പാണത്തൂരില്‍ ശുഹദാ സൗഹൃദ ചായ സംഘടിപ്പിച്ചു ഹുബ്ബുറസൂല്‍’ കോണ്‍ഫറന്‍സ് ചൊവ്വാഴ്ച

പാണത്തൂര്‍: മത-സാമൂഹിക സൗഹൃദം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാണത്തൂരില്‍ സംഘടിപ്പിച്ച ശുഹദാ സൗഹൃദ ചായ ശ്രദ്ധേയമായി. ശുഹദാ ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച്…

കരുവാടകം ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷവും, ശ്രീമദ് ദേവി ഭാഗവത നവാഹയജ്ഞവും സെപ്തംബര്‍ 22 മുതല്‍ ഒക്ടോബര്‍ 2 വരെ നടക്കും.

രാജപുരം : കരുവാടകം ദുര്‍ഗ്ഗാ പരമേശ്വരിയുടെ തിരുസന്നിധിയില്‍ നവരാത്രി ദിനങ്ങളില്‍ ( സെപ്തംബര്‍ 22 മുതല്‍ ഒക്ടോബര്‍ 2 വരെ) ബ്രഹ്മശ്രീ…

പൂടംകല്ല് അയ്യങ്കാവ് ഇസ്സത്തുല്‍ ഇസ്ലാം മസ്ജിദില്‍ ശനിയാഴ്ച നടക്കുന്ന മീലാദ് പ്രോഗ്രാമിന്റെ പോസ്റ്റര്‍ പ്രകാശനം നടന്നു.

രാജപുരം : പ്രവാചകന്‍ മുഹമ്മദ് നബി (സ്വ )യുടെ 1500-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി അയ്യങ്കാവ് ഇസ്സത്തുല്‍ ഇസ്ലാം മദ്രസ, ഖാജ ഗരീബ്…

തൃക്കുന്നപ്പുഴ സ്‌കൂളില്‍ മുണ്ടിനീര് സ്ഥിരീകരിച്ചു; അസുഖ വ്യാപനം തടയാന്‍ 19 മുതല്‍ 21 ദിവസം സ്‌കൂളിന് അവധി പ്രഖ്യാപിച്ച് കളക്ടര്‍

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ സ്‌കൂളില്‍ മുണ്ടിനീര് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തൃക്കുന്നപ്പുഴ ഗവ. എല്‍ പി സ്‌കൂളിന് 21 ദിവസം അവധി…

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനു നേരെ തെരുവുനായ ആക്രമണം

കോഴിക്കോട്: വളയം കുയ്തേരിയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ അഞ്ചുവയസുകാരനും സ്ത്രീകള്‍ക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം നടന്നത്. യുകെജി…

താമരശ്ശേരിയില്‍ കാറിലെത്തിയ സംഘം യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ യുവാവിന് കുത്തേറ്റു. അമ്പായത്തോട് സ്വദേശി ജിനീഷിനാണ് കുത്തേറ്റത്. താമരശ്ശേരി താഴെ പരപ്പന്‍ പൊയിലില്‍ വെച്ചാണ് സംഭവം നടന്നത്. കാറിലെത്തിയ…

കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു. ഓണപ്പൂക്കളവും വിവിധ കലാപരിപാടികളും നടന്നു.

കാഞ്ഞങ്ങാട്: ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. പരിപാടിയുടെ ഭാഗമായി ക്ലബ്ബ് അംഗങ്ങള്‍ ചേര്‍ന്ന്…

തൈവളപ്പില്‍ മസ്ജിദിന് കുറ്റിയിട്ടു

കാസര്‍കോട്: സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എസ് കെ എസ് എസ് എഫ്) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ മഹത്തായ ആത്മീയ-സാമൂഹിക…

ഉദുമ പടിഞ്ഞാര്‍ തീരദേശം കടലോരം മാലിന്യതീരം കടലേറ്റത്തിന് അയവ് വന്നതോടെ മറ്റൊരു ദുരിതത്തില്‍ തീരദേശ വാസികളും സഞ്ചാരികളും

പാലക്കുന്ന് : കാലാവസ്ഥയില്‍ മാറ്റം വന്നു, മഴ തോര്‍ന്നു, മാനം തെളിഞ്ഞു, കടലിളക്കത്തിന് അയവ് വന്നു. ഇത് തീരദേശ വാസികള്‍ക്കും കടല്‍…

പച്ചക്കറി കൃഷിയില്‍ തുടര്‍ച്ചയായി നൂറു മേനി വിളവുമായിരാവണേശ്വരത്തെ സഹോദരങ്ങളായപി. രാധാകൃഷ്ണനും പി. മഞ്ജുനാഥനും

രാവണേശ്വരം: രാവണേശ്വരത്തെ സഹോദരങ്ങളായ പി . രാധാകൃഷ്ണനും പി . മഞ്ജുനാഥനും പച്ചക്കറി കൃഷി രംഗത്തെ പരിചയം ഇന്നും ഇന്നലെയും ഉള്ളതല്ല.…

‘എട്ടില്ലം’ കുടുംബ സംഗമവും ഓണാ ഘോഷവും

പാലക്കന്ന്: പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ സ്ഥിര താമസമാക്കിയ അംഗങ്ങളുടെ കൂട്ടായ്മയായ ‘എട്ടില്ലം കാസര്‍കോട്’ കുടുംബസംഗമവും ഓണാഘോഷവും നടത്തി. വിവിധ കലാപരിപടികളും…

മുസ്ലിം ലീഗ് നേതാവും ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന പുഴക്കര റഹീം അനുസ്മരണം ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി

കോട്ടപ്പുറം. മുസ്ലിം ലീഗ് നേതാവും ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന പുഴക്കര റഹീം അനുസ്മരണം ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ…

ക്രമാതീതമായ വിലക്കയറ്റത്തില്‍ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റി; വനിതാലീഗ്

മേല്‍പറമ്പ്: നിത്യേപയോഗ സാധനങ്ങളുടെ ക്രമാതീതമായ വിലക്കയറ്റത്തില്‍ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിയിരിക്കുക യാണെന്നും വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഫല പ്രദമായ ഇടപെടല്‍…

കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡ് നാളെ തുറന്നു കൊടുക്കും

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരത്തില്‍ എത്തുന്ന യാത്രക്കാരുടെയും വ്യാപാരികളുടെയും ബസ് ജീവനക്കാരുടെയും കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ട് കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്‍ഡ് നാളെ…

ബളാല്‍ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം സെപ്റ്റംബര്‍ 22 മുതല്‍ ആരംഭിക്കും

രാജപുരം: ബളാല്‍ ശ്രീ ഭഗവതി ക്ഷേത്രം നവരാത്രി മഹോത്സവം സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 2 വരെ നടക്കും. 22ന് ചൊവ്വാഴ്ച…

തെരുവുനായകളുടെ ശല്യം സ്‌കൂള്‍കുട്ടികളുടെ ജീവന്‍ ഭീഷണിയില്‍: രാജപുരം ഹോളിഫാമിലി എ.എല്‍.പി സ്‌കൂളിലെ അദ്ധ്യാപകരും പി ടി.എ പ്രതിനിധികളും ചേര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി

രാജപുരം: തെരുവു നായകളുടെ ശല്യം രൂക്ഷമാകുന്നത് സ്‌കൂള്‍ കുട്ടികളുടേയും നാട്ടുകാരുടേയും ജീവന് ഭീഷണിയാകുന്നു. തെരുവു നായ്ക്കളെ പേടിച്ച് കുട്ടികള്‍ സ്‌കൂളില്‍ എത്താന്‍…

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട് പതിനാറുകാരനെ പീഡിപ്പിച്ച സംഭവം: നിര്‍ണായക നീക്കവുമായി പൊലീസ്

കാസര്‍ഗോഡ്: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡേറ്റിംഗ് ആപ്പുകള്‍ നിരീക്ഷിക്കുമെന്ന് പോലീസ്. ആപ്പിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനുള്ള സാധ്യത…

ദിശ ഉന്നത വിദ്യാഭ്യാസ പ്രദര്‍ശനത്തിന് നാളെ തുടക്കമാവും

കാഞ്ഞങ്ങാട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സ്ലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ…

അബൂദബി എമിറേറ്റിലെ മുസ്സഫ ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ വെയര്‍ഹൗസിന് തീപിടിച്ചു

അബൂദബി: എമിറേറ്റിലെ മുസ്സഫ ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ വെയര്‍ഹൗസിന് തീപിടിച്ചു. അബൂദബി പൊലീസും സിവില്‍ ഡിഫന്‍സ് അതോറിറ്റിയും ചേര്‍ന്ന് തീ അണച്ചു. തീപിടിത്ത…

ചിലപ്പോഴൊക്കെ വില്ലനുമാകാം! QR കോഡുകള്‍ സ്‌കാന്‍ ചെയ്യുന്നതിന് മുമ്പ് കേരള പൊലീസിന് പറഞ്ഞത് ശ്രദ്ധിക്കൂ…

ഇപ്പോള്‍ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്ന ഒന്നാണ് QR കോഡുകള്‍. എല്ലാ QR കോഡുകളെയും കണ്ണടച്ച് വിശ്വസിക്കാന്‍ സാധിക്കില്ല. സ്‌കാന്‍ ചെയ്യുന്നതിന് മുമ്പ്…