ആലപ്പുഴ: ട്രെയിനിന്റെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ധന്‍ബാദ്-ആലപ്പുഴ ട്രെയിനിന്റെ ശുചിമുറിയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ശുചിമുറിയിലെ വേസ്റ്റ് ബിന്നില്‍…
Kerala
ദിയ കൃഷ്ണയുടെ ഒ ബൈ ഓസിയിലെ സാമ്പത്തിക തട്ടിപ്പ്; ക്രൈംബ്രാഞ്ചിനോട് തട്ടിപ്പ് രീതി വിവരിച്ച് ജീവനക്കാരികള്‍
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ ആഭരണങ്ങള്‍ വില്‍ക്കുന്ന കടയായ ഒ ബൈ ഓസിയിലെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ ജീവനക്കാരികള്‍ ക്രൈംബ്രാഞ്ചിനോട് വിവരിച്ചു. ജീവനക്കാരികളായിരുന്ന…
വാളയാറില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍
പാലക്കാട്: പാലക്കാട് വാളയാറില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. എക്സൈസ് പരിശോധനയില്‍ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി അജിത്കുമാറാണ് (24) ഹാഷിഷ്…
ആലുവയില്‍ അറ്റകുറ്റപ്പണി; ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി
കൊച്ചി: ആലുവയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. നിലവില്‍ എട്ട് ട്രെയിനുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാലക്കാട് എറണാകുളം മെമു,…
കൊട്ടാരക്കരയില്‍ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: കൊട്ടാരക്കരയില്‍ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ആനന്ദ ഹരിപ്രസാദിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.…
കോഴിക്കോട് 80 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍
കോഴിക്കോട്: മുക്കത്ത് 80 ഗ്രാം എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയില്‍. മാവൂര്‍ സ്വദേശി അഹമ്മദ് ഹാരിസാണ് മുക്കം പോലീസിന്റെ പിടിയിലായത്. മുക്കം…
ആസ്റ്റര്‍ മിംസ് കണ്ണൂരില്‍ സൗജന്യ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ്
കണ്ണൂര്‍ : ലോക പ്ലാസ്റ്റിക് സര്‍ജറി ദിനാഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ സൗജന്യ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ് സംഘടിപ്പിക്കുന്നു.…
കെസിഎല്‍ രണ്ടാം സീസണില്‍ തിളങ്ങാന്‍ തൃശൂരില്‍ നിന്ന് ഏഴ് താരങ്ങള്‍
എന്‍. എം. ഷറഫുദ്ദീന്‍, സി.വി. വിനോദ് കുമാര്‍, വത്സല്‍ ഗോവിന്ദ്, റിയ ബഷീര്‍, കെ. എ. അരുണ്‍ , ടി. വി.കൃഷ്ണകുമാര്‍,…
പെണ്‍കുഞ്ഞിന് ജന്മം നല്‍കി 32കാരി മരിച്ചു
തൃശൂര്‍: തൃശൂരില്‍ പ്രസവത്തിന് പിന്നാലെ 32-കാരി മരിച്ചു. കുന്നംകുളം സ്വദേശി ബിമിതയാണ് മരിച്ചത്. പ്രസവത്തിനിടെ ഹൃദയസംബന്ധമായ പ്രവര്‍ത്തനം തകരാറിലാകുകയായിരുന്നു. കുട്ടിയെ ഉടന്‍…
ഇനി മുതല്‍ കുപ്പിയിലും; കുപ്പിപ്പാലുമായി മില്‍മ എത്തുന്നു
തിരുവനന്തപുരം: വിപണിയിലെ സ്വകാര്യകമ്പനികളുമായുള്ള മത്സരം മറികടക്കാനായി കുപ്പിപ്പാലുമായി മില്‍മ എത്തുന്നു. ആദ്യമായാണ് മില്‍മ കവര്‍ പാലിനൊപ്പം കുപ്പിയിലടച്ച പാല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.…
ഫെഡറല്‍ ബാങ്ക് കേരള ക്രിക്കറ്റ് ലീഗിന്റെ ഗ്രാന്‍ഡ് ലോഞ്ച് ഞായറാഴ്ച
തിരുവനന്തപുരം: കേരളത്തിന്റെ ക്രിക്കറ്റ് ആവേശവും കായിക മേഖലയുടെ കരുത്തുമായി മാറിയ ഫെഡറല്‍ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ്(കെസിഎല്‍) സീസണ്‍-2 വിന്റെ ഗ്രാന്റ്…
രാജ്യത്തെ ഏറ്റവും ധനികരായ 5 പ്രൊമോട്ടര്‍ നിക്ഷേപകരുടെ പട്ടികയില്‍ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക-ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍
• കേരളത്തില്‍ നിന്ന് പട്ടികയില്‍ ഇടംപിടിച്ചത് ഒരാള്‍ മാത്രം.• മുകേഷ് അംബാനി, അനില്‍ അഗര്‍വാള്‍, അസിം പ്രേംജി തുടങ്ങിയ അതിസമ്പന്നരുടെ നിരയില്‍…
വയനാട് ചീരാലില്‍ വീണ്ടും പുലി
വയനാട്: വയനാട് ചീരാലില്‍ വീണ്ടും പുലി ഇറങ്ങി. കരിങ്കാളിക്കുന്ന് ഉന്നതിയിലെ നാരായണിയുടെ വളര്‍ത്ത് നായയെ പുലി ആക്രമിച്ചു കൊന്നു. നായയുടെ ജഡം…
അന്യസംസ്ഥാന വാഹനങ്ങളുടെ നികുതിവെട്ടിപ്പ് തടയാന്‍ ഇനി എഐ ക്യാമറ
തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പ് റോഡ് നികുതിവെട്ടിപ്പ് തടയാന്‍ എഐ ക്യാമറ സംവിധാനത്തെ സജ്ജമാക്കുന്നു. ജിഎസ്ടി വകുപ്പിന്റെ സഹകരണത്തോടെയാണിത് നടപ്പാക്കുക. ഇതിനായി സംസ്ഥാനത്തേക്ക്…
കക്കാടംപൊയിലില്‍ കാട്ടാന ആക്രമണത്തില്‍ വൃദ്ധ ദമ്പതികളുടെ വീട് തകര്‍ന്നു
കോഴിക്കോട്: കക്കാടംപൊയിലില്‍ വീണ്ടും കാട്ടാന ആക്രമണം. മരത്തോട് ഭാഗത്ത് എത്തിയ കാട്ടാന വൃദ്ധ ദമ്പതികളുടെ വീട് ആക്രമിച്ചു. ആക്രമണത്തില്‍ വീട് ഭാഗികമായി…
വന്‍ ലഹരി വേട്ട; 4 ഗ്രാം എംഡിഎംഎയും 30 എല്‍എസ്ഡി സ്റ്റാംപുമായി 2 പേര്‍ പിടിയില്‍
കൊച്ചി: കൊച്ചിയില്‍ വന്‍ ലഹരി വേട്ട. 4 ഗ്രാം എംഡിഎംഎയും 30 എല്‍എസ്ഡി സ്റ്റാംപുമായി 2 പേര്‍ എക്‌സൈസിന്റെ പിടിയില്‍. പളളിമുക്കിലെ…
യശ്വന്ത്പൂര്‍ കണ്ണൂര്‍ എക്‌സ്പ്രസില്‍ സ്ലീപ്പര്‍ കോച്ചില്‍ ഉറങ്ങവേ 64 കാരന് എലിയുടെ കടിയേറ്റു
കോഴിക്കോട്: യശ്വന്ത്പൂര്‍ – കണ്ണൂര്‍ എക്‌സ്പ്രസില്‍ സ്ലീപ്പര്‍ കോച്ചില്‍ ഉറങ്ങവേ യാത്രക്കാരന് എലിയുടെ കടിയേറ്റു. കോഴിക്കോട് ചെറുപ്പ സ്വദേശി കെ സി…
‘മാജിക് ഹോം’ പദ്ധതിയിലെ സ്‌നേഹഭവനം കൈമാറി: നിസ്സാനും നിസ്സിക്കും ഇനി സ്വന്തം വീടിന്റെ തണല്‍
വയനാട്/പുല്‍പ്പള്ളി: സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാതിരുന്ന ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളായ നിസ്സാനും നിസ്സിക്കും ഇനി സ്വന്തം വീടിന്റെ തണല്‍. ഡിഫറന്റ്…
താര ലേലം പൂര്‍ത്തിയായി, കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ വന്‍ വിജയമാക്കാന്‍ കെ.സി.എ
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ഗ്രാന്‍ഡ് ഹയാത്തില്‍ ശനിയാഴ്ച്ച നടന്ന സീസണ്‍ 2 കളിക്കാരുടെ ലേലം വിജയകരമായി…
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി
ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു. മണ്ണാറശാല യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥി ശ്രീശബരിയാണ് മരിച്ചത്. സ്‌കൂളില്‍ നിന്ന്…