ചെര്‍ക്കള ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ സൗജന്യ പി.എസ്.സി പരിശീലനം അഡ്മിഷന്‍ ഡിസംബര്‍ 20 വരെ

ചെര്‍ക്കള: കേരള സര്‍ക്കാറിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെര്‍ക്കള ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ നിന്നും സൗജന്യ പി.എസ്.സി…

വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ ഒരുക്കി വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

വെള്ളിക്കോത്ത്: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം, സംസ്ഥാന സ്‌കൂള്‍ കായികോത്സവം, തൈക്കോണ്ടോ ചാമ്പ്യന്‍ഷിപ്പ് തുടങ്ങി വിവിധ മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്ക് വെള്ളിക്കോത്ത്…

വനം വകുപ്പ് സാമൂഹ്യ വനവത്ക്കരണ വിഭാഗം സംഘടിപ്പിച്ച നാട്ടാന പരിപാലന ചട്ടം ഏകദിന ശില്പശാല എ.ഡി.എം കെ.നവീന്‍ ബാബു ഉദ്ഘാടനം ചെയ്തു

വനം വകുപ്പ് സാമൂഹ്യ വനവത്ക്കരണ വിഭാഗം നാട്ടാന പരിപാലന ചട്ടം ഏകദിന ശില്പശാല സംഘടിപ്പിച്ചു. വിദ്യാനഗര്‍ വനശ്രീ കോംപ്ലക്‌സില്‍ എ.ഡി.എം കെ.നവീന്‍…

വോട്ട് ചെയ്യാന്‍ പഠിക്കാം; കളക്ടറേറ്റിലും ആര്‍.ഡി.ഒ ഓഫീസുകളിലും സൗകര്യം

തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ വോട്ട് ചെയ്യുന്നത് അറിയാത്തവര്‍ക്കായി കാസര്‍കോട് കളക്ടറേറ്റിലും കാസര്‍കോട്, കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഓഫീസുകളിലും ഹോസ്ദുര്‍ഗ്ഗ്, കാസര്‍കോട്, മഞ്ചേശ്വരം…

കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം കള്ളാര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും രാജപുരം ക്ഷീര സഹകരണ സംഘം ഹാളില്‍ നടന്നു.

രാജപുരം: കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം കള്ളാര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും രാജപുരം ക്ഷീര സഹകരണ സംഘം ഹാളില്‍…

‘ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം’ എന്ന പദ്ധതിയുടെ ഭാഗമായി കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ‘മികവുത്സവം’ നടത്തി

രാജപുരം: എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ നിരക്ഷരരായ ആളുകളെ കണ്ടെത്തി സാക്ഷരരാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ നടത്തുന്ന ‘ന്യൂ ഇന്ത്യ…

കാട്ടുകുളങ്ങര പുതിയ വീട് തറവാട് നിര്‍മ്മാണത്തിന്റെ ഭാഗമായി കൊട്ടില്‍ക്കത്ത് പീഠം നിര്‍മ്മാണത്തിന് വേണ്ടിയുള്ള നാള്‍ മരം മുറിക്കല്‍ ചടങ്ങ് നിന്നു

ബങ്കളം: കാട്ടുകുളങ്ങര പുതിയ വീട് തറവാട് നിര്‍മ്മാണത്തിന്റെ ഭാഗാമായി കൊട്ടില്‍്ക്കത്ത് പീഠം നിര്‍മ്മാണത്തിന് വേണ്ടിയുള്ള നാല്‍ മരം മുറിക്കല്‍ ചടങ്ങ് നിന്നു.…

കരിപ്പോടി പാലക്കുന്നില്‍ ആഴിപൂജ ഉത്സവം സമാപിച്ചു

പാലക്കുന്ന് : കരിപ്പോടി-പാലക്കുന്ന് അയ്യപ്പ ഭജന മന്ദിരത്തില്‍ ആഴിപൂജ ഉത്സവം സമാപിച്ചു. ശനിയാഴ്ച പകല്‍ നവീന്‍ ചന്ദ്ര കയര്‍ത്തായയുടെ കാര്‍മികത്വത്തില്‍ അഷ്ടദ്രവ്യഗണപതി…

വെള്ളരിക്കുണ്ട് സ്‌കൂളിന് അനുവദിച്ച ബസ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ഫ്‌ലാഗ് ഓഫ് ചെയ്തു

വെള്ളരിക്കുണ്ട് :രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും വെള്ളരിക്കുണ്ട് കരുള്ളടുക്കം സെന്റ് ജോസഫ് യു പി…

കുടുംബശ്രീ കാസര്‍കോട് ജില്ലാ മിഷന്‍ സംഘടിപ്പിച്ച ജില്ലാതല ബഡ്‌സ് സ്‌കൂള്‍ കലോത്സവത്തില്‍ ജേതാക്കളായ നീലേശ്വരം നഗരസഭാ ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ നഗരസഭ അനുമോദിച്ചു

നീലേശ്വരം : കുടുംബശ്രീ കാസര്‍കോട് ജില്ലാ മിഷന്‍ സംഘടിപ്പിച്ച ജില്ലാതല ബഡ്‌സ് സ്‌കൂള്‍ കലോത്സവത്തില്‍ ജേതാക്കളായ നീലേശ്വരം നഗരസഭാ ബഡ്‌സ് സ്‌കൂള്‍…

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ കാര്യാലയത്തിന്റെ നേതൃത്വത്തില്‍ ജില്ലാതല സഹവാസ ക്യാമ്പ് സിസംബര്‍ 26 മുതല്‍ 30 വരെ ഉദിനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ കാര്യാലയത്തിന്റെ നേതൃത്വത്തില്‍ ജില്ലാതല സഹവാസ ക്യാമ്പ് സിസംബര്‍ 26 മുതല്‍ 30 വരെ ഉദിനൂര്‍ ഗവണ്‍മെന്റ്…

ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് 2023ന് പൂര്‍ണ സഹകരണം നല്‍കും; ദക്ഷിണ റയില്‍വേ പാലക്കാട് ഡിവിഷന്‍ മാനേജര്‍

ഡിസംബര്‍ 22 മുതല്‍ 31 വരെ നടക്കുന്ന ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന്റെ വിജയത്തിന് റെയില്‍വേ ഭൂമി വാഹന…

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്; രണ്ട് പരാതികള്‍ പരിഗണിച്ചു

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങില്‍ രണ്ട് പരാതികള്‍ പരിഗണിച്ചു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ന്യൂനപക്ഷ കമ്മീഷന്‍ അംഗം പി.റോസയുടെ…

മാലിന്യ മുക്ത കേരളം ജില്ലാ സെമിനാര്‍ സമാപിച്ചു

ചെറുവത്തൂര്‍: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസറഗോഡ് ജില്ലാ കമ്മറ്റിയും ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തും സംയുക്തമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും…

ഭാഷോത്സവ ഉദ്ഘാടനവും ക്ലാസ്സ് ഡയറി പ്രകാശന കര്‍മ്മവും നടത്തി

രാജപുരം: രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ ഭാഷോത്സവത്തിന്റെ ഉദ്ഘാടന കര്‍മ്മം കള്ളാര്‍ പഞ്ചായത്തംഗം വനജ ഐത്തു നിര്‍വഹിച്ചു. ഡിസംബര്‍ 7…

കൊന്നക്കാട് നാരായണ ഗുരു ക്ഷേത്രം പുനര്‍ നിര്‍മ്മാണത്തിന് ധന സഹായം നല്‍കി

രാജപുരം: ക്ഷേത്ര ധര്‍മ്മസ്ഥല ഗ്രാമാവൃദ്ധി യോജന വെള്ളരികുണ്ട് താലൂക്ക് കൊന്നക്കാട് നാരായണഗുരു (എസ് എന്‍ ഡി പി) ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തിന് പരമപൂജ്യനായ…

മോണോ ആക്ടില്‍ അനാമികയ്ക്ക് എ ഗ്രേഡോടെ രണ്ടാം സ്ഥാനം

കാസറഗോഡ് റവന്യൂ ജില്ലാ കലോത്സവത്തില്‍ ജി യു പി എസ് കാനത്തൂരിലെ അനാമികയ്ക്ക് എ ഗ്രേഡോടെ രണ്ടാം സ്ഥാനം. മണിപ്പൂര്‍ വിഷയം…

കലവറ ഘോഷയാത്രയോടു കൂടി എരിഞ്ഞിലംകോട് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് തുടക്കമായി

കോളിച്ചാല്‍: കലവറ ഘോഷയാത്രയോടു കൂടിഎരിഞ്ഞിലംകോട് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് തുടക്കമായി ഇന്ന് 5 മണിക്ക് ആചാര്യ വരവേല്‍പ്പ്, 6.30…

ഗ്രാമശാസ്ത്ര ജാഥ : നാടക സംഘത്തിന്റെ പരിശീലനം പൂര്‍ത്തിയായി

പിലിക്കോട്: പുത്തനിന്ത്യ പണിയുവാന്‍ ശാസ്ത്ര ബോധം വളരണം എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാനത്തുട നീളം നടത്തുന്ന ഗ്രാമശാസ്ത്ര…

ഉദയപുരം ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ മഹോത്സവ ആഘോഷകമ്മിറ്റി രൂപികരണ യോഗം ഡിസംബര്‍ 9 ന് ശനിയാഴ്ച രാവിലെ 10 മണിക്ക്

രാജപുരം: ഉദയപുരം ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മഹോത്സവം 2024 ജനുവരി 23, 24, 25 തിയ്യതികളില്‍ നടക്കുന്നതിന്റെ…