പാലക്കുന്ന് : തിരുവക്കോളി തിരൂര്‍ പാര്‍ഥസാരഥി ക്ഷേത്ര പ്രതിഷ്ഠാദിന വാര്‍ഷികോല്‍സവം ഏപ്രില്‍ 8, 9 തിയ്യതികളില്‍ നടക്കും. ആഘോഷകമ്മിറ്റി രൂപീകരണയോഗത്തില്‍ പ്രസിഡന്റ് പ്രഭാകരന്‍ പാറമ്മല്‍ അധ്യക്ഷനായി. എം. പി. കുഞ്ഞിരാമന്‍, പി. കുഞ്ഞിക്കണ്ണന്‍, കുഞ്ഞികൃഷ്ണന്‍, രഞ്ജിത്ത് മൂലക്കണ്ടം, ബി. നാരായണന്‍, എം. വി. ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍ : മധുകുമാര്‍ നാഗത്തിങ്കാല്‍ (ചെയ.), ടി. വി. ഗോപാലന്‍, ബാലാമണി ശ്രീധരന്‍ (വൈ. ചെയ.), രാമചന്ദ്രന്‍ പുഴക്കര (ജ. കണ്‍.),
കെ. എന്‍. വിനോദ്കുമാര്‍, സിന്ധു കുമാരന്‍ (ജോ. കണ്‍.), നാരായണന്‍ മുല്ലച്ചേരി (ട്രഷ.).