തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യ ആഴ്ച. വിജ്ഞാപനം നവംബര്‍ പകുതിയോടെ പുറത്തിറങ്ങും. തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ് മുന്നണികള്‍.
Kerala
ചില്ലറ ചോദിച്ചതിന് ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു; ഒരാള്‍ പിടിയില്‍
തൃശൂര്‍: ഓട്ടോക്കൂലിയായി ചില്ലറ പണം ആവശ്യപ്പെട്ടതിന്റെ പേരില്‍ ഡ്രൈവറെ യാത്രക്കാര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചതായി പരാതി. ഗുരുതരമല്ലാത്ത പരിക്കുകളോടെ ആക്രമണത്തിനിരയായ ഡ്രൈവറെ, മറ്റ് ഓട്ടോ…
വടകരയില്‍ 8 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍
കോഴിക്കോട്: വടകരയില്‍ 8 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍. രാജസ്ഥാന്‍ സ്വദേശി ബാഹുലാലിനെയാണ് വടകര എക്‌സൈസ് സംഘം പിടികൂടിയത്. ഇയാള്‍…
വീട്ടില്‍ വൈകിയെത്തിയത് ചോദ്യം ചെയ്തു; അച്ഛനു നേരെ മകന്റെ ആക്രമണം; തലയ്ക്ക് പരിക്ക്
കോഴിക്കോട്: വീട്ടില്‍ വൈകി എത്തിയത് ചോദ്യം ചെയ്ത പിതാവിനെ ആക്രമിച്ച് മകന്‍. മകന്‍ ഫോണ്‍ എടുത്ത് എറിഞ്ഞതിനെത്തുടര്‍ന്ന് താമരശ്ശേരി വെഴുപ്പൂര്‍ സ്വദേശി…
സ്‌കൂള്‍ വളപ്പില്‍ ഒന്നാം ക്ലാസുകാരനെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായകള്‍
തിരുവനന്തപുരം: സ്‌കൂള്‍ വളപ്പില്‍ ഒന്നാം ക്ലാസുകാരനെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായകള്‍. തിരുവനന്തപുരം കിളിമാനൂരിലെ ?ഗവ. എല്‍പിഎസിലാണ് സംഭവം.നാല് തെരുവുനായകളാണ് ഒന്നാം ക്ലാസ്…
സ്വത്തിന് വേണ്ടി മകനും മരുമകളും ചേര്‍ന്ന് അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ മകന്‍ അറസ്റ്റില്‍
പത്തനംതിട്ട: വസ്തു എഴുതി വാങ്ങാന്‍ അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ മകന്‍ ജോറി വര്‍ഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ പള്ളിക്കല്‍…
തൃശൂര്‍ അഞ്ചേരിയില്‍ ഫ്രൂട്ട്സ് കയറ്റിയിറക്കുന്നതിനെച്ചൊല്ലി സംഘര്‍ഷം; നാല് പേര്‍ക്ക് വെട്ടേറ്റു
തൃശൂര്‍: ഫ്രൂട്ട്സ് കയറ്റിയിറക്കുന്നതുമായി ബന്ധപ്പെട്ട് തൃശൂര്‍ അഞ്ചേരിയില്‍ ഉണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. സംഭവത്തില്‍ നാല് പേര്‍ക്ക് വെട്ടേറ്റു. സുദീഷ്, വിമല്‍,…
കെഎസ്ആര്‍ടിസി ബസ്സില്‍ വിദ്യാര്‍ത്ഥിനിയോട് അതിക്രമം; കണ്ടക്ടര്‍ കസ്റ്റഡിയില്‍
പാലക്കാട്: കെഎസ്ആര്‍ടിസി ബസ്സില്‍ വിദ്യാര്‍ത്ഥിനിയോട് അതിക്രമം നടത്തിയ കണ്ടക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുവായൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ഒറ്റപ്പാലം പൊലീസ് കേസെടുത്ത്…
ഡയാലിസിസ് കേന്ദ്രത്തില്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവ്; ജീവനൊടുക്കാന്‍ ശ്രമിച്ചയാള്‍ ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം: തിരുവനന്തപുരം പട്ടം എസ്.യു.ടി. ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കരകുളം സ്വദേശി ജയന്തിയാണ് മരിച്ചത്. സംഭവത്തിനുശേഷം…
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. അടുത്ത അഞ്ച് ദിവസം കേരളത്തിലെ വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. ഇന്ന് 5 ജില്ലകളില്‍ യെല്ലോ…
16വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 40വര്‍ഷം തടവും പിഴയും ശിക്ഷ
തിരുവനന്തപുരം: വര്‍ക്കലയില്‍ വിവാഹ വാഗ്ദാനം നല്‍കി 16കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. 40 വര്‍ഷം കഠിന…
വനിതാ ടൂറിസം സംരംഭകര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പാ പദ്ധതി നടപ്പാക്കും: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സ്ത്രീസൗഹാര്‍ദ ടൂറിസത്തിന്റെ ഭാഗമായി വനിതാ സംരംഭകര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കുന്ന പദ്ധതി വനിതാ വികസന കോര്‍പ്പറേഷനുമായി ചേര്‍ന്ന് നടപ്പാക്കുമെന്ന്…
എന്റെ സ്‌കൂള്‍ എന്റെ അഭിമാനം റീല്‍സ് മത്സരം ഒക്ടോബര്‍ 14 വരെ നീട്ടി
വിദ്യാലയ മികവുകള്‍ കണ്ടെത്തുന്നതിനും സംസ്ഥാനത്തെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്ക് വീഡിയോ നിര്‍മ്മാണ പരിശീലനത്തിനുമായി നടത്തുന്ന പ്രത്യേക റീല്‍സ് മത്സരത്തിലേയ്ക്കുള്ള എന്‍ട്രി അയക്കേണ്ട…
കരാട്ടെയുടെ ആദ്യമുറകളില്‍ ആത്മവിശ്വാസത്തോടെ ഭിന്നശേഷിക്കാര്‍; പ്രചോദനമായി കാന്‍ചോ മസായോ കൊഹാമ
ഡിഫറന്റ് ആര്‍ട് സെന്ററില്‍ കരാട്ടെ പരിശീലനത്തിന് തുടക്കം തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ ഷോട്ടോക്കാന്‍ ഷോബുകാന്‍ കരാട്ടെ സംഘടനയുടെ സ്ഥാപകന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ കാന്‍ചോ…
വീട്ടുവളപ്പില്‍ ‘കഞ്ചാവ് കൃഷി’; 62 വയസുകാരനെതിരെ കേസെടുത്തു
തിരുവനന്തപുരം: വീട്ടുവളപ്പില്‍ അനധികൃതമായി നട്ടുവളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടി കണ്ടെത്തിയ സംഭവത്തില്‍ 62 വയസ്സുകാരനെതിരെ എക്സൈസ് കേസെടുത്തു. തലസ്ഥാന ജില്ലയിലെ നെയ്യാറ്റിന്‍കരയ്ക്ക്…
തെരുവുനായ ശല്യത്തിനെതിരായ നാടകത്തിനിടെ കലാകാരനെ നായ കടിച്ചു; ആക്രമണം നാടകത്തിന്റെ ഭാഗമാണെന്ന് കരുതി കാണികള്‍
കണ്ണൂര്‍: തെരുവുനായ ശല്യത്തിനെതിരായ നാടകത്തിനിടെ നാടക കലാകാരനെ നായ കടിച്ചു. ആക്രമണം നാടകത്തിന്റെ ഭാഗമാണെന്ന് കരുതി കാണികള്‍ പ്രതികരിക്കാതിരുന്നത് രംഗം കൂടുതല്‍…
കരുനാഗപ്പള്ളിയില്‍ തിരുമ്മല്‍ ചികിത്സയുടെ മറവില്‍ പീഡനശ്രമം; അമ്പത്തിനാലുകാരന്‍ പിടിയില്‍
കൊല്ലം: തിരുമ്മല്‍ ചികിത്സയുടെ മറവില്‍ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് സംഭവം. ചേര്‍ത്തല തുറവൂര്‍ പള്ളിത്തോട് സ്വദേശിയായ…
യുവതിക്ക് നേരെ ഡെലിവറി ബോയിയുടെ മോശം പെരുമാറ്റം; സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറല്‍
ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനമായ ബ്ലിങ്കിറ്റിന്റെ ഡെലിവറി ബോയ് തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവതി രംഗത്ത്. അപമര്യാദയായി പെരുമാറിയതിന്റെ ദൃശ്യങ്ങള്‍ സഹിതം…
വര്‍ക്കലയില്‍ വിനോദസഞ്ചാരിയെ വാട്ടര്‍ സ്‌പോര്‍ട്‌സ് ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു; കണ്ണിന് ഗുരുതര പരിക്ക്
വര്‍ക്കല: വര്‍ക്കല ബീച്ചില്‍ കുളിക്കാനിറങ്ങിയ ഗ്രീക്ക് പൗരനെ വാട്ടര്‍ സ്‌പോര്‍ട്‌സ് ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഗ്രീസ് സ്വദേശിയായ റോബര്‍ട്ടിനാണ് സാരമായി…
ഡ്രൈ ഡേ പരിശോധനയില്‍ ആലപ്പുഴയില്‍ വന്‍ മദ്യവേട്ട
ആലപ്പുഴ: ഡ്രൈ ഡേ പ്രമാണിച്ച് എക്‌സൈസ് നടത്തിയ വ്യാപക പരിശോധനകളില്‍ വില്‍പനയ്ക്കായി സൂക്ഷിച്ച 75 ലിറ്ററിലധികം ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം…