ആശാവര്‍ക്കര്‍മാരോടുള്ള സര്‍ക്കാര്‍ അവഗണനയ്ക്കെതിരെ കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരം ടൗണില്‍ പന്തം കൊളത്തി പ്രതിഷേധ പ്രകടനം നടത്തി.

രാജപുരം: ആശാവര്‍ക്കര്‍മാരോടുള്ള സര്‍ക്കാര്‍ അവഗണനയ്ക്കെതിരെ കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരം ടൗണില്‍ പന്തം കൊളത്തി പ്രതിഷേധ പ്രകടനം നടത്തി.…

അട്ടേങ്ങാനം ബേളൂർ മഹാശിവ ക്ഷേത്രത്തിൽ ശിവരാത്രി ആറാട്ട് മഹോത്സവത്തിൻ്റെ ഭാഗമായി സർവ്വൈശ്വര്യ വിളക്ക് പൂജ നടന്നു

രാജപുരം: അട്ടേങ്ങാനം ബേളൂർ മഹാശിവ ക്ഷേത്രത്തിൽ ശിവരാത്രി ആറാട്ട് മഹോത്സവത്തിൻ്റെ ഭാഗമായി ചന്ദ്രകുമാർ മുല്ലച്ചേരിയുടെ നേതൃത്വത്തിൽ സർവ്വൈശ്വര്യ വിളക്കു പൂജ നടന്നു.

കള്ളാർ മണ്ഡലം കോൺഗ്രസ്സ് പന്ത്രണ്ടാം വാർഡ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി

രാജപുരം: കോൺഗ്രസ് കള്ളാർ മണ്ഡലം പന്ത്രണ്ടാം വാർഡ് കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബ സംഗമം ഡിസിസി വൈസ് പ്രസിഡൻ്റ് ബി പി പ്രദീപ്…

കാസര്‍കോട് ജില്ലാ പഞ്ചായത്തിന് പുതിയ ഓഫീസ് കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനക്ഷമതയും സേവനഗുണമേന്മയും വര്‍ദ്ധിപ്പിക്കാനായി കാസര്‍കോട് ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ചിട്ടുള്ള പുതിയ ഓഫീസ് അനക്സ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍…

കെ.എം സ്മാരക ജനകീയാസൂത്രണ രജത ജൂബിലി മന്ദിരം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കാസര്‍കോട് ജില്ലാ പഞ്ചായത്ത് 2021 -22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1 .50 കോടി രൂപ വകയിരുത്തി മടികൈ ഗ്രാമ പഞ്ചായത്തില്‍…

പാലക്കുന്നമ്മയ്ക്ക് ജോസ് ആലപ്പാടന്‍ രചിച്ച സ്തുതി ഗീതങ്ങള്‍ സമര്‍പ്പിച്ചു

പാലക്കുന്ന് : ഒട്ടേറെ കവിതകള്‍ എഴുതി പുരസ്‌കാരങ്ങള്‍ നേടിയ കവിയാണ് എ. എല്‍. ജോസ് ആലപ്പാടന്‍ . തൃശ്യൂര്‍ ജില്ലയിലെ തിരൂര്‍…

ലഹരി ഉപയോഗം കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്നു; വനിതാകമ്മീഷന്‍

സംസ്ഥാന വനിതാ കമ്മീഷന്‍ ജില്ലാതല അദാലത്ത് നടത്തി ലഹരി ഉപയോഗം കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്നുവെന്നും ലഹരി ഉപയോഗത്തെ തുടര്‍ന്നുണ്ടാകുന്ന കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട…

കാസര്‍കോട് ജില്ലാ പഞ്ചായത്തിന് പുതിയ ഓഫീസ് കെട്ടിടം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കും

ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനക്ഷമതയും സേവനഗുണമേന്മയും വര്‍ദ്ധിപ്പിക്കാനായി കാസര്‍കോട് ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ചിട്ടുള്ള പുതിയ ഓഫീസ് അനക്സ് കെട്ടിടം ഇന്ന് മുഖ്യമന്ത്രി പിണറായി…

ഐ-ലീഡ് ഉല്‍പ്പന്ന പ്രദര്‍ശനം ശ്രദ്ധേയമായി; 90 ശതമാനം ഉല്‍പ്പന്നങ്ങളും വിറ്റഴിഞ്ഞു

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും ഭിന്നശേഷിക്കാരും നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളെ വിപണിയിലേക്കെത്തിക്കാന്‍ ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ഐ-ലീഡ് ഉല്‍പ്പന്ന പ്രദര്‍ശനം വന്‍ വിജയമായി. ഫെബ്രുവരി 22ന്…

ലാപ്‌ടോപ്പും മേശയും കസേരയും വിതരണം ചെയ്തു

നീലേശ്വരം നഗരസഭയിലെ 2024-2025 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ്പും മേശയും കസേരയും വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി…

ദേശീയപാത വികസനം; മട്ടളായി കുന്നില്‍ ജനങ്ങളുടെ ആശങ്കയകറ്റും

ദേശീയപാത വികസനത്തിന്റെ ഭാഗമായി മട്ടളായി കുന്നില്‍ പുതിയ ആറ് വരി പാത മണ്ണ് എടുത്ത ശേഷം പഴയറോഡുമായി ലിങ്ക് ചെയ്യുമ്പോള്‍ അവിടുത്തെ…

കോടോം ബേളൂര്‍ പഞ്ചായത്ത് അയറോട്ട് വാര്‍ഡില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ചരിത്ര വിജയം നേടും; പി കെ ഫൈസല്‍.

രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്ത് അയറോട്ട് 5-ാം വാര്‍ഡില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും കോടോം ബേളൂര്‍ പഞ്ചായത്ത്…

പനത്തടി സെന്റ് ജോസഫ് ഫൊറോന ദൈവാലയ സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജിജിമോന്‍ പ്ലാത്തറ നിര്യാതനായി

കോളിച്ചാല്‍ : പനത്തടി സെന്റ് ജോസഫ് ഫൊറോന ദൈവാലയ സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജിജിമോന്‍ പ്ലാത്തറ (55) നിര്യാതനായി.മൃതസംസ്‌കാര ശുശ്രൂഷകള്‍ തിങ്കള്‍…

മലബാര്‍ ക്‌നാനായ കുടിയേറ്റദിനാചരണവും പ്രൊഫ.വി.ജെ ജോസഫ് കണ്ടോത്ത് അനുസ്മരണവും ഫെബ്രുവരി 26 ന് രാജപുരത്ത്

രാജപുരം:മലബാര്‍ ക്‌നാനായ പ്രേക്ഷിത കുടിയേറ്റത്തിന്റെ 83-ാം ദിനാചരണവും പ്രൊഫ. വി.ജെ ജോസഫ് കണ്ടോത്ത് അനുസ്മരണവും ഫെബ്രുവരി 26 ബുധനാഴ്ച രാജപുരത്ത് വെച്ച്…

ബേളൂര്‍ ശിവ ക്ഷേത്രത്തിലെ ശിവരാത്രി ആറാട്ട് മഹോത്സവത്തിന് കൊടിയേറി

അട്ടേങ്ങാനം: ബേളൂര്‍ മഹാശിവ ക്ഷേത്രം ശിവരാത്രി ആറാട്ട് മഹോത്സവത്തിന് ഇരി വില്‍ ഐ കെ കൃഷ്ണദാസ് വാഴുന്നോര്‍ കൊടിയേറ്റി. നാളെ രാവിലെ…

മന്‍സൂര്‍ ഹോസ്പ്പിറ്റല്‍ സൈക്യാട്രി വിഭാഗത്തില്‍ പ്രഗത്ഭ മനോരോഗ ചികിത്സാ വിദഗ്ദ്ധന്‍ ഡോ. സണ്ണി മാത്യുവിന്റെ നേതൃത്വത്തില്‍ മാനസികാരോഗ്യ ബോധവത്കരണ ക്ലാസ്സ് നടത്തി

കാഞ്ഞങ്ങാട് മന്‍സൂര്‍ ഹോസ്പ്പിറ്റല്‍ സൈക്യാട്രി വിഭാഗത്തില്‍ പ്രഗത്ഭ മനോരോഗ ചികിത്സാ വിദഗ്ദ്ധന്‍ ഡോ. സണ്ണി മാത്യുവിന്റെ നേതൃത്വത്തില്‍ മാനസികാരോഗ്യ ബോധവത്കരണ ക്ലാസ്സ്…

പാലക്കുന്ന് ഭരണി :മഞ്ഞള്‍കുറി നിറയ്ക്കാന്‍ സ്ത്രീ സാനിധ്യ പെരുമ

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവ നാളുകളില്‍ ദേവിയെ തൊഴുതു വണങ്ങാനെത്തുന്ന ആയിരങ്ങള്‍ക്ക് പ്രസാദം നല്‍കാനുള്ള മഞ്ഞള്‍കുറി…

ബേക്കല്‍ ഗവ.ഫിഷ്‌റീസ് ഹയര്‍ ഡെക്കന്‍ഡറി സ്‌കൂള്‍ പഴയ പ്രതാപത്തിലേക്ക്

പാലക്കുന്ന്: പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഉദുമ, പള്ളിക്കര പഞ്ചായത്തുകളില്‍ നിന്നുള്ള വര്‍ക്ക് പത്താംതരം വരെ പഠിക്കാന്‍ ഏകആശ്രയമായിരുന്നു ബേക്കല്‍ ഗവ. ഫിഷറീസ് ഹൈസ്‌കൂള്‍.…

കള്ളാര്‍ പുതിയകുടിയിലെ റിട്ടയേര്‍ഡ് പ്രധാനാധ്യാപകന്‍ എങ്കാപ്പു നായ്ക്ക് നിര്യാതനായി.

രാജപുരം : കള്ളാര്‍ പുതിയകുടിയിലെ റിട്ടയേര്‍ഡ് പ്രധാനാധ്യാപകന്‍ എങ്കാപ്പു നായ്ക്ക് (87) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച്ച പകല്‍ 12 ന് വീട്ടുവളപ്പില്‍…

ജില്ലാ ബഡ്‌സ് ഒളിമ്പിയയില്‍ MCRC പനത്തടി 2nd റണ്ണേഴ്‌സ് നേടി.

നീലേശ്വരം: കാസര്‍ഗോഡ് ജില്ലാ കുടുംബശ്രീ മിഷന്‍ ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടി നടത്തിയ ജില്ലാ തല സ്‌പോര്‍ട്‌സ് മീറ്റ് ബഡ്‌സ് ഒളിമ്പിയ യില്‍…