രാജപുരം :രാജപുരം ഈഴറാത്ത് ത്രേസ്യാമ്മ ജോണ്‍(85) നിര്യാതയായി .മൃതസംസ്‌കാരശ്രുശ്രുഷകള്‍ നാളെ (24-11-2025) തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക് ഈഴറാത്ത് ജോമോന്റെ ഭവനത്തില്‍ ആരംഭിച്ച് രാജപുരം തിരുക്കുടുംബ ദേവാലയത്തില്‍ നടക്കും.
സഹോദരങ്ങള്‍ : ചിന്നമ്മ ,മേരി ,സിസിലി , സെലീന ,ബ്രിജിത്ത ,അലക്‌സാണ്ടര്‍ , ഗ്രേസി , പരേതരായ ജോയ്, സണ്ണി .