മുണ്ടമാണിയിലെ വേങ്ങയില്‍ നാരായണി അമ്മ അന്തരിച്ചു
രാജപുരം: മുണ്ടമാണിയിലെ വേങ്ങയില്‍ നാരായണി അമ്മ (91) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അടുക്കാടുക്കം ചന്തു നായര്‍. മക്കള്‍: കാര്‍ത്യായനി (എടത്തോട് ),…
റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് ബീറ്റാ ഗ്രൂപ്പ്; ആന്റാ ബില്‍ഡേഴ്സുമായി ധാരണാപത്രത്തില്‍ ഒപ്പ് വെച്ചു
പ്രസ്തുത പങ്കാളിത്തത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള നിരവധി പദ്ധതികളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പരിഗണിച്ച് 550 കോടി രൂപയുടെ നിലവിലെ മൂല്യനിര്‍ണ്ണയത്തില്‍ ആന്റാ ബില്‍ഡേഴ്സിന്റെ…
വി.എസ് അച്യുതാനന്ദന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് മൗന ജാഥയും സര്‍വകക്ഷി അനുശോചന യോഗവും നടത്തി.
പെരിയ : കേരളത്തിന്റെ മുന്‍മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ തലമുതിര്‍ന്ന നേതാവുമായ വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് സി.പി.ഐ.എം ചാലിങ്കാല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍…
നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു ജില്ലാ യോഗം നാളെ
കാസര്‍കോട്: നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു ജില്ലാ പ്രവര്‍ത്തകസമിതി അംഗങ്ങളുടെയും യൂണിറ്റ് പ്രസിഡണ്ട് സെക്രട്ടറിമാരുടെയും സംയുക്ത യോഗം നാളെ…
സുജീഷ് ചികിത്സാ സഹായ ഫണ്ടിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ഒരു ലക്ഷം രൂപ നല്‍കി.
പിലിക്കോട് :സുജീഷ് ചികിത്സാ സഹായ ഫണ്ടിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി പിലിക്കോട് യൂനിറ്റ് 100500 രൂപ സമാഹരിച്ചു. ഏകോപന സമിതിഭാരവാഹികളായ…
കോപ്പറേറ്റീവ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 26ന് നീലേശ്വരത്ത്
പാലക്കുന്ന് : കേരള പ്രൈമറി കോപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 26ന് നടക്കും. നീലേശ്വരം വ്യാപാരി ഭവന്‍ തമ്പാന്‍…
ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ത്രിതല പഞ്ചാത്ത് അസംബ്ലി തിരഞ്ഞെടുപ്പ് പരീശീല ക്യാമ്പ് സംഘടിപ്പിച്ചു.
രാജപുരം : ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാര്‍ഡ് ബൂത്ത് പ്രസിഡന്റ്, ബി എല്‍ എ മാര്‍ക്ക് ത്രിതല പഞ്ചായത്ത്…
തെരുവ് നായ ശല്യം രൂക്ഷം: കള്ളാര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പെരുമ്പള്ളി സതീശന്റെ മൂന്ന് ആടിനെ തെരുവ് നായ കടിച്ച് കൊന്നു
രാജപുരം :കള്ളാര്‍ പഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ പെരുമ്പള്ളിയിലെ സതീശന്‍ ശ്രീലത എന്നിവരുടെ മൂന്ന് ആടുകളെ തെരുവ് നായ്കള്‍ കടിച്ച് കൊന്നു. ഇന്ന്…
കോടോത്തെ പഴയകാല സിപിഎം പ്രാദേശിക നേതാവ് സി. കൊട്ടന്‍ അന്തരിച്ചു
രാജപുരം: കോടോത്തെ പഴയകാല സിപിഎം പ്രാദേശിക നേതാവ് സി. കൊട്ടന്‍(90) അന്തരിച്ചു. 1965-ലെകോടോം കര്‍ഷക സമരത്തില്‍ പങ്കെടുത്ത് ദീര്‍ഘകാലം ജയില്‍ ജീവിതം…
പേരടുക്കം പയസ്വിനി വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു
മുളിയാര്‍ : പേരടുക്കം പയസ്വിനി വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഗ്രീന്‍ ഇന്ത്യ മിഷന്റെ ഭാഗമായി വനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 5000 ഫല…
നീലേശ്വരം നഗരസഭ പരിഷത്ത് ജനകീയ മാനിഫെസ്റ്റോ തയാറാക്കും
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി നീലേശ്വരം നഗരസഭയിലേക്ക് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നീലേശ്വരം യൂണിറ്റിന്റെ നേതൃത്വത്തില്‍ ജനങ്ങളുമായി സംവദിച്ച് വിവിധ മേഖലകളില്‍…
രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ചാന്ദ്രദിനാഘോഷം ആചരിച്ചു.
രാജപുരം: രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ചാന്ദ്രദിനാഘോഷം ആചരിച്ചു. പോസ്റ്റര്‍ നിര്‍മ്മാണം, ചന്ദ്രനെ അറിഞ്ഞൊരു ആകാശ യാത്ര,…
പഠനം ഇനി അനായാസം; തയ്യേനി ജി.എച്ച്.എസില്‍ ഗാലക്സി തിയേറ്റര്‍ തുറന്നു
ബഹിരാകാശ ഗവേഷണം കൊണ്ട് നമ്മള്‍ സാധാരണക്കാര്‍ക്ക് എന്താ മാഷേ പ്രയോജനം? ജി.എച്ച്.എസ്.എസ് തയ്യേനി യിലെ ഏഴാം ക്ലാസ്സുക്കാരി ആതിരയുടെ ചോദ്യത്തിനുള്ള ഉത്തരം…
ഫാക്ടറിയില്‍ നിന്നുള്ള മലിനജലം ഒഴുക്കിവിട്ടതിനെതിരെ നടപടിയുമായി എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്; 50000 രൂപ പിഴ ചുമത്തി
വോര്‍ക്കാടി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ കെദുമ്പാടിയില്‍ ഏതാനും വീടുകളിലെ കിണറുകളിലെ വെള്ളത്തില്‍ കളര്‍ വ്യത്യാസം വരുന്നുവെന്നും സമീപത്തുള്ള അരുവിയിലൂടെ കറുത്ത നിറത്തിലുള്ള…
കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും നടന്നു
കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും നടന്നു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന അംഗത്വ…
അജാനൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂളുകള്‍ക്ക് സൗണ്ട് സിസ്റ്റം വിതരണം ചെയ്തു.
കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ സ്‌കൂളുകളില്‍ സൗണ്ട് സിസ്റ്റം വിതരണം ചെയ്തു. ഒരു ഇലക്ട്രോണിക് സ്പീക്കര്‍2 കോഡ്‌ലെസ്…
ആസ്റ്റര്‍ മിംസ് കണ്ണൂരില്‍ സൗജന്യ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ്
കണ്ണൂര്‍ : ലോക പ്ലാസ്റ്റിക് സര്‍ജറി ദിനാഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ സൗജന്യ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ് സംഘടിപ്പിക്കുന്നു.…
ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മാളവികയെ അനുമോദിച്ച് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്.
കാഞ്ഞങ്ങാട് : ഇന്ത്യന്‍ ഫുട് ബോള്‍ താരവും കാസര്‍ഗോഡിന്റെ അഭിമാനവുമായ ബങ്കളത്തെ പി. മാളവികയെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അനുമോദിച്ചു. ബ്ലോക്ക്…
പാണത്തൂര്‍ മഞ്ഞടുക്കം പുഴയില്‍ കാണാതായ കര്‍ണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
രാജപുരം : പാണത്തൂര്‍ മഞ്ഞടുക്കം പുഴയില്‍ കാണാതായ കര്‍ണാടക സ്വദേശിയുടെമൃതദേഹം കണ്ടെത്തിഇന്ന് രാവിലെ പാണത്തൂര്‍ വട്ടക്കുണ്ട് പുഴയില്‍ നിന്നാണ് കര്‍ണാടക സ്വദേശിയായ…
പെരുതടി പുളിം കൊച്ചിയിലെ മോളു കൃഷ്ണന്‍ നായ്ക്ക് നിര്യതനായി
റാണിപുരം: പെരുതടി പുളിം കൊച്ചിയിലെ മോളു കൃഷ്ണന്‍ നായ്ക്ക് ( 96 ) നിര്യതനായി. ഭാര്യ പരേതയായ ഗൗരി ഭായി. മക്കള്‍:…