*കാൻസർ സേവനങ്ങൾ ഏകോപിപ്പിച്ചുകൊണ്ടുള്ള ബൃഹദ് ശൃംഖല സംസ്ഥാനത്ത് കാൻസർ രോഗനിർണയവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കാൻ കാൻസർ ഗ്രിഡ് ഏറെ സഹായകരമാകുമെന്ന് ആരോഗ്യ…
Kerala
അടൂരില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ചു; 16 വയസ്സുകാരനടക്കം രണ്ട് പേര്‍ പിടിയില്‍
പത്തനംതിട്ട: അടൂരില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 16 വയസ്സുകാരനടക്കം രണ്ട് പേര്‍ പിടിയില്‍. പത്തുവയസുകാരിയെ രണ്ടുപേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.…
ബയോ മാലിന്യ സംസ്‌കരണത്തിനുള്ള സിഎസ്‌ഐആര്‍-നിസ്റ്റ് സാങ്കേതികവിദ്യ ഡല്‍ഹി എയിംസില്‍ പരീക്ഷണാടിസ്ഥാനത്തില്‍
തിരുവനന്തപുരം: ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) മെഡിക്കല്‍ ജൈവമാലിന്യങ്ങള്‍ മണ്ണ് ഘടകമാക്കി മാറ്റുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള റിഗ് സംവിധാനം…
നഴ്സ്, സ്‌കില്‍ഡ് ലേബര്‍ മേഖലകളില്‍ ജര്‍മ്മനിയില്‍ അവസരങ്ങളേറെ: ഡെപ്യുട്ടി കോണ്‍സല്‍ ജനറല്‍ ആനറ്റ് ബേസ്ലര്‍
നഴ്സ്, നൈപുണ്യമികവുളള തൊഴിലാളികള്‍ (സ്‌കില്‍ഡ് ലേബര്‍) എന്നിവര്‍ക്ക് ജര്‍മ്മനിയില്‍ വലിയ ആവശ്യകതയും സാധ്യതയുമാണുള്ളതെന്ന് ബാംഗളൂരിലെ ജര്‍മ്മനിയുടെ ഡെപ്യുട്ടി കോണ്‍സല്‍ ജനറല്‍ ആനറ്റ്…
കാട്ടുപന്നിയെ കൊന്ന് കറിവെച്ച് കഴിച്ചു; അഞ്ച് യുവാക്കള്‍ അറസ്റ്റില്‍
കോഴിക്കോട് : കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ച് കഴിച്ച സംഭവത്തില്‍ അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് വളയത്താണ് സംഭവം.…
പെണ്‍സുഹൃത്തിനെ പരസ്യമായി മര്‍ദിച്ചു; യുവാവ് അറസ്റ്റില്‍
പെരിന്തല്‍മണ്ണ: പെണ്‍സുഹൃത്ത് മറ്റൊരാളോട് ചാറ്റു ചെയ്തതിന്റെ പേരില്‍ യുവതിയെ മര്‍ദിച്ച യുവാവ് അറസ്റ്റില്‍. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ കുളമ്പില്‍ പ്രിന്‍സ്(20) ആണ് അറസ്റ്റിലായത്.…
നാലുവര്‍ഷ ബിരുദ സിലബസുകള്‍ സമഗ്രമായി സര്‍വ്വകലാശാലാ തലത്തില്‍ അവലോകനം ചെയ്യും : മന്ത്രി ആര്‍ ബിന്ദു
നാലുവര്‍ഷ ബിരുദ പ്രോഗ്രാം സിലബസുകള്‍ സമഗ്രമായി സര്‍വ്വകലാശാലാ തലത്തില്‍ അവലോകനം ചെയ്യാന്‍ തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.…
വിവാഹ വാഗ്ദാനം നല്‍കി പീഡനം; രണ്ട് പേര്‍ പിടിയില്‍
മലപ്പുറം: കോട്ടക്കലില്‍ പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ കേച്ചേരി…
തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല, അതിവേഗ റെയില്‍ പാതയ്ക്ക് ശ്രമം തുടരും; പ്രതിസന്ധിയെ അതിജീവിച്ച് കേരളം ടേക്ക് ഓഫിന് തയ്യാറാണെന്നും മന്ത്രി
തിരുവനന്തപുരം: അതിവേഗ റെയില്‍ പാത കേരളത്തില്‍ കൊണ്ടു വരാനുള്ള ശ്രമം ഇനിയും തുടരുമെന്ന് ധനമന്ത്രി കെ എന്‍ ബാല?ഗോപാല്‍. രണ്ടാം പിണറായി…
ഹോസ്റ്റല്‍ നടത്തിപ്പിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ്; പ്രതി പിടിയില്‍
കളമശ്ശേരി: മെന്‍സ്, ലേഡീസ് ഹോസ്റ്റല്‍ നടത്തിപ്പിന് മുതല്‍മുടക്കുന്നവര്‍ക്ക് ലാഭം വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്ന് കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍.…
സംസ്ഥാനത്തെ അപൂര്‍വ രോഗബാധിതരുടെ ഡേറ്റ രജിസ്ട്രി ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകും: മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് അപൂര്‍വ രോഗം ബാധിച്ചവരുടെ ഡേറ്റ രജിസ്ട്രി ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അപൂര്‍വ രോഗങ്ങള്‍…
11 കാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതിയ്ക്ക് ശിക്ഷ വിധിച്ചു
നിലമ്പൂര്‍: 11 കാരിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതിയ്ക്ക് ഒരു വര്‍ഷവും മൂന്ന് മാസവും തടവും 5500 രൂപ പിഴയും ശിക്ഷ വിധിച്ചു.…
തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു
തിരുവനന്തപുരം: നെടുമങ്ങാടില്‍ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ യുവാവിനെ കുത്തിക്കൊന്നു. സാജന്‍ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയില്‍ ആണ് സാജന് കുത്തേല്‍ക്കുന്നത്.…
ജിടെക് മാരത്തണ്‍ 2025: ഔദ്യോഗിക ടി-ഷര്‍ട്ട് ചാണ്ടി ഉമ്മന്‍ പുറത്തിറക്കി
തിരുവനന്തപുരം: ‘ഡ്രഗ് ഫ്രീ കേരള’ എന്ന സന്ദേശം ഉയര്‍ത്തി സംസ്ഥാനത്തെ ഐടി കമ്പനികളുടെ വ്യവസായ സ്ഥാപനമായ ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ്…
ബോബി ചെമ്മണ്ണൂര്‍ ജയിലിലേക്ക് ;14 ദിവസത്തേക്കാണ് ബോബി ചെമ്മണ്ണൂരിനെ റിമാന്‍ഡ് ചെയ്തത്
കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ കസ്റ്റഡിയിലെടുത്ത പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലിലേക്ക്. 14 ദിവസത്തേക്കാണ് ബോബി ചെമ്മണ്ണൂരിനെ റിമാന്‍ഡ്…
വിസ്മയ കേസ്; സുപ്രീം കോടതിയെ സമീപിച്ച് കിരണ്‍
കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയ ജീവനൊടുക്കിയ സംഭവത്തില്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരണ്‍ കുമാര്‍…
പ്ലാസ്റ്റിക് നിരോധനത്തില്‍ രാജ്യത്തിന് മാതൃകയായി കേരളം; ഹരിതകുപ്പിവെള്ളത്തിന്റെ വിപണനത്തിന് സംസ്ഥാനം സജ്ജം
തിരുവനന്തപുരം: പ്ലാസ്റ്റിക്ക് ബോട്ടിലിന് ബദലായി, ജൈവിക രീതിയില്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുന്ന ഹരിതകുപ്പികള്‍ (കംപോസ്റ്റബിള്‍ ബോട്ടില്‍) വിപണിയില്‍ എത്തിക്കാനൊരുങ്ങി സംസ്ഥാനം. ജലസേചന…
വാട്സ്ആപ്പ് ക്യാമറ ഉപയോഗിച്ച് ഡോക്യുമെന്റുകള്‍ നേരിട്ട് സ്‌കാന്‍ ചെയ്യാം
തിരുവനന്തപുരം: ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി പുതിയ സേവനം. വാട്സ്ആപ്പിലെ ക്യാമറ ഉപയോഗിച്ച് ഇനി മുതല്‍ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്ത് അയക്കാം. മറ്റ് ആപ്പുകള്‍…
ആവേശം വാനോളം; ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന് സമാപനം; ലോകം കാത്തിരിക്കുന്ന ഉത്സവമായി വാട്ടര്‍ ഫെസ്റ്റിനെ മാറ്റുമെന്ന് പി എ മുഹമ്മദ് റിയാസ്
കോഴിക്കോട്: ജനലക്ഷങ്ങളെ സാക്ഷിയാക്കി കേരളത്തിലെ ഏറ്റവും വലിയ വാട്ടര്‍ ഫെസ്റ്റിവലായ ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന് സമാപനമായി. അടുത്ത കൊല്ലം മുതല്‍…
യുവാവിനെയും പൊലീസ് ഉദ്യോഗസ്ഥനെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍
കൊല്ലം: യുവാവിനെയും പൊലീസ് ഉദ്യോഗസ്ഥനെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. നിയാസാണ് (31) കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച രാത്രി മണ്ണാമലയില്‍…