കോട്ടപ്പുറം ശാഖ ഐ എന്‍ എല്‍ മില്ലത്ത് സാന്ത്വനം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റംസാന്‍ റിലീഫും ഇഫ്താര്‍ സൗഹൃദ സംഗമവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനലില്‍ സംഘടിപ്പിച്ച പരിപാടി ഐ എന്‍ എല്‍ കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് എം ഹമീദ് ഹാജി ഉല്‍ഘാടനം…

കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് 19-ാം വാര്‍ഡ് ആനകല്ല്:മാലിന്യമുക്തം നവകേരളം വാര്‍ഡ് തല പ്രഖ്യാപനവും ശുചിത്വ ഗ്രാമസഭയുംനാളെ 4 മണിക്ക് പാറപ്പള്ളി ഗ്രാമ സേവാ കേന്ദ്രത്തില്‍ നടക്കും.

രാജപുരം: കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് 19-ാം വാര്‍ഡ് ആനകല്ല്:മാലിന്യമുക്തം നവകേരളം വാര്‍ഡ് തല പ്രഖ്യാപനവും, ശുചിത്വ ഗ്രാമസഭയുംനാളെ(ബുധനാഴ്ച)വൈകുന്നേരം 4 മണിക്ക്…

കാസര്‍കോട് ഐ എം എ സി എം ആശുപത്രിയില്‍ ലോക ക്ഷയ രോഗ ദിനം ആചരിച്ചു.

ചെര്‍ക്കള:കാസര്‍കോട് ഐ എം എ ലോക ക്ഷയരോഗ ദിനം സി എം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ സഹകരണത്തോടെ ആചരിച്ചു.ഐ എംഎ കാസര്‍കോട്…

സ്‌കൂള്‍, കോളജ് ഗെയിംസുകളില്‍ പഞ്ചഗുസ്തി ഉള്‍പെടുത്തണം; ആം റെസ്ലിംഗ് അസോസിയേഷന്‍

പാലക്കുന്ന് : സംസ്ഥാന സ്‌കൂള്‍, കോളേജ് കായിക മേളകളില്‍ പഞ്ചഗുസ്തി കായിക ഇനമായി ഉള്‍പ്പെടുത്തണമെന്ന് ജില്ലാ ആം റെസ്ലിംഗ് അസോസിയേഷന്‍ വാര്‍ഷിക…

ഭജന മന്ദിര വാര്‍ഷികവും ആഴി പൂജയും : ആഘോഷ കമ്മിറ്റി രൂപീകരിച്ചു

പെരിയാട്ടടുക്കം: പെരിയാട്ടടുക്കം അയ്യപ്പ ഭജന മന്ദിരം 18 -മത് വാര്‍ഷികവും ആഴിപൂജയും നവംബര്‍ 24 മുതല്‍ 26 വരെ നടക്കും. ആഘോഷ…

സംസ്ഥാനത്ത് എട്ട് കാര്‍ബണ്‍ നെഗറ്റീവ് സ്ഥാപനങ്ങള്‍; കാസര്‍കോട്ടെ രണ്ട് സ്ഥാപനങ്ങള്‍ പട്ടികയില്‍

പടന്നക്കാട് നെഹ്‌റു കോളേജും കാഞ്ഞങ്ങാട് മേലങ്കോട് എ സി കണ്ണന്‍ നായര്‍ സ്മാരക ഗവണ്മെന്റ് യു പി സ്‌കൂളും കാര്‍ബണ്‍ നെഗറ്റീവ്…

കേരള കേന്ദ്ര സര്‍വകലാശാലയില്‍ എസ്സി, ഒബിസി വിഭാഗക്കാര്‍ക്ക് സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം

കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഡോ. അംബേദ്കര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സി (ഡിഎസിഇ)ന്റെ ആഭിമുഖ്യത്തില്‍ എസ്സി, ഒബിസി വിഭാഗങ്ങളിലുള്ളവര്‍ക്ക് സ്‌റ്റൈപ്പന്റോടു കൂടി…

ജില്ലാ ടിബി എലിമിനേഷന്‍ ബോര്‍ഡ് യോഗം ചേര്‍ന്നു

ജില്ലയിലെ 10 പഞ്ചായത്തുകള്‍ക്ക് ക്ഷയരോഗ മുക്ത അവാര്‍ഡ് നല്‍കാനുള്ള ശുപാര്‍ശ ജില്ലാ ക്ഷയരോഗനിവാരണ ബോര്‍ഡ് യോഗം അംഗീകരിച്ചു. നാല് പഞ്ചായത്തുകള്‍ക്ക് സില്‍വര്‍…

പാലക്കുന്നില്‍ തെരുവ് നായ ശല്യം രൂക്ഷം

പാലക്കുന്ന് : പാലക്കുന്ന് ടൗണിലും സമീപത്തെ സ്വകാര്യ പറമ്പുകളിലുംതെരുവു നായ ശല്യം അനുദിനം വര്‍ധിച്ചു വരുന്നു. പുലര്‍ച്ചെ സംഘം ചേര്‍ന്നാണ് ഇവറ്റകളുടെ…

അയറോട്ട് ഉണ്ണിമിശിഹാ ദേവാലയത്തില്‍ സുവര്‍ണ്ണ ജൂബിലിയുടെ ഉദ്ഘാടനം കോട്ടയം രൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍ നിര്‍വ്വഹിച്ചു.

രാജപുരം:അയറോട്ട് ഉണ്ണിമിശിഹാ ദേവാലയത്തില്‍ സുവര്‍ണ്ണ ജൂബിലിയുടെ ആരംഭം കുറിച്ച് കൊണ്ട് കോട്ടയം രൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍ തിരി…

ചെറുപുഷ്പ മിഷന്‍ ലീഗ് : കുഞ്ഞേട്ടന്റെ നൂറാം ജന്മദിനാഘോഷം നടത്തി

രാജപുരം: ചെറുപുഷ്പ മിഷന്‍ ലീഗ് കണ്ണൂര്‍ റീജിയന്റെ അഭിമുഖ്യത്തില്‍ കുഞ്ഞേട്ടന്റെ നൂറാം ജന്മദിനാഘോഷം കൊട്ടോടി ശാഖയില്‍ നടന്നു. ഏഷ്യയിലെ തന്നെ ഏറ്റവും…

തടസ്സരഹിത കേരളം പദ്ധതി യാഥാർത്ഥ്യമാക്കും;  മന്ത്രി ഡോ.ആര്‍.ബിന്ദു

സാമൂഹിക നീതിയിൽ കാസര്‍കോടിന്  പ്രഥമപരിഗണന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടുന്ന ജില്ല എന്ന നിലയിലുള്ള പ്രഥമ പരിഗണന സാമൂഹ്യനീതി വകുപ്പ് കാസര്‍കോടിന് നല്‍കി വരുന്നുണ്ടെന്ന് സാമൂഹ്യനീതി…

സഹജീവനം സ്‌നേഹഗ്രാമം രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കും

സഹജീവനം സ്‌നേഹഗ്രാമം രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കാന്‍ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍…

അതിഞ്ഞാല്‍ ജമാഅത്ത് ഉമരീയം -25ന് തുടക്കമായി

അജാനൂര്‍:അതിഞ്ഞാല്‍ ഉമരിയ്യ കോളേജിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന‘ഉമരീയം 25 ന് തുടക്കമായി മഖാം സിയാറത്തിന്ശേഷം അതിഞ്ഞാല്‍ജമാഅത്ത് വൈസ് പ്രസിഡന്റ്എം എം മുഹമ്മദ് ഹാജി…

അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

വെള്ളിക്കോത്ത് : അജാനൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഹാളില്‍ വച്ച് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഇഫ്താര്‍ സംഗമത്തിന് പ്രസിഡണ്ട് ടി…

കള്ളാര്‍ ഗ്രാമ പഞ്ചായത്ത് : ഭിന്നശേഷിക്കാര്‍ക്ക് ശ്രവണസഹായിവിതരണവും, ക്ഷയ രോഗികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണവും നടത്തി

രാജപുരം: കള്ളാര്‍ഗ്രാമപഞ്ചായത്തിന്റെവാര്‍ഷിക പ്രോജക്റ്റിന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കായി ശ്രവണസഹായിവിതരണവും, ക്ഷയ രോഗികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണവും നടത്തി.വൈസ് പ്രസിഡന്റ്പ്രിയ ഷാജിയുടെ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്…

ലോക ജലദിനത്തോടനുബന്ധിച്ച് എന്‍.എസ്.എസ് സെന്റ് പയസ് ടെന്‍ത് കോളേജ് യൂണിറ്റ് കള്ളാര്‍ തോട് വൃത്തിയാക്കി

രാജപുരം: ലോകജലദിനത്തോടനുബന്ധിച്ച്എന്‍.എസ്.എസ് സെന്റ് പയസ് ടെന്‍ത് കോളേജ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കള്ളാര്‍ തോട് വൃത്തിയാക്കി. ചില്ല്, പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വേര്‍ത്തിരിച്ച് പാലങ്കല്ല്…

അഖില കേരള വടം വലി മത്സരം സമ്മാന കൂപ്പണ്‍ വിതരണം ജില്ലാ പഞ്ചായത്ത് അംഗം ജോമോന്‍ ജോസ് ഉത്ഘാടനം ചെയ്തു.

മാലോം :കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ മലയോരത്തെ കായിക പ്രേമികളും കെ എസ് യു മാലോത്ത് കസബ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയും…

രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്റെ പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം നടത്തി

രാജപുരം : പനത്തടി ഫൊറോനകളുടെ നേതൃത്വത്തില്‍ രാജപുരം ഗ്രൗണ്ടില്‍ ഏപ്രില്‍ 3, 4, 5, 6 തീയ്യതികളില്‍ നടക്കുന്ന പതിനാലാമത് രാജപുരം…

നിര്‍ധനരെ സഹായിക്കല്‍ സാമൂഹ്യ ബാധ്യത. എന്‍ എ നെല്ലിക്കുന്ന്

കോട്ടപ്പുറം. സമൂഹത്തില്‍ അവശത അനുഭവിക്കുന്നവരെയും പ്രയാസപ്പെടുന്നവരെയും സഹായിക്കലും ആവിശ്യമായ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കലും സാമൂഹ്യ ബാധ്യത ആണെന്നും അതാണ് ശിഹാബ് തങ്ങള്‍…