നൂറ്റാണ്ടിന്റെ നൊസ്റ്റാള്‍ജിയ; ഓര്‍മ്മകളിലൂടെ തിരിഞ്ഞ് നടന്ന്പൂര്വ്വവിദ്യാര്ത്ഥി കുടുംബ സംഗമം
കാസര്‍കോട് : നൂറ്റാണ്ട് പിന്നിട്ട കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഒ.എസ്.എയുടെ നേതൃത്വത്തില്‍ നൂറ്റാണ്ടിന്റെ നൊസ്റ്റാള്‍ജിയ എന്ന പേരില്‍ നടക്കുന്ന…
ഷഹ്നായ് സംഗീതവും ചിത്രം വരച്ചും സാക്കീര്‍ ഹുസൈന് ആദരാഞ്ജലികള്‍ ; വേദിയൊരുക്കിയത് പാലക്കുന്ന് അംബിക ലൈബ്രറി
പാലക്കുന്ന് : തബലയില്‍ മാന്ത്രികത തീര്‍ത്ത സാക്കിര്‍ ഹുസൈനെ സ്മരിക്കാനും അനുശോചനം രേഖപ്പെടുത്താനും പാലക്കുന്ന് അംബിക ലൈബ്രറി സംഘടിപ്പിച്ച ചടങ്ങ് അപൂര്‍വ…
ഉദുമ സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥികളുടെ കുടുംബ സംഗമം
ഉദുമ : ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹൃദയം 83 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ കുടുംബ സംഗമം നടത്തി.…
കുറ്റിക്കോല്‍ 110 കെ.വി സബ്സ്റ്റേഷന്; 80 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയായി
കുറ്റിക്കോല്‍ 110 കെ.വി സബ്സ്റ്റേഷന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ 80 ശതമാനം പൂര്‍ത്തിയായതായി. അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ കുറ്റിക്കോല്‍ 110 കെ.വി…
പൂരക്കളി കലാകാരന് രാഘവന് പണിക്കര്‍ അന്തരിച്ചു
കളനാട് :അറിയപ്പെടുന്ന പൂരക്കളി കലാകാരനും കീഴൂര്‍ കളരി അമ്പലം പൂരക്കളി പണിക്കരുമായ കളനാട് തൊട്ടിയില്‍ ‘പണിക്കര്‍ ഹൗസി’ല്‍ സി. രാഘവന് പണിക്കര്‍…
അഖണ്ഡ നാമ ജപവും ആദരിക്കലും
പാലക്കുന്നു: കരിപ്പൊടി പാലക്കുന്ന് അയ്യപ്പ ഭജന മന്ദിരത്തില്‍ ഉദയംമുതല്‍ ഉദയംവരെ അഖണ്ഡ നാമജപം നടന്നു. 18-ആം പടി പൂര്‍ത്തിയാക്കുന്ന ഗംഗാധരന് മലാംകുന്നിനെ…
മൊഗര്‍ -മാവിലന് സമുദായ ദേവസ്ഥാന തറവാട് കാവ് സംരക്ഷണ സമിതി യോഗം ഒടയംചാല്‍ വ്യാപാരഭവനില്‍ നടന്നു.
രാജപുരം: മൊഗര്‍ -മാവിലന് സമുദായ ദേവസ്ഥാന തറവാട് കാവ് സംരക്ഷണ സമിതി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോടോം ബേളൂര്‍ പഞ്ചായത്ത്…
ലാലൂര്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യാചന സമരം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
ഇരിയ : കോടോം ബേളൂര്‍ പഞ്ചായത്തില്‍ ഇരിയയില്‍ നിന്നും ലാലൂര്‍, ബാലൂര്‍ പ്രദേശങ്ങളിലൂടെ പറക്കളായിക്ക് പോകുന്ന പത്തൊന്‍പതാം വാര്‍ഡിലെ റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട്…
കൈ നിറയെ സമ്മാനങ്ങളുമായി രാജപുരം സെന്റ് പയസ് ടെന്ത് കോളേജില്‍ മാനേജ്മെന്റ് ഫെസ്റ്റ് 2025 ജനുവരി 3ന്
രാജപുരം: കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സോഫ്റ്റ് സ്കില്‍ മാറ്റുരയ്ക്കുന്ന മാനേജ്മെന്റ് ഫെസ്റ്റ് രാജപുരം സെന്റ് പയസ് ടെന്ത്…
ജില്ലാതല അമൃതകിരണം മെഡി ഐക്യു ക്വിസ് മത്സരം സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഹൈസ്കൂള്‍ കുട്ടികള്‍ക്കുള്ള അമൃതകിരണം മെഡി ഐക്യു ക്വിസ് മത്സരം ചെമ്മട്ടംവയല്‍ കെ…
ആരോഗ്യപൂര്‍ണ്ണമായ പുതുവത്സരത്തിനായി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ്.
കണ്ണൂര്‍ : പുതുവത്സരം ആരോഗ്യപൂര്‍ണ്ണമായി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ഓര്‍ത്തോപീഡിക് വിഭാഗത്തിന്റെയും ഗൈനക്കോളജി വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ സംയുക്ത…
ഉദയപുരം ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ ലക്ഷ്മി പൂജ ഡിസംബര്‍ 31 ന് ചൊവ്വാഴ്ച
രാജപുരം:ഉദയപുരം ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ ലക്ഷ്മി പൂജ ഡിസംബര്‍ 31 ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ തന്ത്രരത്നം ബ്രഹ്മശ്രീ…
മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങിന്റെ നിര്യാണത്തില്‍ കള്ളാറില്‍ സര്‍വ്വകക്ഷി അനുശോചനയോഗം ചേര്‍ന്നു
രാജപുരം: മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങ്ന്റെ നിര്യാണത്തില്‍ കള്ളാറില്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വ കക്ഷി അനുശോചനയോഗം ചേര്‍ന്നു.…
ഉദുമയില്‍ സമ്പൂര്‍ണ ഡിജിറ്റലൈസെഷന്റെ ഭാഗമായി ജി.ഐ.എസ് മാപ്പിങ് പദ്ധതി നടപ്പിലാക്കുന്നു
പാലക്കുന്ന് : സമഗ്ര പുരോഗതി ലക്ഷ്യമിട്ട് സമ്പൂര്‍ണ്ണ ഡിജിറ്റലൈസെഷന്‍ പദ്ധതിയുടെ ഭാഗമായി ഉദുമ ഗ്രാമ പഞ്ചായത്തില്‍ ജി.ഐ.എസ്. മാപ്പിങ് പദ്ധതി നടപ്പിലാക്കുന്നു.…
ബേക്കല്‍ ടുറിസം : കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് വികസന പദ്ധതി വേണം ഉദയമംഗലം ക്ഷേത്രത്തിന് പുതിയ ഭരണസമിതി
ഉദുമ: ബേക്കല്‍ ടൂറിസ വികസനവുമായി ബന്ധപ്പെട്ട് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് വികസനത്തിനായി പ്രത്യേക പദ്ധതി വേണമെന്നും നിര്‍ദിഷ്ട റെയില്‍വേ മേല്‍പ്പാല നിര്‍മാണം…
പെരിയ കല്യോട്ട് ഇരട്ട കൊലക്കേസില്‍ ഇന്ന് സിബിഐ കോടതി വിധി പറയും
കാഞ്ഞങ്ങാട്: പെരിയ കല്യോട്ട് ഇരട്ട കൊലക്കേസില്‍ ഇന്ന് സിബിഐ കോടതി വിധി പറയും. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ…
മാധ്യമ പ്രവര്‍ത്തകരെ സാംസ്കാരിക ക്ഷേമനിധിയിലുള്‍പ്പെടുത്തണം: കേരള ജേര്‍ണലിസ്റ്റ്സ് യൂണിയന് ജില്ലാ സമ്മേളനം
കാസര്‍കോട്: മാധ്യമ പ്രവര്‍ത്തകരെ സാംസ്കാരിക ക്ഷേമനിധിയിലുള്‍പ്പെടുത്തണമെന്ന് കുമ്പളയില്‍ നടന്ന കേരള ജേര്‍ണലിസ്റ്റ്സ് യൂണിയന് (ഗഖഡ) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. മഞ്ചേശ്വരം…
ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍ പ്രധാന തിരുനാളിന് കൊടിയേറ്റി
രാജപുരം :ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രധാ തിരുനാളിന് വികാരി ഫാ.റോജി മുകളേല്‍ കൊടിയേറ്റി. 28ന് രാവിലെ 7ന്…
ബളാന്തോട് കോയത്തടുക്കം ആദംവെങ്ങാക്കല് രാജന്റെ മകന് എ.ആര് രാഹുല്‍ ബളാന്തോട് മായത്തി ക്ഷേത്രത്തിന് സമീപം പുഴയില്‍ മുങ്ങി മരിച്ചു.
പനത്തടി: ബളാന്തോട് കോയത്തടുക്കം ആദംവെങ്ങാക്കല് രാജന്റെ മകന് എ.ആര് രാഹുല്‍ (19) ബളാന്തോട് മായത്തി ക്ഷേത്രത്തിന് സമീപം പുഴയില്‍ മുങ്ങി മരിച്ചു.…
കര്‍ഷകര്‍ക്ക് സൈലേജ് വിതരണം ചെയ്തു; ഓരോ ക്ഷീരകര്‍ഷകനും 20000 രൂപയുടെ ആനുകൂല്യം
ഉദുമ: ക്ഷീര കര്‍ഷകര്‍ക്കായി നടപ്പിലാക്കുന്ന സൈലേജ് വിതരണ പദ്ധതി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ആദ്യമായാണ്…