രാജപുരം :സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കള്ളാര്‍ പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ ആശാവര്‍ക്കര്‍മാര്‍ക്കെതിരെയുള്ള ഗവര്‍മെന്റ് ഉത്തരവ് കത്തിച്ചുകൊണ്ട് മണ്ഡലം പ്രസിഡണ്ട് എം എം സൈമണ്‍ന്റെ നേതൃത്വത്തില്‍ കള്ളാര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.