കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയായ സ്‌കൂള്‍ ഇന്നവേഷന്‍ മാരത്തോണില്‍ രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് കോടോത്ത് സ്‌കൂളിലെ അഭിമാന താരങ്ങള്‍

രാജപുരം :ഇന്ത്യയിലുടനീളം ഉള്ള വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പുറത്തുകൊണ്ടുവരാന്‍ ലക്ഷ്യമിട്ടിട്ടുള്ള കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയായ സ്‌കൂള്‍ ഇന്നവേഷന്‍ മാരത്തോണില്‍ രണ്ടാംഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട്…

കപ്പ വാട്ടല്‍-പട്ടിണി കാലഘട്ടത്തിലെ അതിജീവന ആഘോഷം; പുതുതലമുറയ്ക്ക് ഉണര്‍വേകി, കുടുംബ- അയല്‍വക്ക കൂട്ടായ്മ ആഘോഷമാക്കി രാജപുരം മെത്താനം കുടുംബം

രാജപുരം: കേരളത്തില്‍ ചരിത്രപരമായി സംഘടിത കുടിയേറ്റം നടന്ന പ്രദേശങ്ങളാണ് രാജപുരവും മടമ്പവും . 1943 രാജപുരം കുടിയേറ്റ കാലഘട്ടത്തില്‍ 72 കുടുംബങ്ങളാണ്…

കോടോം ബേളൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

രാജപുരം: സി പി എം ഭരിക്കുന്ന ഉദയപുരം വനിതാ സര്‍വീസ് സഹകരണ സംഘത്തില്‍ നടന്ന 46 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേടില്‍…

ഉദുമ കുറുക്കന്‍കുന്ന് തറവാട് തെയ്യംകെട്ട് :കലവറയ്ക്ക് സ്ഥാനം നിര്‍ണയിച്ചു

ഉദുമ : പാലക്കുന്ന് കഴകം ഉദുമ കുറുക്കന്‍കുന്ന് തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ടിന്റെ കലവറയുടെ സ്ഥാന നിര്‍ണയം കുറിക്കല്‍ ചടങ്ങ് നടന്നു. കുഞ്ഞിരാമന്‍…

തൃക്കണ്ണാട് സപ്താഹം: യുഎഇ ആഘോഷ കമ്മിറ്റി പിരിച്ചുവിട്ടു

തൃക്കണ്ണാട് : തൃക്കണ്ണാട് ത്രയംബകേശ്വര ഭഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ച് പ്രവര്‍ത്തിച്ച തൃക്കണ്ണാട് ക്ഷേത്ര ഉത്സവ ആഘോഷ യുഎഇ കമ്മറ്റി പിരിച്ചുവിട്ടു. സപ്താഹ…

കോടോത്ത് കട്ടൂര്‍ ശ്രീ കാലിച്ചാന്‍ ദേവസ്ഥാനം കളിയാട്ട മഹോത്സവം ഫെബ്രുവരി 16 ന്

രാജപുരം: കോടോത്ത് കട്ടൂര്‍ ശ്രീ കാലിച്ചാന്‍ ദേവസ്ഥാനത്ത് 5 വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തിവരാറുള്ള കളിയാട്ടം ഫെബ്രുവരി 16 ന് ഞായറാഴ്ച നടക്കും.…

എബിസിഡി ക്യാമ്പയിന്‍ പൂടംകല്ല് ബഡ്‌സ് സ്‌കൂളില്‍ സബ് കളക്ടര്‍ പ്രതീക് ജെയിന്‍ ഐ എ എസ് ഉദ്ഘാടനം ചെയ്തു.

രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്തില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെയും, ഗ്രാമപഞ്ചായത്തിന്റെയും, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിന്റയും നേതൃത്വത്തില്‍, എ ബി സി ഡി…

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി ഒരാള്‍ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി ഒരാള്‍ പിടിയില്‍. തായ്ലാന്‍ഡില്‍ നിന്നും വന്ന പഞ്ചാബ് സ്വദേശിയില്‍ നിന്നാണ് 15 കിലോ ഹൈബ്രിഡ്…

ഭാര്യയേയും ആദ്യ വിവാഹത്തിലെ മകളെയും കൊലപ്പെടുത്തി മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു

ഗുവാഹത്തി: ഗുവാഹത്തിയില്‍ അരുംകൊല നടത്തിയതിന് പിന്നാലെ ജീവനൊടുക്കി മധ്യവയസ്‌കന്‍. ഭാര്യയേയും, ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെയുമാണ് 47 കാരന്‍ കൊലപ്പെടുത്തിയത്. ലോഹിത്…

ബെംഗളൂരുവില്‍ രേഖകളില്ലാത്ത 90 ലക്ഷം പിടികൂടി; മൂന്നുപേര്‍ അറസ്റ്റില്‍

ബെംഗളൂരു: ഹുബ്ബള്ളിയില്‍ കാറില്‍ അനധികൃതമായി കടത്തിയ 90 ലക്ഷം രൂപയുമായി മൂന്നുപേര്‍ അറസ്റ്റില്‍. രേഖകളില്ലാതെ പണം കൊണ്ടുപോകുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് കേശവ്പുര്‍ പൊലീസ്…

ബറാഅത്ത് രാവിലെ പുണ്യം കൈവിടരുത്; അഷ്റഫ് സുഹ്‌രി പരപ്പ

കോളത്തൂര്‍: ശഹബാന്‍ പതിനഞ്ചാം രാവിലെ ബറാഅത്ത് രാത്രി വളരെ പുണ്യമുള്ള രാത്രിയാണെന്നും അതിന്റെ മഹത്വം കൈ വിടരുതെന്നും മുനമ്പം ജമാ അത്ത്…

സേഫ് ഇന്റര്‍നെറ്റ് ഡേ; ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

സേഫ് ഇന്റര്‍നെറ്റ് ഡേയുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്ക് ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കാസര്‍കോട് സൈബര്‍ സെല്‍…

ബാര പള്ളിത്തട്ട ശ്രീ കോതര്‍മ്പന്‍ തറവാട് പ്രതിഷ്ഠാദിനവും കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

ഉദുമ : ബാര പള്ളിത്തട്ട ശ്രീ കോതര്‍മ്പന്‍ തറവാട് പ്രതിഷ്ഠാദിനവും കുടുംബ സംഗമവും കുട്ടികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. കുടുംബ സംഗമം ഡോക്ടര്‍…

ഉദയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ അഭിമുഖ്യത്തില്‍ ദ്വിദിന 5s ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

പെരിയ : ഉദയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ അഭിമുഖ്യത്തില്‍ ദ്വിദിന 5s ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ടൂര്‍ണമെന്റിന്റെ ഉത്ഘാടന ചടങ്ങില്‍…

കാൻസർ രോഗ നിർണയവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കാൻ സംസ്ഥാനത്ത് ആദ്യമായി കാൻസർ ഗ്രിഡ്: മന്ത്രി വീണാ ജോർജ്

*കാൻസർ സേവനങ്ങൾ ഏകോപിപ്പിച്ചുകൊണ്ടുള്ള ബൃഹദ് ശൃംഖല സംസ്ഥാനത്ത് കാൻസർ രോഗനിർണയവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കാൻ കാൻസർ ഗ്രിഡ് ഏറെ സഹായകരമാകുമെന്ന് ആരോഗ്യ…

ബളാല്‍ ഭഗവതി ക്ഷേത്ര അഷ്ഠ ബന്ധ നവീകരണ കലശത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ സമ്മാന കൂപ്പണ്‍ നറുക്കെടുപ്പ് പൂര്‍ത്തിയായി; ഒന്നാം സമ്മാനം കുണ്ടംകുഴി സ്വദേശിക്ക്

രാജപുരം: ബളാല്‍ ഭഗവതി ക്ഷേത്ര അഷ്ഠ ബന്ധ നവീകരണ കലശത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ സമ്മാനപദ്ധതിയില്‍ ഒന്നാം സമ്മാനത്തിന് കുണ്ടംകുഴി സ്വദേശി ജയന്‍…

കള്ളാര്‍ പഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ മേഖലയിലെ ഒന്നാം ക്ലാസ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും വിതരണം ചെയ്തു.

രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് 2024- 25 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ്ഗ മേഖലയിലെ ഒന്നാം ക്ലാസ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും…

അടൂരില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ചു; 16 വയസ്സുകാരനടക്കം രണ്ട് പേര്‍ പിടിയില്‍

പത്തനംതിട്ട: അടൂരില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 16 വയസ്സുകാരനടക്കം രണ്ട് പേര്‍ പിടിയില്‍. പത്തുവയസുകാരിയെ രണ്ടുപേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.…

പനത്തടി പഞ്ചായത്തിലെ പൂടംകല്ലടുക്കത്തെ ആറു വയസ്സുകാരന്‍ അതുല്‍ ദേവിന്റെ ചികിത്സയ്ക്കായി ചികിത്സ കമ്മിറ്റി രൂപീകരിച്ചു.

പനത്തടി: കണ്ണിന് ഗുരുതര പരിക്ക് പറ്റി കോയമ്പത്തൂര്‍ അരവിന്ദ് കണ്ണാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പനത്തടി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് പൂടംകല്ലടുക്കത്തെ ആറു…

ബയോ മാലിന്യ സംസ്‌കരണത്തിനുള്ള സിഎസ്‌ഐആര്‍-നിസ്റ്റ് സാങ്കേതികവിദ്യ ഡല്‍ഹി എയിംസില്‍ പരീക്ഷണാടിസ്ഥാനത്തില്‍

തിരുവനന്തപുരം: ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) മെഡിക്കല്‍ ജൈവമാലിന്യങ്ങള്‍ മണ്ണ് ഘടകമാക്കി മാറ്റുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള റിഗ് സംവിധാനം…