കള്ളാര്‍ പുതിയകുടിയിലെ റിട്ടയേര്‍ഡ് പ്രധാനാധ്യാപകന്‍ എങ്കാപ്പു നായ്ക്ക് നിര്യാതനായി.

രാജപുരം : കള്ളാര്‍ പുതിയകുടിയിലെ റിട്ടയേര്‍ഡ് പ്രധാനാധ്യാപകന്‍ എങ്കാപ്പു നായ്ക്ക് (87) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച്ച പകല്‍ 12 ന് വീട്ടുവളപ്പില്‍ .ഭാര്യ: കാര്‍ത്യായനി (റിട്ടയേര്‍ഡ് പ്രധാനാധ്യാപിക) മക്കള്‍: ഡോ. ബിനു (കാര്‍ഡിയോളജിസ്റ്റ് മിംസ് ഹോസ്പിറ്റല്‍ കണ്ണൂര്‍), വിനോദിനി (കുറ്റിക്കോല്‍ കൃഷി ഓഫീസര്‍), വിനോദ് (കാസര്‍കോട് കളക്ടറേറ്റ്) മരുമക്കള്‍: ഡോ ദീപ, ഡോ.സുബ്രായ, സജിത.

Leave a Reply

Your email address will not be published. Required fields are marked *