പ്രാദേശിക തലത്തിലുള്ള ഭരണ സംവിധാനം കേരളത്തില്‍ ആസൂത്രണ പ്രക്രിയകളെ ലഘൂകരിച്ചു; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

വാര്‍ഡ് തലത്തില്‍ നടക്കുന്ന ആസൂത്രണവും അതിന്റെ ഫലമായി ഉരുത്തിരിയുന്ന പദ്ധതികളും കേരളത്തിന്റെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ചുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി…

വീടിനകത്ത് ഉറങ്ങി കിടന്ന പനത്തടി പന്തിക്കാല്‍ സ്വദേശിക്ക് തെരുവ് നായയുടെ കടിയേറ്റു

രാജപുരം: വീടിനകത്ത് ഉറങ്ങി കിടന്ന പനത്തടി പഞ്ചായത്തിലെ – പന്തിക്കാല്‍ സ്വദേശി പ്രദീപ് തെരുവ് നായയുടെ കടിയേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സ…

റാണിപുരത്തെ കര്‍ണ്ണാടക വനം വകുപ്പിന്റെ ക്യാമ്പ് ഷെഡ് കാട്ടാന തകര്‍ത്തു

രാജപുരം: റാണിപുരത്തെ കര്‍ണ്ണാടക വനം വകുപ്പിന്റെ ക്യാമ്പ് ഷെഡ് കാട്ടാന തകര്‍ത്തു. വ്യാഴാഴ്ച രാത്രിയിലാണ് കാട്ടാന കൂട്ടം കെട്ടിടം തകര്‍ത്തത്. കെട്ടിടത്തിന്…

കൊട്ടോടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റ് റാണിപുരത്ത് പ്രകൃതി പഠനയാത്രയും ഇക്കോ ടൂറിസം പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനവും നടത്തി

രാജപുരം:കൊട്ടോടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റ് റാണിപുരത്ത് പ്രകൃതി പഠനയാത്രയും ഇക്കോ ടൂറിസം പ്രദേശത്ത് പാതയോരത്ത് ശുചീകരണ…

രഞ്ജി ട്രോഫിയില്‍ കേരളത്തെ മുഹമ്മദ് അസറുദ്ദീന്‍ നയിക്കും

തിരുവനന്തപുരം : രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മുഹമ്മദ് അസറുദ്ദീനാണ് ടീമിന്റെ ക്യാപ്റ്റന്‍. സഞ്ജു…

കോട്ടപ്പുറം സി എച്ച് മുഹമ്മദ് കോയ സ്മാരക ജി.വി എച്ച് എസ് സ്‌കൂള്‍ കലോത്സവം നീലേശ്വരം മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ച് നടന്നു

കോട്ടപ്പുറം സി എച്ച് മുഹമ്മദ് കോയ സ്മാരക ജി.വി എച്ച് എസ് സ്‌കൂള്‍ കലോത്സവം നീലേശ്വരം മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ച്…

പോഷകാഹാര വിതരണത്തിനായി പ്രഭാത ഭക്ഷണം പദ്ധതി

പഞ്ചായത്തിനു കീഴില്‍ വരുന്ന പതിനൊന്നു വിദ്യാലയങ്ങളിലെ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കയാണ് പോഷകാഹാര വിതരണത്തിനായി പ്രഭാതഭക്ഷണം പദ്ധതി…

കണ്ണൂര്‍ സര്‍വ്വകലാശാല ഇന്റര്‍ കോളീജിയറ്റ് വനിത കബഡി ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് ചാമ്പ്യന്‍മാരായി

രാജപുരം : കണ്ണൂര്‍ സര്‍വ്വകലാശാല ഇന്റര്‍ കോളീജിയറ്റ് വനിത കബഡി ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് ചാമ്പ്യന്‍മാരായി. നെഹ്‌റു കോളേജ് കാഞ്ഞങ്ങാട്…

കത്തോലിക്ക കോണ്‍ഗ്രസ് അവകാശ സംരക്ഷണ യാത്ര സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 13-ന് തിങ്കളാഴ്ച പാണത്തൂരില്‍ നടക്കും

രാജപുരം: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപുരയ്ക്കല്‍ നയിക്കുന്ന അവകാശ സംരക്ഷണയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 13-ന് തിങ്കളാഴ്ച…

രസിച്ച് പഠിക്കാന്‍ ക്രിയേറ്റീവ് കോര്‍ണറുകള്‍ കാസര്‍കോട് ജില്ലയില്‍ സജ്ജമായത് 12 ക്രീയേറ്റീവ് കോര്‍ണറുകള്‍

കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയൊരു മാറ്റത്തിന് വഴിയൊരുക്കുകയാണ് ‘ക്രിയേറ്റീവ് കോര്‍ണറുകള്‍. കുട്ടികളുടെ സര്‍ഗ്ഗാത്മകതയ്ക്ക് ചിറകുകള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള ഈ…

തട്ടുകടകളില്‍ രാത്രികാല ശുചിത്വ പരിശോധന നടത്തി

തട്ടുകടകളില്‍ ആരോഗ്യ വകുപ്പും ഫുഡ് സേഫ്റ്റിയും നഗരസഭയും രാത്രികാല ശുചിത്വ പരിശോധന നടത്തി. കഴിഞ്ഞ രാത്രിയിലാണ് പതിനൊന്നീഗ ഉദ്യോഗസ്ഥരുടെ സംഘം കാസര്‍കോട്…

അമൃതശ്രീ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ ചാമുണ്ഡിക്കുന്നില്‍ പ്രവര്‍ത്തനം ആരംഭിച്ച പാണത്തൂര്‍ അമൃതം പ്രൈവറ്റ് ലിമിറ്റഡ് ഉദ്ഘാടനം ചെയ്തു

രാജപുരം : ബളാംതോട് – ശ്രീ മാതാ അമൃതാനന്ദമയീ മഠത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അമൃതശ്രീ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ പനത്തടി പഞ്ചായത്തിലെ…

പ്രോബയോട്ടിക് ഭക്ഷണങ്ങളുടെ പ്രാധാന്യം വിളിച്ചറിയിച്ച് രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ മൈക്രോബയോളജി വിദ്യാര്‍ത്ഥികള്‍

രാജപുരം: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് മൈക്രോബയോളജി വിഭാഗവും, മൈക്രോബയോളജിസ്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ”പ്രോബയോ പലൂസ…

കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി രാജപുരത്ത് പ്രതിഷേധ ജ്വാല നടത്തി

രാജപുരം : വിശ്വാസികളെ വഞ്ചിച്ച് ശബരിമലയിലെ സ്വര്‍ണ്ണം മോഷ്ടിച്ച സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ പ്രതിഷേധിച്ചു കൊണ്ട് കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി…

ഇ ചലാന്‍ അദാലത്ത് ; 2339 ഇ ചലാനുകള്‍ തീര്‍പ്പാക്കി 17.5 ലക്ഷം രുപ പിഴയായി സ്വീകരിച്ചു

കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ എട്ടിന് രാവിലെ 10 മുതല്‍ വൈകിട്ട് ഏഴ് വരെ നടന്ന ഇ ചലാന്‍ അദാലത്തിന് കാസര്‍കോടിന്റെ…

ലോക കാഴ്ച ദിനം ജില്ലാതല ഉദ്ഘാടനവും പരീശീലന പരിപാടിയും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് ദേശീയാരാഗ്യ ദൗത്യം കോണ്‍ഫെറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ലോക കാഴ്ച ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)…

വികസന സദസ്സിന് ജില്ലയില്‍ തുടക്കമായി

ആദ്യ സദസ്സ് ചെറുവത്തൂര്‍ പഞ്ചായത്ത് ഇ.എം.എസ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് സി.വി പ്രമീള ഉദ്ഘാടനം ചെയ്തു സര്‍ക്കാരിന്റെ വികസന സ്വപ്നങ്ങള്‍ ജനങ്ങളുടെ…

ഉദുമ പഞ്ചായത്ത് കബഡി അക്കാദമി ക്ക് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു

പാലക്കുന്ന്: ‘ഉദുമ പഞ്ചായത്ത് കബഡി അക്കാദമി’ ക്ക് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു. 12 നകം ലഭിക്കണം. 9447037405

കനിവ് ഫിസിയോ തെറാപ്പി യൂണിറ്റിന് സഹായവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് സൗത്ത് യൂണിറ്റ്

കാഞ്ഞങ്ങാട്: ആലാമി പള്ളി പുതിയ ബസ് സ്റ്റാന്റിന് സമീപം പുതുതായി പ്രവര്‍ത്തനം ആരംഭിച്ച കനിവ് ഫിസിയോതെറാപ്പി & കൗണ്‍സിലിംഗ് സെന്ററിന്, കേരള…

ഗാന്ധിജയന്തി വാരാഘോഷം; ക്വിസ്, പ്രസംഗ മത്സരങ്ങള്‍ സംഘടിപ്പിച്ചു

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി വിവര പൊതുജന സമ്പര്‍ക്കവകുപ്പ് , കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഹൈസ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും…