നീലേശ്വരം: കാസര്‍ഗോഡ് ജില്ലാ കുടുംബശ്രീ മിഷന്‍ ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടി നടത്തിയ ജില്ലാ തല സ്‌പോര്‍ട്‌സ് മീറ്റ് ബഡ്‌സ് ഒളിമ്പിയ യില്‍ ഏകദേശം 17 ഓളം സ്ഥാപനങ്ങള്‍ പങ്കെടുത്തു. ഇതില്‍ ഒന്നാം സ്ഥാനം മഹാത്മാ ബഡ്സ് പുല്ലൂര്‍ പെരിയ നേടി. രണ്ടാം സ്ഥാനം പ്രത്യാശ നീലേശ്വരം നേടി. മൂന്നാം സ്ഥാനം MCRC പനത്തടി കരസ്ഥമാക്കി.