രാജപുരം : ടൗണില്‍ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിക്കാന്‍ കൊട്ടോടി ഛത്രപതി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ബോട്ടില്‍ ബൂത്ത്…
Kasaragod
പരേതനായ എന്‍ വി പത്മനാഭന്‍ നായരുടെ ഭാര്യ പഞ്ചിക്കല്‍ ദേവി അമ്മ നിര്യാതയായി
തായന്നൂര്‍ : പരേതനായ എന്‍ വി പത്മനാഭന്‍ നായരുടെ ഭാര്യ പഞ്ചിക്കല്‍ ദേവി അമ്മ(79) നിര്യാതയായി.മക്കള്‍: ഗോപകുമാര്‍, സുനില്‍കുമാര്‍, മണിപ്രസാദ്.മരുമക്കള്‍ :ശ്വേത,…
സംഗീതാര്‍ച്ചനയും നൃത്ത അരങ്ങേറ്റവും 20ന്
പാലക്കുന്ന് : ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അംബിക കലാകേന്ദ്രത്തിലെ വിദ്യാര്‍ഥികളുടെ സംഗീതാര്‍ച്ചനയും നൃത്ത അരങ്ങേറ്റവും 20ന് നടക്കും.…
മുന്നൊരുക്കങ്ങളില്ലാതെ കലുങ്ക് നിര്‍മാണം
പാലക്കുന്ന് പള്ളത്ത് വാഹന ഗതാഗതം കുരുക്കില്‍, കാല്‍നട യാത്രക്കാരും ദുരിതത്തില്‍ പാലക്കുന്ന്: സംസ്ഥാന പാതയില്‍ പാലക്കുന്ന് പള്ളത്ത് നടന്നു വരുന്ന കലുങ്ക്…
കെ. വി.ബാലകൃഷ്ണന് അനുശോചനം
ഉദയമംഗലം : മഹാവിഷ്ണു ക്ഷേത്ര പ്രസിഡന്റ് കെ. വി. ബാലകൃഷ്ണന്റെ നിര്യാണത്തില്‍ ഉദയമംഗലത്ത് ചേര്‍ന്നപൗരാവലി യോഗം അനുശോചിച്ചു.കെ. വി. കുഞ്ഞിക്കോരന്‍ അധ്യക്ഷനായി.…
പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്തെ തെയ്യം കെട്ട് ഉത്സവത്തിന് ആവശ്യമായ നെല്ല് സംഭരിക്കാന്‍ നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്ത് ഉത്സവം നടന്നു.
രാജപുരം: പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് 2025 മാര്‍ച്ച് 21,22, 23 തിയ്യതികളില്‍ നടക്കുന്ന തെയ്യംകെട്ട് ഉത്സവത്തിന്റെ ഭാഗമായി2025 ഫെബ്രുവരി രണ്ടിന്കൂവം…
ബി.ബാലകൃഷ്ണന്‍ ഒന്നാം ചരമ വാര്‍ഷിക ദിനാചരണവും അനുസ്മരണ പൊതുയോഗവും നടന്നു.
രാവണേശ്വരം: സി.പി.ഐ.എമ്മിന്റെ മുന്‍ ചിത്താരി ലോക്കല്‍ സെക്രട്ടറിയും കര്‍ഷകസംഘം നേതാവും പ്രവാസി സംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും രാവണേശ്വരത്തെ കലാസാംസ്‌കാരിക മേഖലകളില്‍…
ഉദയപുരം ദുഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ വിജയദശമി ദിനത്തില്‍ ഒട്ടനവധി കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം കുറിച്ചു
രാജപുരം: ഉദയപുരം ദുഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ വിജയദശമി ദിനത്തില്‍ ഒട്ടനവധി കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം കുറിച്ചു. നവരാത്രിയോടനു ബന്ധിച്ച് മൂന്ന് ദിവസമായി…
അമ്പലത്തറ-ആനക്കല്ല്-പറക്കളായി-എണ്ണപ്പാറ-പരപ്പ-വെള്ളരിക്കുണ്ട് റോഡ് വികസിപ്പിച്ച് മെക്കാഡാം റോഡാക്കി മാറ്റണമെന്ന് സി പി ഐഎം ഏഴാംമൈല്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു.
രാജപുരം: വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനത്തേക്കുള്ള അമ്പലത്തറ-ആനക്കല്ല്, പറക്കളായി, എണ്ണപ്പാറ,പരപ്പ, വെള്ളരിക്കുണ്ട് റോഡ് വികസിപ്പിച്ച് മെക്കഡാം റോഡാക്കി മാറ്റണമെന്ന് സി.പി.ഐ.എം.ഏഴാംമൈല്‍ ലോക്കല്‍ സമ്മേളനം…
കൊട്ടോടി പേരടുക്കം ദുര്‍ഗാദേവി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി വിളക്കു പൂജ നടന്നു
രാജപുരം: കൊട്ടോടി പേരടുക്കം ദുര്‍ഗാദേവി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സി നാരായണന്‍ ജോല്‍സ്യരുടെ കാര്‍മികത്വത്തില്‍ വിളക്കു പൂജ നടന്നു.
ചീമേനി ചെമ്പ്രങ്കാനത്തെ പി.കെ ശശിധരന്റെ പ്രാര്‍ത്ഥന പൂര്‍ത്തീകരിക്കാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഹൊസ്ദുര്‍ഗ് രാജേശ്വരി മഠത്തില്‍ എത്തി ക്ഷേത്രത്തില്‍ നെയ് വിളക്കും സമര്‍പ്പിച്ചു
കാഞ്ഞങ്ങാട്: കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉണ്ണിത്താന്‍ വിജയിച്ചാല്‍ ഹൊസ്ദുര്‍ഗ് രാജേശ്വരി മഠത്തില്‍ ഉണ്ണിത്താന്റെ പേരില്‍ അലങ്കാര പൂജ നടത്തും എന്നതായിരുന്നു ചീമേനി…
ഹോസ്ദുര്‍ഗ് ഉപജില്ല കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
രാജപുരം :നവംബര്‍ 11, 12,18,19,20 തീയ്യതികളില്‍ നടക്കുന്ന അറുപത്തി മൂന്നാമത് ഹോസ്ദുര്‍ഗ് ഉപജില്ലാകലോത്സവത്തിന്റെ ലോഗോ പ്രകാശനം കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി…
പനത്തടി പഞ്ചായത്തിലെ 62 പട്ടികജാതി കുടുംബങ്ങള്‍ക്ക് അത്യുപാദനശേഷിയുള്ള തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു
രാജപുരം: കാസര്‍ഗോഡ് സി.പി.സി.ആര്‍.ഐ കമ്പോണന്റ് പദ്ധതി പ്രകാരം പനത്തടി പഞ്ചായത്തിലെ 62 പട്ടികജാതികുടുംബങ്ങള്‍ക്ക്അത്യുപാദനശേഷിയുള്ള 460 തെങ്ങിന്‍ തൈകള്‍ വിതരണം നടത്തി.സി പി…
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഉദയപുരം ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തില്‍ സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടന്നു
രാജപുരം: ഉദയപുരം ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ആചാര്യന്‍ ശ്രീനിധി ഭാഗവത ബേളൂറിന്റെ കാര്‍മ്മികത്വത്തില്‍ സര്‍വ്വൈശ്വര്യ വിളക്ക് പൂജ…
രത്തന്‍ ടാറ്റ – മൂല്യാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ ഉപജ്ഞാതാവ്: സപര്യ കേരളം
കാഞ്ഞങ്ങാട്: സാമ്പത്തിക രംഗത്ത് മൂല്യങ്ങളെ ഉള്‍ക്കൊള്ളുകയും തന്റെ ബിസിനസ്സ് സാമ്രാജ്യത്ത് നടപ്പിലാക്കുകയും ചെയ്ത മഹാനാണ് രത്തന്‍ ടാറ്റയെന്നും മൂല്യാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ…
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് രാജപുരം യൂണിറ്റ് വാര്‍ഷിക സമ്മേളനം വ്യാപാര ഭവനില്‍ നടന്നു.
രാജപുരം:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് രാജപുരം യൂണിറ്റ് വാര്‍ഷിക സമ്മേളനം വ്യാപാര ഭവനില്‍ വെച്ച് നടന്നു.യൂണിറ്റ് പ്രസിഡന്റ് രാജി…
ഉദുമ ഗ്രാമ പഞ്ചായത്തില്‍ കെടുകാര്യസ്ഥത ആരോപിച്ച് യുഡിഎഫ് മാര്‍ച്ച് നടത്തി
പാലക്കുന്ന് : ഉദ്യോഗസ്ഥ ഭരണം അവസാനിപ്പിക്കുക, മെമ്പര്‍മാര്‍ക്ക് ഫണ്ട് അനുവദിക്കുന്നതിനുള്ള വിവേചനം അവസാനിപ്പിക്കുക, കെട്ടിട നമ്പര്‍ നല്‍കുന്നതിനുള്ള വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ…
താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഹോസ്ദുര്‍ഗ്, അമ്പലത്തറ സ്‌നേഹാലയത്തില്‍ അന്തേവാസികളോടൊപ്പം ലോക മാനസിക ആരോഗ്യ ദിനാചരണം ആഘോഷിച്ചു
രാജപുരം: ലോക മാനസികാരോഗ്യ ദിനാചരണം താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഹോസ്ദുര്‍ഗ് അമ്പലത്തറ സ്‌നേഹാലയത്തില്‍ അന്തേവാസികളോടൊപ്പം ലോക മാനസിക ആരോഗ്യ ദിനാചരണം…
കള്ളാര്‍ വില്ലേജ് കേന്ദ്രീകരിച്ച് ജയ് കിസാന്‍ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചു
രാജപുരം : കാസര്‍കോട് ജില്ലയില്‍ കിഴക്കന്‍ മലയോര കാര്‍ഷിക മേഖലയുടെ 90% കര്‍ഷക കുടുംബം ഉള്‍ക്കൊള്ളുന്ന കള്ളാര്‍ വില്ലേജ് കേന്ദ്രീകരിച്ച് ജില്ലയുടെ…
കോടോത്ത് ഡോ. അംബദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്രിക്കറ്റ് ടീമിനുള്ള ജേഴ്‌സി പ്രകാശനം ചെയ്തു
രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീനിയര്‍ ക്രിക്കറ്റ് ടീമിന് എക്‌സ്പ്രസ് ഹൈപ്പര്‍മാര്‍ക്കറ്റ് ബൈ മോര്‍ പേ ലെസ്…