ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റ് നടത്തിയ നെല്‍കൃഷിയിലൂടെ ലഭിച്ച അരിയുടെ വില്പനയുടെ ഉദ്ഘാടനം നടത്തി.
രാജപുരം:ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍ എസ് എസ് ന്റെ നേതൃത്വത്തില്‍ പിടിഎ യുടെ സഹായത്തോടെ കോടോത്ത് വയലില്‍…
സമൂഹത്തെ മുന്നോട്ട് നയിക്കുന്നതും കലാപരമായി ഉന്നതനിലവാരം പുലര്‍ത്തുന്നതുമായിരിക്കണം ടെലിവിഷന്‍ പരിപാടികള്‍ : മന്ത്രി സജി ചെറിയാന്‍
♦️♦️♦️♦️♦️♦️♦️മലയാളം ടുഡേ വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക https://chat.whatsapp.com/7pMaeycj1t4HSfhz4KhAwb ♦️♦️♦️♦️♦️♦️♦️വാർത്തകളും പരസ്യങ്ങളും നൽകാൻ… 👉🏻📱85470 04624 ബഹുജന…
കേരളത്തിലെ 200 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വെയില്‍സിലെ ദേശീയ ആരോഗ്യ സര്‍വീസില്‍ നിയമനം ലഭിക്കും
തിരുവനന്തപുരം: വെയില്‍സിലെ ദേശീയ ആരോഗ്യ സര്‍വീസില്‍ ചേരാന്‍ കേരളത്തില്‍ നിന്ന് 200 നഴ്‌സുമാരെയും ഡോക്ടര്‍മാരെയും കൂടി റിക്രൂട്ട് ചെയ്യും. ഇതിന്റെ ഭാഗമായി…
ക്ഷയ രോഗ ബോധവല്‍ക്കരണ പോസ്റ്റര്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശനം ചെയ്തു
നിക്ഷയ് ഷിവിര്‍ -100 ദിന കര്‍മ പരിപാടിയുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവ…
എസ് കെ എസ് എസ് എഫ് ജില്ല റമളാന്‍ പ്രഭാഷണം മാര്‍ച്ച് , 11 , 12 , 13 അണങ്കൂരില്‍
അണങ്കൂര്‍ : റമളാന്‍ സഹനം സമര്‍പ്പണം എന്നി പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന റമളാന്‍ കാമ്പയിന് ഭാഗമായുള്ളഹാഫിള് സിറാജുദ്ധീന്‍ ഖാസിമി പത്തനാപുരത്തിന്റെറമളാന്‍ പ്രഭാഷണം മാര്‍ച്ച്…
കുടിനീര്‍ ഒരുക്കി കാട്ടികജേ വന സംരക്ഷണ സമിതി
ബന്തടുക്ക :കാസര്‍ഗോഡ് ഡിവിഷന്റെ വനാന്തരങ്ങളില്‍ കുടിനീര്‍ ഒരുക്കുന്നതിന്റെ ഭാഗമായി മണ്ടക്കോല്‍ റിസര്‍വ്വ് വനത്തിന്റെ ഭാഗങ്ങളില്‍ നീര്‍ക്കുഴികള്‍ ഒരുക്കി. ഒരേസമയം വന്യമൃഗങ്ങള്‍ക്ക് കുടിക്കാനും…
ആയിരങ്ങള്‍ പങ്കെടുത്ത പാലക്കുന്ന് ഭരണി ഉത്സവം സമാപിച്ചു
പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തോടനുബന്ധിച്ച ആയിരത്തിരി നാളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. നാല് പ്രദേശങ്ങളില്‍ നിന്ന് തിരുമുല്‍കാഴ്ചകള്‍ ദേവിക്ക്…
മര്‍ഹൂം പി. എച്ച് അബ്ദുല്‍ ഖാദര്‍ ഹാജി അനുസ്മരണ സമ്മേളനവും, മദനീയം മജിലിസും ഇന്ന് പാറപ്പള്ളിയില്‍
കാഞ്ഞങ്ങാട്: സുന്നി പ്രസ്ഥാനങ്ങളുടെ അമരക്കാരനും കേരള മുസ്ലിം ജമാഅതത്ത് കാസറഗോഡ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും നിരവധി ഇസ്ലാമിക സ്ഥാപനങ്ങളുടെ സഹകാരിയും, പാറപ്പള്ളി…
ടി വി കരിയനെ സര്‍വകക്ഷി യോഗം അനുസ്മരിച്ചു
പെരിയ:സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയംഗവും പുല്ലൂര്‍ പെരിയ പഞ്ചായത്തംഗവുമായ ടി വി കരിയനെ സര്‍വകക്ഷി യോഗം അനുസ്മരിച്ചു.ബീഡിത്തൊഴിലാളിയായി ജീവിതമാരംഭിച്ച് യുവജനസംഘടനയിലൂടെ നേതൃനിരയിലെത്തിയ…
നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക: സംയുക്ത ട്രേഡ് യൂണിയന്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
വിദ്യാനഗര്‍: നിര്‍മ്മാണ മേഖലയിലെ വിവിധ പ്രശ്‌നങ്ങളില്‍ പരിഹാരം തേടി നിര്‍മ്മാണ തൊഴിലാളി സംയുക്ത ട്രേഡ് യൂണിയന്‍ കലക്ടറേറ്റ് മാര്‍ച്ചിലും ധര്‍ണയിലും പ്രതിഷേധമിരമ്പി.നിര്‍മ്മാണ…
കള്ളാര്‍ ഗ്രാമ പഞ്ചായത്ത് 25 -ാം വാര്‍ഷികാഘോഷത്തിന്റെ സംഘാടക സമിതി രൂപികരിച്ചു.
രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് 25 -ാം വര്‍ഷികഘോഷത്തിന്റെ സംഘാടക സമിതി രൂപികരണ യോഗം പഞ്ചായത്ത് ഹാളില്‍ നടന്നു.പഞ്ചായത്ത് പ്രസിഡന്റ് ടി…
ഹൈമാക്‌സ് ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമ മാക്കണംസി.പി.ഐ പൂടംകല്ല് ബ്രാഞ്ച് സമ്മേളനം
രാജപുരം: എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അനുവദിച്ച് കള്ളാര്‍ പഞ്ചായ ത്തിലേയ്ക്ക് കൈമാറിയ ഹൈമാക്‌സ്,…
ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട്ആശാവര്‍ക്കര്‍മാര്‍ക്കെതിരെയുള്ള ഗവര്‍മെന്റ്ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചുകള്ളാര്‍ മണ്ഡലം കമ്മിറ്റി
രാജപുരം :സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കള്ളാര്‍ പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ ആശാവര്‍ക്കര്‍മാര്‍ക്കെതിരെയുള്ള ഗവര്‍മെന്റ് ഉത്തരവ് കത്തിച്ചുകൊണ്ട് മണ്ഡലം പ്രസിഡണ്ട്…
പള്ളികമ്മിറ്റി ഭാരവാഹികള്‍ പാലക്കുന്ന് ഭരണി ഉത്സവത്തിന് ആശംസകള്‍ നേരുവാനെത്തി
പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവത്തിന് ആശംസകള്‍ നേരുവാന്‍ കോട്ടിക്കുളം മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍ ക്ഷേത്രത്തിലെത്തി. ആയിരത്തിരി…
കരിപ്പോടി താഴത്തെ തറവാട് പുനഃപ്രതിഷ്ഠ കളിയാട്ടം ഇന്ന് മുതല്‍
പാലക്കുന്ന് : കരിപ്പോടി താഴത്തെ തറവാട് പുനഃപ്രതിഷ്ഠ കളിയാട്ടം 27 മുതല്‍ മാര്‍ച്ച് 4 വരെ നടക്കും. പ്രശ്‌നചിന്തയില്‍ തറവാടിന്റെ ജീര്‍ണതയും…
എച്ച് എഫ് എച്ച് എസ് യുഎഇ കൂട്ടായ്മയുടെഈ വര്‍ഷത്തെ കായിക മാമാങ്കംദുബൈ മുഷറഫ് പാര്‍ക്കില്‍ നടന്നു
രാജപുരം: മലയോര കുടിയേറ്റ മേഖലയുടെ തിലകകുറിയായി മാറിയ രാജപുരം തിരുകുടുംബ വിദ്യാലയത്തില്‍ നിന്നും പല വര്‍ഷങ്ങളില്‍ പഠിച്ചു ഇറങ്ങി പ്രവാസ ലോകത്തെ…
മലബാര്‍ ക്‌നാനായ കുടിയേറ്റദിനാചരണവും പ്രൊഫ വി ജെ കണ്ടോത്ത് അനുസ്മരണവും കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു.
രാജപുരം : മലബാര്‍ ക്‌നാനായ കുടിയേറ്റ ദിനാചരണവും പ്രൊഫ വി ജെ കണ്ടോത്ത് അനുസ്മരണവും കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത മാര്‍ മാത്യു…
ബേളൂര്‍ ശിവക്ഷേത്രത്തില്‍ ശിവരാത്രി ദിവസമായ ഇന്ന് ഉച്ചപൂജയ്ക്ക് തൊഴാന്‍ വന്‍ ഭക്തജന തിരക്ക്
രാജപുരം:ബേളൂര്‍ ശിവക്ഷേത്രത്തില്‍ ശിവരാത്രി ദിവസമായ ഇന്ന് ഉച്ചപൂജയ്ക്ക് തൊഴാന്‍ വന്‍ ഭക്തജന തിരക്ക്. രാത്രി 11.30 ന് കൊടിയിറക്കത്തോടുകൂടി ശിവരാത്രി ആറാട്ട്…
പാണത്തൂര്‍ മഞ്ഞടുക്കം ശ്രീ തുളൂര്‍ വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം നാളെ തുടങ്ങും.
രാജപുരം : പാണത്തൂര്‍ – ചരിത്ര പ്രസിദ്ധമായ പാണത്തൂര്‍ മഞ്ഞടുക്കം ശ്രീ തുളൂര്‍വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം നാളെ തുടങ്ങും.…
വനനീര് പദ്ധതിയുടെ ഭാഗമായി റാണിപുരം വനത്തിനുള്ളില്‍ വനം വകുപ്പിന്റെയും, വന സംരക്ഷണ സമിതിയുടേയുംനേതൃത്വത്തില്‍തടയിണകളും, നീര്‍കുഴികളുംനിര്‍മ്മിച്ചു.
രാജപുരം: വേനല്‍ കനത്തതോടെ വന്യമൃഗങ്ങള്‍ക്ക് വനത്തിനകത്ത് കുടിവെള്ളം ലഭ്യമാക്കുന്ന ‘വനനീര്’ പദ്ധതിയുടെ ഭാഗമായി റാണിപുരം വനത്തിനുള്ളില്‍ വനം വകുപ്പിന്റെയും, റാണിപുരം വന…