പാലക്കുന്നു: കരിപ്പൊടി പാലക്കുന്ന് അയ്യപ്പ ഭജന മന്ദിരത്തില്‍ ഉദയംമുതല്‍ ഉദയംവരെ അഖണ്ഡ നാമജപം നടന്നു. 18-ആം പടി പൂര്‍ത്തിയാക്കുന്ന ഗംഗാധരന്‍ മലാംകുന്നിനെ സുനീഷ് പൂജാരി, നാരായണന്‍ ഗുരുസ്വാമി, മന്ദിരം പ്രസിഡന്റ് ദേവദാസ് എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു.