കാസര്‍കോട്: നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു ജില്ലാ പ്രവര്‍ത്തകസമിതി അംഗങ്ങളുടെയും യൂണിറ്റ് പ്രസിഡണ്ട് സെക്രട്ടറിമാരുടെയും സംയുക്ത യോഗം നാളെ (വ്യാഴം) രാവിലെ 10 മണിക്ക് കാസര്‍കോട് എസ് ടി യു സെന്ററില്‍ ചേരുമെന്ന് ജന. സെക്രട്ടറി ഹനീഫ പാറ ചെങ്കള അറിയിച്ചു