ബങ്കളം: കാട്ടുകുളങ്ങര പുതിയ വീട് തറവാട് നിര്‍മ്മാണത്തിന്റെ ഭാഗാമായി കൊട്ടില്‍്ക്കത്ത് പീഠം നിര്‍മ്മാണത്തിന് വേണ്ടിയുള്ള നാല്‍ മരം മുറിക്കല്‍ ചടങ്ങ് നിന്നു. ബങ്കളം നെല്ലിക്കുന്നില്‍ പരേതനായ പുതിയ വീട്ടില്‍ കുഞ്ഞികണ്ണന്‍ (കുഞ്ഞമ്പു) എന്നായാളുടെ വീടുവളപ്പില്‍ നടന്ന ചടങ്ങിന് തട്ടുമ്മല്‍ ഭാസ്‌കരന്‍ ആചാരി കാര്‍മ്മികത്വം വഹിച്ചു. കാട്ടുകുളങ്ങര കുതിരാക്കാളിയമ്മ ക്ഷേത്രം ക്ഷേത്രശ്വരന്മാരുടെയും, കമ്മിറ്റി അംഗങ്ങളുടെയും, ശ്രീ വേട്ടക്കുരു മകന്‍കൊട്ടാരം ശ്രീപാടാര്‍കുളങ്ങര ഭഗവതി ക്ഷേത്രം ക്ഷേത്രശ്വരന്മാരുടെയും, ക്ഷേത്ര ഭാരവിക്കും, നാട്ടുകാരും സംബന്ധിച്ചു.