രാജപുരം: പനത്തടി പഞ്ചായത്തില്‍ ബിജെപി 14 വാര്‍ഡുകളില്‍ മല്‍സരിക്കും. മൂന്ന് വാര്‍ഡുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥികളില്ല. ഒന്നാം വാര്‍ഡില്‍ ജയലാല്‍ എ.ആര്‍, രണ്ടാം വാര്‍ഡില്‍ രഞ്ജു ടി.എസ്, മൂന്നാം വാര്‍ഡില്‍ വേണുഗോപാല്‍ കെ.കെ, നാലാം വാര്‍ഡില്‍ രാമകൃഷ്ണന്‍, അഞ്ചാം വാര്‍ഡില്‍ മഞ്ജുഷ ബാലന്‍, ഏഴാം വാര്‍ഡില്‍ ഭവ്യ ജയരാജ്, എട്ടാം വാര്‍ഡില്‍ ഷിബു എം, ഒമ്പതാം വാര്‍ഡില്‍ ബിനു എ നായര്‍, പന്ത്രണ്ടാം വാര്‍ഡില്‍ സ്മിത എം.കെ, പതിമൂന്നാം വാര്‍ഡില്‍ പ്രതീഷ്‌കുമാര്‍ കെ.എസ്, പതിനാലാം വാര്‍ഡില്‍ രാമചന്ദ്രന്‍ ജി, പതിനഞ്ചാം വാര്‍ഡില്‍ ജയ ചന്ദ്രന്‍, പതിനാറാം വാര്‍ഡില്‍ രമ്യ സത്യന്‍, പതിനേഴാം വാര്‍ഡില്‍ സരള കുമാരി കെ.സി, പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ പനത്തടി ഡിവിഷനില്‍ ആതിര സി.എന്‍, പാണത്തൂര്‍ ഡിവിഷനില്‍ സിനോജ് കെ.ബി എന്നിവരും സ്ഥാനാര്‍ത്ഥി. തിരഞ്ഞെടുപ്പില്‍ ഇത്തവണ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ കഴിയുമെന്നും, പല വാര്‍ഡുകളിലും വിജയിക്കാന്‍