രാജപുരം :ചുള്ളിക്കരയിലെ എം ജെ മാത്യു മുളവനാല്‍ (69) നിര്യാതനായി. മൃതസംസ്‌കാര ശുശ്രൂഷകള്‍ 25 /11/ 2025 ചൊവ്വാഴ്ച 4 മണിക്ക് ഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ചുള്ളിക്കര സെന്റ് മേരിസ് ഇടവക ദേവാലയത്തില്‍ സംസ്‌ക്കാരം. ഭാര്യ: മേഴ്‌സലി മാത്യു അയത്തില്‍ കുടുംബാംഗം നെല്ലിയാടി, ( റിട്ടയേഡ് ടീച്ചര്‍ ഹോളി ഫാമിലി ഹൈസ്‌കൂള്‍ രാജപുരം) .മക്കള്‍: മൃദുല്‍ മാത്യു ,മിഷല്‍ മാത്യു ( മറൈന്‍ എന്‍ജിനീയര്‍ ഖത്തര്‍ ) മാരീസ് മാത്യു (ഫാഷന്‍ ഡിസൈനര്‍ ) ,മാര്‍ട്ടിന്‍ മാത്യു (നഴ്‌സിംഗ് മംഗലാപുരം) സഹോദരങ്ങള്‍: പരേതനായ എം ജെ ഫിലിപ്പ്, റവ: ഫാദര്‍ ജോസഫ് മുളവനാല്‍ (ഒ എസ് എച്ച് ,കോട്ടയം), എം ജെ ലൂക്കോസ് (എല്‍ഐസി ഏജന്റ് രാജപുരം ),എംജെ മേരി ചെട്ടിയാത്ത്(മലബാര്‍ ഹാര്‍ഡ്വെയര്‍സ് ചുള്ളിക്കര), എം ജെ അബ്രാഹം (റിട്ട: സബ് ഇന്‍സ്‌പെക്ടര്‍ ) .