കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ മാനസീക രോഗ ചികിത്സ യൂണിറ്റും കൗണ്‍സിലിംഗ് യൂണിറ്റും ആരംഭിച്ചു; സിനിമ താരവും ഡി വൈ എസ്പി യുമായ സിബി തോമസ് ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ മാനസീക രോഗ ചികിത്സ യൂണിറ്റും കൗണ്‍സിലിംഗ് യൂണിറ്റും ആരംഭിച്ചു. പ്രശസ്ത മാനസീക രോഗ വിദഗ്ധന്‍ ഡോ…
ജി എച്ച് എസ് കൊടിയമ്മ സ്കൂളില്എഴുത്തുകൂട്ടം വായനക്കൂട്ടം ഏകദിനശില്പശാല സംഘടിപ്പിച്ചു
ജി എച്ച് എസ് കൊടിയമ്മ സ്കൂളില്‍ എഴുത്തുകൂട്ടം വായനക്കൂട്ടം ഏകദിന ശില്പശാല സംഘടിപ്പിച്ചു. എഴുത്തുകാരന് സുരേന്ദ്രന് കാടങ്ങോട് ഉദ്ഘാടനം നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ്…
മാണിക്കോത്ത് മുണ്ടയില്‍ വീട് തറവാട് കളിയാട്ട മഹോത്സവം സമാപിച്ചു.
കാഞ്ഞങ്ങാട് : തറവാടുകളില്‍ അതിപുരാതനവും ഏറെ സവിശേഷതകളും പ്രാധാന്യവും ഉള്ള മാണിക്കോത്ത് മുണ്ടയില്‍ വീട് തറവാട് മൂവാണ്ട് കളിയാട്ട മഹോത്സവത്തിന് സമാപനമായി.…
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍
ഗ്രാമ സഭ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതി…
കൊട്ടോടിയിലെ അറയാനിക്കല്‍ തോമസിന്റെ ഭാര്യ എല്‍സമ്മ തോമസ് നിര്യാതയായി.
രാജപുരം : കൊട്ടോടിയിലെ അറയാനിക്കല്‍ തോമസിന്റെ ഭാര്യ എല്‍സമ്മ തോമസ് (65 )നിര്യാതയായി. സംസ്ക്കാരം നാളെ (6022025ന് ) വൈകുന്നേരം 3…
കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍ ഇ ചന്ദ്രശേഖരന് എം എല്‍ എ ഉദ്ഘാടനം ചെയ്തു
രാജപുരം :കള്ളാര്‍ ഗ്രാമപഞ്ചായത്ത് 2025-26 വര്‍ഷിക പദ്ധതി രൂപികരണ വികസന സെമിനാര്‍ കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ ഇ ചന്ദ്രശേഖരന് എം എല്‍…
മാണിക്കോത്ത് പുതിയപുരയില്‍ നാല്‍പ്പാടി തറവാട് പുനരുധാരണത്തിന്റെ ഭാഗമായി കുറ്റിയടിക്കല്‍ ചടങ്ങ് നടന്നു. മുഖ്യ ശില്പി മുരളി ചാലിങ്കാല്‍, കൃഷ്ണന് മേസ്ത്രി എന്നിവര്‍ നേതൃത്വം നല്കി.
കാഞ്ഞങ്ങാട് : മാണിക്കോത്ത് പുതിയ പുരയില്‍ നാല്‍പ്പാടി തറവാട് പുനരുദ്ധാരണത്തിന്റെ ഭാഗമായി കുറ്റിയടിക്കല്‍, മുഹൂര്‍ത്ത കല്ലുവെക്കല് ചടങ്ങുകള്‍ നടന്നു. മുഖ്യശില്പി മുരളി…
കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയെ നിലനിര്‍ത്തിക്കൊണ്ട് വേണം കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനസജ്ജമാക്കേണ്ടത്; കെ ജി എം ഒ എ
കാഞ്ഞങ്ങാട്: കാസര്‍ഗോഡ് കെ ജി എം ഒ എ പുതിയ ജില്ലാ ഭാരവാഹികള്‍ സ്ഥാനമേറ്റു.സംസ്ഥാന മാനേജിംഗ് എഡിറ്റര്‍ ബിജോയ് സി പി,…
പുലി ഭീതിയകറ്റാന്‍ വനം വകുപ്പിന്റെ കാവല്‍
ബോവിക്കാനം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദ്രുതകര്‍മ്മ സേന രാത്രിയും പകലും നിരീക്ഷണം ശക്തമാക്കി ജില്ലയില്‍ കാറഡുക്ക, മൂളിയാര്‍, ദേലംപാടി, പുല്ലൂര്‍-പെരിയ, ബേഡഡുക്ക, കുറ്റിക്കോല്‍…
നീലേശ്വരം നഗരസഭയിലെ അങ്കണവാടികളുടെഹരിത പ്രഖ്യാപനവും , വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള ഹരിതനിര്ദേശക ബോര്‍ഡിന്റെ വിതരണോദ്ഘാടനവും നടന്നു
നീലേശ്വരം :- മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പെയ്ന്റെ ഭാഗമായി എല്ലാ അങ്കണവാടികളും ഹരിത അങ്കണവാടികളായി പ്രഖ്യാപിച്ചു. നഗരസഭയില്‍ 39 അങ്കണവാടികളാണ് ഉള്ളത്.…
ആരോഗ്യം ആനന്ദം – കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിന് ഉദുമ ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി
പാലക്കുന്ന് : 30 വയസ്സിനു മുകളില്‍ പ്രായമുള്ള വനിതകളിലെ കാന്‍സര്‍ കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശോധന – ബോധവത്കരണ ഉദുമ പഞ്ചായത്ത് തല…
ബളാല്‍ ഭഗവതി ക്ഷേത്രത്തില്‍ ക്ഷേത്രേശ സംഗമം നടന്നു.
രാജപുരം: ബളാല്‍ ഭഗവതി ക്ഷേതത്തില്‍ നടന്നുവരുന്ന അഷ്ട ബന്ധനവീകരണകലശ സഹസ ബ്രഹ്മ കുംഭാഭിഷേക ഉത്സവ ത്തിന്റെയും പ്രതിഷ്ഠാദിന ഉത്സ വത്തിന്റെയും കളിയാട്ട…
ബളാല്‍ ഭഗവതി ക്ഷേത്ര അഷ്ടബന്ധ നവീകരണകലശ സഹസ്ര ബ്രഹ്മകുംഭാഭിഷേക മഹോത്സവത്തിന്റെ ഭാഗമായി ആദ്ധ്യാത്മീക സമ്മേളനം നടന്നു
ബളാല്‍ :ബളാല്‍ ഭഗവതി ക്ഷേത്ര അഷ്ടബന്ധ നവീകരണകലശ സഹസ്ര ബ്രഹ്മകുംഭാഭിഷേക മ ഹോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്ധ്യാത്മീക സമ്മേളനത്തില്‍ എട നീര്…
മാനടുക്കം ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ ധ്വജത്തിന്റ ശിലാന്യാസവും ധ്വജം സ്ഥാപനവും നടന്നു.
രാജപുരം:മാനടുക്കം ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ 2025 മാര്‍ച്ച് 26 മുതല്‍ എപ്രില്ല് 10 വരെ നടക്കുന്ന അഷ്ട ബന്ധ നവീകരണ കലശവും…
പൂടംകല്ലില്‍ മാവേലി സ്റ്റോര്‍ അനുവദിക്കണം ;സി പി ഐ അയ്യങ്കാവ് ബ്രാഞ്ച് സമ്മേളനം
രാജപുരം: കള്ളാര്‍, കോടോം ബേളൂര്‍ പഞ്ചായത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ പൂടംകല്ലില്‍ മാവേലി സ്റ്റോര്‍ അനുവദിക്കണമെന്നും ആവശ്യമായ കെട്ടിട സൗകര്യം പഞ്ചായത്ത് ഒരുക്കണമെന്നും…
കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ജീറിയാട്രിക് ഓങ്കോളജി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു.
കണ്ണൂര്‍ : മുതിര്‍ന്ന പൗരന്മാരുടെ കാന്‍സര്‍ ചികിത്സയ്ക്ക് പ്രത്യേക പ്രാമുഖ്യം നല്‍കിക്കൊണ്ട് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ജീറിയാട്രിക് ഓങ്കോളജി ക്ലിനിക് പ്രവര്‍ത്തനം…
പാര്‍ഥസാരഥി ക്ഷേത്രോത്സവം ആഘോഷ കമ്മിറ്റിയായി
പാലക്കുന്ന് : തിരുവക്കോളി തിരൂര്‍ പാര്‍ഥസാരഥി ക്ഷേത്ര പ്രതിഷ്ഠാദിന വാര്‍ഷികോല്‍സവം ഏപ്രില്‍ 8, 9 തിയ്യതികളില്‍ നടക്കും. ആഘോഷകമ്മിറ്റി രൂപീകരണയോഗത്തില്‍ പ്രസിഡന്റ്…
കരള്‍ രോഗം കണ്ടെത്താനുള്ള സൗജന്യ ഫൈബ്രോ സ്ക്കാന്‍ ക്യാമ്പ് സി എം ആശുപത്രിയില്‍ തുടങ്ങി
ചെര്‍ക്കള:കരള്‍ രോഗം നേരത്തെ കണ്ടെത്തുന്നതിനുള്ള ഫൈബ്രോ സ്ക്കാന്‍ ക്യാമ്പ് സി എം മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ തുടങ്ങി. ക്യാമ്പ് ജില്ല അഡീഷണല്‍…
കാരക്കുഴി ചോനാര്‍ തറവാട് കളിയാട്ട മഹോത്സവം ധനസമാഹരണ ഉദ്ഘാടനം നടന്നു
വെള്ളിക്കോത്ത് :കാരക്കുഴി ചോനാര്‍ തറവാട് ചുള്ളിക്കര ചാമുണ്ഡി അമ്മ കരിഞ്ചാമുണ്ഡി അമ്മ ദേവസ്ഥാനം കളിയാട്ട മഹോത്സവം ധനസമാഹരണ ഉദ്ഘാടനം നടന്നു. മലബാര്‍…
കളിങ്ങോത്ത് വലിയ വളപ്പ് വയനാട്ടുകുലവന്‍ തെയ്യംകെട്ട്: വനിതാ കൂട്ടായ്മയുടെ ഓലമെടയല്‍ കുട്ടികള്‍ക്കുള്ള പരിശീലനവേദി കൂടിയായി
പനയാല്‍: കളിങ്ങോത്ത് വലിയവളപ്പ് വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് ഏപ്രില്‍ 15 മുതല്‍ 17 വരെ നടക്കുന്ന തെയ്യംകെട്ടിന്റെ കലവറ നിര്‍മാണത്തിനുള്ള ഓല മെടയല്‍…