എസ് കെ എസ് എസ് എഫ് ജില്ല റമളാന്‍ പ്രഭാഷണം മാര്‍ച്ച് , 11 , 12 , 13 അണങ്കൂരില്‍

അണങ്കൂര്‍ : റമളാന്‍ സഹനം സമര്‍പ്പണം എന്നി പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന റമളാന്‍ കാമ്പയിന് ഭാഗമായുള്ള
ഹാഫിള് സിറാജുദ്ധീന്‍ ഖാസിമി പത്തനാപുരത്തിന്റെ
റമളാന്‍ പ്രഭാഷണം മാര്‍ച്ച് 11 , 12 , 13 തീയ്യതികളില്‍ നടക്കും ഇതു സംബന്ധമായി ചേര്‍ന്ന സ്വാഗത സംഘ രൂപികരണ യോഗം എസ് കെ എസ് എസ് എഫ് സംസ്ഥാന ഇസ്തിഖാമ ചെയര്‍മാന്‍ സഹൈര്‍ അസ്ഹരി പള്ളങ്കോട് ഉദ്ഘാടനം ചെയ്തു , ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്ല യമാനി അദ്ധ്യക്ഷത വഹിച്ചു , സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന മുഖ്യ പ്രഭാഷണം നടത്തി ,ജില്ല ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു , ഹാരിസ് ദാരിമി ബെദിര , ഫാറൂഖ് ദാരിമി കൊല്ലമ്പാടി ,സത്താര്‍ ഹാജി അണങ്കൂര്‍ , പി എ മുഹമ്മദ് കുഞ്ഞി ഹാജി , അബു ഫിദ റശാദി , ശെരീഫ് അസ്‌നവി ,
ഇബാഹിം അസ്ഹരി , മുഹമ്മദ് കുഞ്ഞി തുരുത്തി |
അബ്ദുല് ചാല , ഫൈസല്‍ പച്ചക്കാട്,
അബൂബക്കര്‍ തുരുത്തി , ഹബീബ് തുരുത്തി , അബ്ദുല്‍ ഖാദര്‍ പൂരണം തുടങ്ങിയവര്‍ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *