പ്രചരണയാത്രയ്ക്ക് സിവില്‍ സ്റ്റേഷനില്‍ തുടക്കമായി
പൊതുജനങ്ങളില്‍ ഹരിതചട്ടം സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിന് ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ മാവേലി പര്യടനം ആരംഭിച്ചു. പ്രചരണയാത്രയുടെ ഫ്‌ലാഗ് ഓഫ് അഡിഷണല്‍ ജില്ലാ…