കൊടക്കാട് കദളീ വനത്തില്‍ എസ് എസ്. എല്‍സി ബാച്ചിന്റെ രണ്ടാമത്തെ സംഗമം ഒരു വട്ടം കൂടി സംഘടിപ്പിച്ച് പത്താമുദയം എസ് എസ് എല്‍ സി ബാച്ച്.
കൊടക്കാട്: കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1980-81 വര്‍ഷത്തെ എസ് എസ് ല്‍ സി ബാച്ച് ‘പത്താമുദയ ‘ത്തിന്റെ…
പ്ലാസ്റ്റിക് നിരോധനത്തില്‍ രാജ്യത്തിന് മാതൃകയായി കേരളം; ഹരിതകുപ്പിവെള്ളത്തിന്റെ വിപണനത്തിന് സംസ്ഥാനം സജ്ജം
തിരുവനന്തപുരം: പ്ലാസ്റ്റിക്ക് ബോട്ടിലിന് ബദലായി, ജൈവിക രീതിയില്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുന്ന ഹരിതകുപ്പികള്‍ (കംപോസ്റ്റബിള്‍ ബോട്ടില്‍) വിപണിയില്‍ എത്തിക്കാനൊരുങ്ങി സംസ്ഥാനം. ജലസേചന…
കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് 19-ാം വാര്‍ഡ് കുടുംബശ്രീ എ ഡി എസ് വാര്‍ഷികം നടന്നു
രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് കുടുംബശ്രീ എ ഡി എസ് ആനക്കല്ലിന്റെ 26-ാം വാര്‍ഷികം പാറപ്പള്ളിയില്‍ നടന്നു. വാര്‍ഷിക…
പേരടുക്കം മഹാത്മജി വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ എം.ടി. വാസുദേവന്‍ നായര്‍ അനുസ്മരണം സംഘടിപ്പിച്ചു
ഇരിയണ്ണി : പേരടുക്കം മഹാത്മജി വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ എം.ടി. വാസുദേവന്‍ നായര്‍ അനുസ്മരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനവും എം.ടി.…
വാട്സ്ആപ്പ് ക്യാമറ ഉപയോഗിച്ച് ഡോക്യുമെന്റുകള്‍ നേരിട്ട് സ്‌കാന്‍ ചെയ്യാം
തിരുവനന്തപുരം: ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി പുതിയ സേവനം. വാട്സ്ആപ്പിലെ ക്യാമറ ഉപയോഗിച്ച് ഇനി മുതല്‍ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്ത് അയക്കാം. മറ്റ് ആപ്പുകള്‍…
നടി ഹണിറോസ് നല്‍കിയ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍.
കൊച്ചി: തന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീവിരുദ്ധ കമന്റിട്ടവര്‍ക്കെതിരെ നടി ഹണിറോസ് നല്‍കിയ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം കുമ്പളം സ്വദേശിയായ…
ആവേശം വാനോളം; ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന് സമാപനം; ലോകം കാത്തിരിക്കുന്ന ഉത്സവമായി വാട്ടര്‍ ഫെസ്റ്റിനെ മാറ്റുമെന്ന് പി എ മുഹമ്മദ് റിയാസ്
കോഴിക്കോട്: ജനലക്ഷങ്ങളെ സാക്ഷിയാക്കി കേരളത്തിലെ ഏറ്റവും വലിയ വാട്ടര്‍ ഫെസ്റ്റിവലായ ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന് സമാപനമായി. അടുത്ത കൊല്ലം മുതല്‍…
പെരിയ കേസ് കുറ്റവാളികളുടെ വീട്ടിലെത്തി സിപിഐഎം നേതാക്കള്‍
പെരിയ കേസ് കുറ്റവാളികളുടെ വീട്ടിലെത്തി സിപിഐഎം നേതാക്കള്‍. കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍, എംഎല്‍എമാരായ സി. എച്ച് കുഞ്ഞമ്പു,…
കാമുകിയെ ‘ഇംപ്രസ്’ ചെയ്യാന്‍ സിംഹക്കൂട്ടില്‍ കയറി; യുവാവിന് ദാരുണാന്ത്യം
കാമുകിയെ സന്തോഷിപ്പിക്കാനായി സിംഹക്കൂട്ടില്‍ കയറിയ യുവാവിനെ സിംഹങ്ങള്‍ ആക്രമിച്ച് കൊലപ്പെടുത്തി. ഉസ്ബകിസ്താനിലാണ് സംഭവം ഉണ്ടായത്. ഉസ്‌ബെക്കിസ്ഥാനിലെ പാര്‍ക്കന്റിലെ ഒരു സ്വകാര്യ മൃഗശാലയില്‍…
മധ്യപ്രദേശിനെതിരെ കേരള വനിതകള്‍ക്ക് അഞ്ച് വിക്കറ്റ് വിജയം
ഗുവഹാത്തി: വിമന്‍സ് അണ്ടര്‍ 23 ട്വന്റി 20 ട്രോഫിയില്‍ മധ്യപ്രദേശിനെ അഞ്ച് വിക്കറ്റിന് തോല്പിച്ച് കേരളം. ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ്…
യുവാവിനെയും പൊലീസ് ഉദ്യോഗസ്ഥനെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍
കൊല്ലം: യുവാവിനെയും പൊലീസ് ഉദ്യോഗസ്ഥനെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. നിയാസാണ് (31) കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച രാത്രി മണ്ണാമലയില്‍…
പാലക്കുന്ന് കൂട്ടായ്മ വാര്‍ഷികാഘോഷംസമാപിച്ചു
പാലക്കുന്ന് : പാലക്കുന്ന് കൂട്ടായ്മയുടെ ആറാം വാര്‍ഷികം ജില്ലാ അഡീഷണല്‍ പോലിസ് സൂപ്രണ്ട്പി. ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പള്ളം കിക്കോഫ്…
പനയാല്‍ മഹാലിംഗേശ്വര ക്ഷേത്രോത്സവത്തിന് കുലകൊത്തി; ഉത്സവം 14നും 15നും
പാലക്കുന്ന് : പനയാല്‍ മഹാലിംഗേശ്വര ക്ഷേത്ര ഉത്സവം 14,15 തീയതികളില്‍ നടക്കും. അരവത്ത് കെ. യു. പദ്മനാഭതന്ത്രി കാര്‍മികത്വം വഹിക്കും. മുന്നോടിയായി…
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മംഗലംകളിയില്‍ എ ഗ്രേഡ് നേടിയ ബാനം ഗവ.ഹൈസ്‌കൂള്‍ കുറിച്ചത് ചരിത്രനേട്ടം
ബാനം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മംഗലംകളിയില്‍ എ ഗ്രേഡ് നേടിയ ബാനം ഗവ.ഹൈസ്‌കൂള്‍ കുറിച്ചത് ചരിത്രനേട്ടം. കാസര്‍കോട്, കണ്ണൂര്‍…
രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ ഇന്റര്‍ സ്‌കൂള്‍ സയന്‍സ് ഫെയര്‍ -യൂറേക്ക 2025 സംഘടിപ്പിച്ചു
രാജപുരം: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ ലൈഫ് സയന്‍സസ് ആന്‍ഡ് കംപ്യൂട്ടേഷണല്‍ ബയോളജി വിഭാഗം, വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രജിജ്ഞാസയും സൃഷ്ടിശീലനവും പരീക്ഷണാത്മകതയുംപ്രോത്സാഹിപ്പിക്കുന്നതിന്റെ…
അയറോട്ട് ഉണ്ണിമിശാഹാ പള്ളിയില്‍ ഉണ്ണിശോയുടെ തിരുനാളിന് വികാരി ഫാ. ഷിജോ കുടിപ്പള്ളില്‍ കൊടിയേറ്റി
രാജപുരം: അയറോട്ട് ഉണ്ണിമിശാഹാ പള്ളിയില്‍ ഉണ്ണിശോയുടെ തിരുനാളിന് വികാരി ഫാ. ഷിജോ കുടിപ്പള്ളില്‍ കൊടിയേറ്റി
വയോജന നയം ഉടനടി പ്രബല്യത്തില്‍ വരുത്തണം:കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം കള്ളാര്‍ പഞ്ചായത്ത് വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു.
രാജപുരം:വയോജന നയം ഉടനടി പ്രബല്യത്തില്‍ വരുത്തണമെന്ന് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം കള്ളാര്‍ പഞ്ചായത്ത് വാര്‍ഷിക ജനറല്‍ ബോഡിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.…
കാസര്‍കോട് ടൂറിസം ലോഗോ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രകാശനം ചെയ്തു
കാസര്‍കോട് ജില്ലയുടെപ്രകൃതി സൗന്ദര്യവും സാംസ്‌കാരിക വൈവിധ്യവും പ്രയോജനപ്പെടുത്തി ടൂറിസം വളര്‍ത്തണമെന്ന് രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു,പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.…
നാട്ടുകാര്‍ നല്‍കിയ ഭൂമിയില്‍ തന്നെ അങ്കണവാടി കെട്ടിടം നിര്‍മ്മിക്കണം; മഞ്ചേശ്വരം പഞ്ചായത്തിന് മന്ത്രിയുടെ നിര്‍ദ്ദേശം
നാട്ടുകാര്‍ പണം നല്‍കി വാങ്ങിയ സ്ഥലത്ത് തന്നെ അങ്കണവാടി വേണം എന്ന ആവശ്യ വുമായി നാട്ടുകാരായ നൗഫല്‍, ഗഫൂര്‍, ജബ്ബാര്‍ എന്നിവര്‍…
അപേക്ഷ നല്‍കിയാല്‍ ഉടന്‍ നടപടി ആശ്വാസത്തോടെ അദാലത്ത് വേദി വിട്ട് പുത്തിഗെയിലെ കര്‍ഷകന്‍ ശ്രീധര ഭട്ട്
20 വര്‍ഷമായി തന്റെ രണ്ട് ഏക്കര്‍ തോട്ടത്തില്‍ ജലസേചനത്തിന് സൗജന്യ വൈദ്യുതിയില്ലെന്നും 10000 വും 15000 വും കറന്റ് ബില്ല് വരുമ്പോള്‍…