നവംബര്‍ 24 വരെ പത്രിക പിന്‍വലിക്കാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2025ന്റെ ഭാഗമായി ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും ലഭിച്ച നാമനിര്‍ദ്ദേശ…
Kasaragod
തിരുവക്കോളി വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം’നഗരസഭ’യില്‍ വയല്‍ക്കോല ഉത്സവം 27ന് തുടക്കം
പാലക്കുന്ന്: പത്താമുദയത്തോടെ തെയ്യാട്ടങ്ങള്‍ക്ക് തുടക്കമെന്നാണല്ലോ വെപ്പ്. പക്ഷേ, ജില്ലയില്‍ ‘നഗരസഭകള്‍’ കേന്ദ്രീകരിച്ച് വിവിധ ഇടങ്ങളിലെ ആരാധനാലയങ്ങളില്‍ തെയ്യാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് തിരുവക്കോളി…
രാം ധ്രൗപത് കൃഷ്ണ ജില്ലാതല സര്‍ഗോത്സവത്തില്‍ അഭിനയം ‘മികവ് 1’ ല്‍ മികവോടെ സംസ്ഥാന സര്‍ഗോത്സവത്തിലേക്ക്
അമ്പലത്തറയില്‍ വെച്ച് നടന്ന ജില്ലാതല സര്‍ഗ്ഗോത്സവത്തില്‍ പെരിയ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 10ാം തരം വിദ്യാര്‍ത്ഥി അഭിനയം മികവ് 1′ മികച്ച…
സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ത്രിദിന ക്യാമ്പ് തുടങ്ങി
രാജപുരം : കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റോവര്‍ റേഞ്ചര്‍…
കാഞ്ഞങ്ങാട് നഗരസഭ ഏഴാം വാര്‍ഡ് ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വെന്‍ഷന്‍ നടന്നു.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ ഏഴാം വാര്‍ഡ് അതിയാമ്പൂരില്‍ എല്‍.ഡി. എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്നു. ഏഴാം വാര്‍ഡ് അതിയാമ്പൂരില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ്: ഹരിത സന്ദേശ യാത്ര പര്യടനം തുടങ്ങി
‘ശുചിത്വത്തിന് ഒരു വോട്ട് ‘; ഫ്‌ലാഷ് മോബുമായി ശുചിത്വ മിഷനും കുടുംബശ്രീയും ജില്ലാ ശുചിത്വമിഷനും കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ ഭരണകൂടവുമായി…
തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകനും തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകരും ജില്ലയില്‍
2025 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പൊതു നിരീക്ഷകനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ച സംസ്ഥാന മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടര്‍…
ജില്ലയില്‍ ഇതുവരെ 5475 നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു, 4219 സ്ഥാനാര്‍ത്ഥികള്‍
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് 2025 ന്റെ ഭാഗമായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ…
ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ.കെ. പി.എ) 41മത് കാസര്‍ഗോഡ് ജില്ലാ സമ്മേളനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കാഞ്ഞങ്ങാട്: ഛാ യാഗ്രഹണ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ ഏറ്റവും വലിയ സംഘടനയായ ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ. കെ. പി.എ )…
മടിക്കേരി താലൂക്ക് പ്ലാനിംഗ് ആന്റ് ഡെവലപ്‌മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റായി എന്‍ ബാലചന്ദ്രന്‍ നായരെ തെരെഞ്ഞെത്തു
രാജപുരം :കര്‍ണാടക ഗ്രാമ സ്വരാജ് ആന്റ് പഞ്ചായത്ത് രാജ് നിയമ പ്രകാരം, മടിക്കേരി താലൂക്ക് പ്ലാനിംഗ് & ഡെവലപ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചു.…
തിയറ്റര്‍ നടത്തിപ്പുകാരന് വീട്ടുമുറ്റത്ത് കുത്തേറ്റു
തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരത്തെ ഞെട്ടിച്ച്, പ്രമുഖ തിയറ്റര്‍ നടത്തിപ്പുകാരന് വീടിന് മുന്നില്‍ വെച്ച് ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം. തൃശ്ശൂരിലെ രാഗം തിയറ്ററിന്റെ…
എസ് എസ് എഫ് കാസര്‍കോട് ജില്ല ഹയര്‍ സെകണ്ടറി ഗാല 22 ന് മഞ്ചേശ്വരത്ത്.
എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമിറ്റി സംഘടിപ്പിക്കുന്ന ഹയര്‍ സെകണ്ടറി വിദ്യാര്‍ത്ഥികളുടെ സമ്മേളനമായ സ്റ്റുഡന്റ്‌സ് ഗാല നവംബര്‍ 22 ന്…
പലഹാര മേള ഏറെ ശ്രദ്ധേയമായി
രാവണീശ്വരം :രാവണീശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാം ക്ലാസിലെ പിന്നേം പിന്നേം പാലപ്പം എന്ന പാഠഭാഗം കുട്ടികള്‍ക്ക് നേരിട്ട് അനുഭവവേദ്യമാവാന്‍…
പനത്തടി പഞ്ചായത്ത് യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി
രാജപുരം: പനത്തടി ഗ്രാമ പഞ്ചായത്തിലെ 17 യു ഡി എഫ് സ്ഥാനാര്‍ത്ഥികളും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പാണത്തൂര്‍ ഇന്ദിരാ ഭവനില്‍ നിന്നും…
രവി ബന്തടുക്കയുടെ കവിതാ സമാഹാരങ്ങള്‍ പ്രശസ്ത നോവലിസ്റ്റ് ബാലകൃഷ്ണന്‍ചെര്‍ക്കള യുവജ്യോതി ഗ്രന്ഥാലയം& വായനശാലയില്‍ വെച്ച് പരിചയപ്പെടുത്തി
പുളുവിഞ്ചി:– യുവജ്യോതി ഗ്രന്ഥാലയം& വായനശാലയുടെ ആഭിമുഖ്യത്തില്‍ രവി ബന്തടുക്കയുടെ ജീവിതത്താളുകള്‍, തെരഞ്ഞെടുത്ത കവിതകള്‍ , നീളം കുറഞ്ഞ ശരികള്‍ എന്നീ കവിതാ…
കള്ളാര്‍ ഗ്രാമ പഞ്ചായത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പത്രികകള്‍ സമര്‍പ്പിച്ചു
രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പത്രികകള്‍ സമര്‍പ്പിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഒക്ലാവ് കൃഷ്ണന്‍, ഷാലു മാത്യു,…
ബേക്കല്‍ ഉപജില്ലാതല ശാസ്‌ത്രോത്സവത്തിലും കലോത്സവത്തിലും വിജയികളായ കുട്ടികളെ ബേക്കല്‍ എ എല്‍ പി സ്‌കൂളില്‍ അനുമോദിച്ചു
പാലക്കുന്ന് : ബേക്കല്‍ ഉപജില്ലാതല ശാസ്‌ത്രോത്സവത്തിലും കലോത്സവത്തിലും വിജയികളായ കുട്ടികളെ ബേക്കല്‍ എ എല്‍ പി സ്‌കൂളില്‍ അനുമോദിച്ചു. വിജയോത്സ വവും…
അട്ടേങ്ങാനം ചെന്തളം പുതിയ വളപ്പ് ശ്രീ വയനാട്ടു കുലവന്‍ ദേവസ്ഥാനത്ത് പുത്തരി അടിയന്തിരം നവംബര്‍ 23 ന് ഞായറാഴ്ച
രാജപുരം : അട്ടേങ്ങാനം ചെന്തളം കരിച്ചേരി കോയ്മ പുതിയവളപ്പ് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് ഈ വര്‍ഷത്തെ പുത്തരി കൊടുക്കല്‍ ചടങ്ങ് 23/11/2025…
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2025: എ.ഐ ഉപയോഗിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി; ജില്ലാ കളക്ടര്‍
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടിഎടുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍…
കെജിഒയു കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതാക ദിനം ആചരിച്ചു
കാഞ്ഞങ്ങാട് കെജിഒയു കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതാക ദിനം ആചരിച്ചു. സിവില്‍ സ്റ്റേഷനു മുന്‍പില്‍ കെജിഒയു കൊടിമരത്തില്‍ ജില്ലാ സെക്രട്ടറി…