ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് പോലീസ് പിടിയില്‍
കൊല്ലം: ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പോലീസ് പിടിയില്‍. കൊല്ലത്താണ് സംഭവം. കരിക്കോട് അപ്പോളോ നഗര്‍…
പ്രഭാസിന്റെ ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി രാജാസാബിലെ ആദ്യ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി
പ്രഭാസ് ആരാധകര്‍ക്ക് ആവേശമായി രാജാസാബിലെ ആദ്യ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. റിബല്‍ സാബ് എന്ന് തുടങ്ങുന്ന തട്ടുപൊളിപ്പന്‍ താളത്തിനൊത്ത് ചുവട്വയ്ക്കുന്ന പ്രഭാസിന്റെ…
രാജപുരത്തെഈഴറാത്ത് ത്രേസ്യാമ്മ ജോണ്‍നിര്യാതയായി
രാജപുരം :രാജപുരം ഈഴറാത്ത് ത്രേസ്യാമ്മ ജോണ്‍(85) നിര്യാതയായി .മൃതസംസ്‌കാരശ്രുശ്രുഷകള്‍ നാളെ (24-11-2025) തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക് ഈഴറാത്ത് ജോമോന്റെ ഭവനത്തില്‍…
ചുള്ളിക്കരയിലെ എം ജെ മാത്യു മുളവനാല്‍ നിര്യാതനായി.
രാജപുരം :ചുള്ളിക്കരയിലെ എം ജെ മാത്യു മുളവനാല്‍ (69) നിര്യാതനായി. മൃതസംസ്‌കാര ശുശ്രൂഷകള്‍ 25 /11/ 2025 ചൊവ്വാഴ്ച 4 മണിക്ക്…
ഏഷ്യന്‍ യൂത്ത് റാപ്പിഡ് ചെസ്സ് ചാമ്പ്യന്‍ഷിപ്പ് 2025: ദിവി ബിജേഷിനു വീണ്ടും അഭിമാന നേട്ടം
തിരുവനന്തപുരം | 23 നവംബര്‍ 2025: തായ്ലന്‍ഡില്‍ നടന്ന ഏഷ്യന്‍ യൂത്ത് റാപ്പിഡ് ചെസ്സ് ചാമ്പ്യന്‍ഷിപ്പ് 2025 മത്സരത്തിലും അഭിമാന നേട്ടം…
ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് അവബോധ വാരാചരണം: ബീച്ച് റണ്‍ സംഘടിപ്പിച്ചു
ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് അവബോധ വാരാചരണവുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ ബീച്ച് റണ്‍ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ…
തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പ് കേരള- കര്‍ണാടക പോലീസ് കൂടിക്കാഴ്ച നടത്തി
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെയും കേരള കര്‍ണാടക സംസ്ഥാന അതിര്‍ത്തിയിലെ സുരക്ഷാ പരിശോധന ശക്തമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി മംഗലാപുരം സിറ്റി…
ചേറ്റുകുണ്ട് മീത്തല്‍ വീട് തറവാട്വയനാട്ടു കുലവന്‍ ദേവസ്ഥാനം: തെയ്യംകെട്ടിന് ആഘോഷ കമ്മിറ്റിയായി
ചേറ്റുകുണ്ട് : പാലക്കുന്ന് കഴകം ചേറ്റുകുണ്ട് പ്രാദേശിക സമിതിയില്‍ പെടുന്ന ചേറ്റുകുണ്ട് മീത്തല്‍ വീട് തറവാട് ദേവസ്ഥാനത്തില്‍ വയനാട്ടു കുലവന്‍ തെയ്യംകെട്ട്…
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വനിതാവേദി കുറ്റിക്കോല്‍ യൂണിറ്റ് വയലാര്‍ രാമവര്‍മ്മ അനുസ്മരണം നടത്തിപ്രശസ്ത കവി ഹരിദാസ് കോളിക്കുണ്ട് ഉദ്ഘാടനം ചെയ്തു.
പടുപ്പ്: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ വയലാര്‍ രാമവര്‍മ്മ അനുസ്മരണം നടത്തി. പ്രശസ്ത കവി ഹരിദാസ്…
ഇന്ത്യന്‍ വിജ്ഞാന സംവിധാനത്തില്‍ മനസ്സ്, ശരീരം, ആരോഗ്യം’ എന്ന വിഷയത്തില്‍ പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്കോളേജില്‍ യോഗ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
കാഞ്ഞങ്ങാട് ഇന്ത്യന്‍ വിജ്ഞാന സംവിധാനത്തില്‍ മനസ്സ്, ശരീരം, ആരോഗ്യം’ എന്ന വിഷയത്തില്‍ പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ യോഗ…
ചരിത്രം തിരുത്തി ‘ഫാത്തിമ’! മിസ്സ് യൂണിവേഴ്‌സ് 2025 കിരീടം സ്വന്തം, ഡിസ്ലെക്‌സിയയെ തോല്‍പ്പിച്ച റാണി
ലോകമെമ്പാടുമുള്ള സൗന്ദര്യമത്സര പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന മിസ്സ് യൂണിവേഴ്‌സ് 2025 മത്സരം തായ്ലന്‍ഡില്‍ അവസാനിച്ചു. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച്, മെക്‌സിക്കോയുടെ സുന്ദരി…
സിവില്‍ പോലീസ് ഓഫീസറെ കബളിപ്പിച്ച് പണം തട്ടിയ എസ്.ഐക്ക് സസ്‌പെന്‍ഷന്‍
കൊച്ചി: സിവില്‍ പോലീസ് ഓഫീസറെ (CPO) ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പാലാരിവട്ടം സ്റ്റേഷനിലെ എസ്.ഐ കെ.കെ ബൈജുവിനെ സസ്‌പെന്‍ഡ് ചെയ്തു.…
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു സാംസന്‍ കേരള ടീമിനെ നയിക്കും
സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കായുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസനാണ് ടീമിന്റെ ക്യാപ്റ്റന്‍. യുവതാരം അഹ്‌മദ് ഇമ്രാനെ വൈസ്…
മുക്കം കഞ്ചാവ് കേസില്‍ വിധി! സഹോദരനും സഹോദരിക്കും 7 വര്‍ഷം കഠിനതടവ്
കോഴിക്കോട്: 10 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ സഹോദരങ്ങള്‍ക്ക് വടകര എന്‍ഡിപിഎസ് കോടതി ശിക്ഷ വിധിച്ചു. പാലക്കാട് സ്വദേശികളായ ചന്ദ്രശേഖരന്‍, സഹോദരി…
2025-ലെ കെ.രാമചന്ദ്രന്‍ ഒറ്റക്കവിതാപുരസ്‌കാരം കിടങ്ങറ ശ്രീവത്സന്
മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഒറ്റക്കവിതകള്‍ക്കുള്ള 2025-ലെ‘രാമചന്ദ്ര പുരസ്‌കാരം ‘കിടങ്ങറ ശ്രീവത്സന്റെ ‘ ഭിക്ഷാപാത്രം’എന്ന കവിതയ്ക്ക്.കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച ഇക്കവിതകാവ്യാനുഭവത്തിന്റെ ഉജ്ജ്വലതയിലേക്ക് വായനക്കാരെ കൊണ്ടുപോകുന്നു. കവിത്വം…
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പനത്തടി പഞ്ചായത്തില്‍ ബിജെപി 14 വാര്‍ഡുകളില്‍ മത്സരിക്കും.
രാജപുരം: പനത്തടി പഞ്ചായത്തില്‍ ബിജെപി 14 വാര്‍ഡുകളില്‍ മല്‍സരിക്കും. മൂന്ന് വാര്‍ഡുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥികളില്ല. ഒന്നാം വാര്‍ഡില്‍ ജയലാല്‍ എ.ആര്‍, രണ്ടാം…
7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; കേരളത്തില്‍ തുലാവര്‍ഷം സജീവം, ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ തുലാവര്‍ഷം വീണ്ടും സജീവമാകുന്നു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തില്‍, കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ…
പെന്‍ഷനില്ലാത്ത ഒന്നര വര്‍ഷം : എസ് ടി യു പ്രതിഷേധ സംഗമം
കാസര്‍കോട്: നിര്‍മാണ തൊഴിലാളി ക്ഷേമനിധിയില്‍ കുടിശികയായി കിടക്കുന്ന കഴിഞ്ഞ ഒന്നര വര്‍ഷത്തെ പെന്‍ഷന്‍ തുക അടിയന്തിരമായി കൊടുത്തു തീര്‍ക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ജില്ലയിലെ…
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ മണല്‍ ശില്‍പമൊരുക്കി
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം, ബോധവത്കരണത്തിന്റെ ഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സാന്‍ഡ്‌ലൈന്‍സ് കേരള കാംപെയ്‌നിനോടനുബന്ധിച്ച് ബേക്കല്‍ ബീച്ച്…
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി
നവംബര്‍ 24 വരെ പത്രിക പിന്‍വലിക്കാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2025ന്റെ ഭാഗമായി ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും ലഭിച്ച നാമനിര്‍ദ്ദേശ…