ജി എച്ച് എസ് എസ് ബളാന്തോട് 79-ാം സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

രാജപുരം: ജി എച്ച് എസ് എസ് ബളാന്തോട് 79-ാം സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. പതാക ഉയര്‍ത്തി പ്രിന്‍സിപ്പാള്‍…

സദ്ഗുരു പബ്ലിക് സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം പ്രൗഢഗംഭീരമായി

കാഞ്ഞങ്ങാട് : സദ്ഗുരു പബ്ലിക് സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം ശ്രദ്ധേയമായി. റിട്ട ലഫ്റ്റനന്റ് കേണല്‍:സി.പുരുഷോത്തമന്‍ മുഖ്യാതിഥിയായി. നവഭാരതത്തെ കെട്ടിപ്പടുക്കുന്നതില്‍ കുട്ടികളോരോരുത്തരും പങ്ക് വഹിക്കണമെന്നും…

ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇവിഎം ഉപയോഗിച്ച് സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തി

രാജപുരം: ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഈ വര്‍ഷത്തെ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇ.വി.എം.)…

മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളില്‍ സ്വാതന്ത്രദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടന്നു

മാലക്കല്ല്: സെന്‍മേരിസ് എ യു പി സ്‌കൂള്‍ മാലക്കല്ലില്‍ ഭാരതത്തിന്റെ 79-ാം സ്വാതന്ത്ര്യ ദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടന്നു. കള്ളാര്‍ പഞ്ചായത്തംഗം…

ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി ആഘോഷിച്ചു.

രാജപുരം:ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. കുമാരി തെരേസ് ആന്റണി സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍…

ഉഡുപ്പി- കരിന്തളം 400 കെവി ലൈന്‍ ഉത്തര കേരളത്തിലെ വൈദ്യുതി വിതരണത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കും; മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഉഡുപ്പി- കരിന്തളം 400 കെവി ലൈന്‍ പൂര്‍ത്തിയാകുന്നതോടെ ഉത്തരകേരളത്തിലെ വൈദ്യുതീവിതരണത്തില്‍ വലിയ മുന്നേറ്റം ഉണ്ടാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി…

പ്രിയദര്‍ശിനി പ്രവാസി കൂട്ടായ്മയുടെ ഓണകിറ്റ് വിതരണം

ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുശാല്‍ നഗര്‍ പ്രിയദര്‍ശിനി പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പ്രിയദര്‍ശിനി ക്ലബിലെ അംഗങ്ങള്‍ക്ക് നടത്തിയ ഭക്ഷ്യക്കിറ്റ്…

ഗാന്ധിജിക്ക് മുകളില്‍ സവര്‍ക്കറുടെ ചിത്രം പ്രതിഷ്ഠിച്ച് പെട്രോളിയം മന്ത്രാലയം

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പോസ്റ്ററില്‍ ഗാന്ധിജിക്ക് മുകളിലായി സവര്‍ക്കറുടെ ചിത്രം പ്രതിഷ്ഠിച്ച് പെട്രോളിയം മന്ത്രാലയം. സവര്‍ക്കര്‍, ഗാന്ധിജി, ഭഗത്…

പ്രൗഢോജ്ജ്വലമായി 79-ാം സ്വാതന്ത്ര്യ ദിനാഘോഷം: മുഖ്യമന്ത്രി പതാക ഉയര്‍ത്തി; വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു

സ്വാതന്ത്ര്യത്തിന്റെ അഭിമാനവും ആവേശവും വാനോളമുയര്‍ത്തി സായുധസേനകളും സായുധേതര വിഭാഗങ്ങളും താളബദ്ധമായ ചുവടുകളോടെ പരേഡിന് അണിനിരന്നപ്പോള്‍ 79-ാം സ്വാതന്ത്ര്യദിനാഘോഷം പ്രൗഢോജ്ജ്വലമായി. രാവിലെ ഒമ്പതിന്…

അനധികൃതമായി പ്രവര്‍ത്തിച്ച ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ‘പൂട്ടിട്ട്’ ബഹ്‌റൈന്‍

മനാമ: ബഹ്‌റൈനില്‍ ലൈസന്‍സില്ലാതെ അനധികൃതമായി പ്രവര്‍ത്തിച്ച വിദ്യാഭ്യാസ സെന്ററുകള്‍ക്കെതിരെ നടപടി എടുത്തു. ഓരോ സ്ഥാപനങ്ങളുടെയും ഉടമകള്‍ക്കെതിരെ 1,000 മുതല്‍ 2,000 ബഹ്‌റൈന്‍…

മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും മോഷ്ടിച്ചു; എന്‍ജിനീയറിങ് വിദ്യാര്‍ഥിയടക്കം 3 പേര്‍ പിടിയില്‍

കൊല്ലം: മൊബൈല്‍ ഷോപ്പില്‍ നിന്നും മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും മോഷ്ടിച്ച സംഘം പിടിയില്‍. എന്‍ജിനീയറിങ് വിദ്യാര്‍ഥിയടക്കം മൂന്നുപേരാണ് അറസ്റ്റിലായത്. ഓഗസ്റ്റ് ഒന്നിന്…

ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്‌കരണവും സ്വകാര്യമേഖലയില്‍ ജോലിനേടുന്നവര്‍ക്ക് 15,000 രൂപയും; പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജിഎസ്ടി പരിഷ്‌കരണം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്‌കരണമുണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ജിഎസ്ടിയില്‍ അടുത്തതലമുറ മാറ്റങ്ങള്‍…

താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥി പനി ബാധിച്ച് മരിച്ച സംഭവം; സഹോദരങ്ങളടക്കം അടുത്ത ബന്ധുക്കള്‍ ചികിത്സയില്‍

കോഴിക്കോട്: താമരശ്ശേരിയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥി പനി ബാധിച്ച് മരിച്ച സംഭവത്തില്‍ കുട്ടിയുടെ വീട് സ്ഥിതിചെയ്യുന്ന വാര്‍ഡില്‍ ഇന്ന് പനി സര്‍വേ…

ട്രെയിനിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍

ആലപ്പുഴ: ട്രെയിനിന്റെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ധന്‍ബാദ്-ആലപ്പുഴ ട്രെയിനിന്റെ ശുചിമുറിയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ശുചിമുറിയിലെ വേസ്റ്റ് ബിന്നില്‍…

സൈബര്‍ തട്ടിപ്പിനെതിരെ ഫെഡറല്‍ ബാങ്ക്; സി എസ് ആര്‍ സംരംഭമായ ‘ടൈ്വസ് ഈസ് വൈസ്’ രണ്ടാം ഘട്ടത്തിനു തുടക്കമായി

കൊച്ചി: വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ക്രൈം കോഡിനേഷന്‍ സെന്ററിന്റെ (ഐ4സി)…

ചങ്ങാതിക്കൊരു തൈ യുമായി ബേഡഡുക്ക പഞ്ചായത്ത്

കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഒരു കോടി തൈ വൃക്ഷവല്‍ക്കരണ ക്യാമ്പയിനിന്റെ ഭാഗമായി ഹരിത കേരള മിഷന്‍ നേതൃത്വത്തില്‍ സ്ഥാപനങ്ങളില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന…

രാജ്യത്തെ ആദ്യ വെഡിംഗ് ആന്‍ഡ് മൈസ് ഉച്ചകോടിയ്ക്ക് തുടക്കമായി

രാജ്യത്തെ മൈസ് ടൂറിസം മേഖലയ്ക്ക് കേരളം മാതൃകയാകും- ടൂറിസം മന്ത്രി കൊച്ചി: സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട്…

വിദേശ ജോലി വാഗ്ദാനം ചെയ്യുന്ന ഏജന്‍സികളുടെ വിശ്വാസ്യത ഉറപ്പാക്കണം: യുവജന കമ്മീഷന്‍

ജില്ലാ അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി പഠനവും ജോലിയും വാഗ്ദാനം ചെയ്ത് യുവാക്കളെ വിദേശ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്ന ഏജന്‍സികളുടെ വിശ്വാസ്യതയുടെ കാര്യത്തില്‍…

തൊഴില്‍ സാധ്യതകളുമായി ബന്ധപ്പെട്ട നൈപുണ്യ പരിശീലനം ഉറപ്പാക്കും; മുന്‍ മന്ത്രി ഡോ.തോമസ് ഐസക്

വിജ്ഞാന കേരളം പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ സാധ്യതകളുമായി നേരിട്ട് ബന്ധമുള്ള നൈപുണ്യ പരിശീലനം ഉറപ്പാക്കുമെന്ന് മുന്‍ ധനകാര്യമന്ത്രിയും വിജ്ഞാന കേരളം ഉപദേഷ്ടാവുമായ…

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടന്നു.

കാഞ്ഞങ്ങാട്: ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യ വിടുക, കോര്‍പ്പറേറ്റ് കമ്പനികള്‍ ഇന്ത്യ വിടുക, താരിഫ് 50 ശതമാനം ഉയര്‍ത്തിയ സാഹചര്യത്തില്‍ അമേരിക്കയുമായുള്ള സാമ്പത്തിക…