രാജപുരം: മലയോര കുടിയേറ്റ മേഖലയുടെ തിലകകുറിയായി മാറിയ രാജപുരം തിരുകുടുംബ വിദ്യാലയത്തില്‍ നിന്നും പല വര്‍ഷങ്ങളില്‍ പഠിച്ചു ഇറങ്ങി പ്രവാസ ലോകത്തെ മണലാരണ്യത്തിലേക്ക് എത്തിച്ചേര്‍ന്ന പ്രിയപ്പെട്ടവരെ ചേര്‍ത്ത് പിടിക്കുന്ന കൂട്ടായ്മയായ എച്ച് എഫ് എച്ച് എസ് യുഎഇ ( ദുബൈ -ഷാര്‍ജ – അജ്മാന്‍
നോര്‍ത്തേന്‍ എമറേറ്റ്‌സ് )
കൂട്ടായ്മയുടെ ഈ വര്‍ഷത്തെ കായിക മാമാങ്കം ദുബൈ മുഷറഫ് പാര്‍ക്കില്‍ നടന്നു.