കലവറ ഘോഷയാത്രയോടു കൂടി എരിഞ്ഞിലംകോട് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് തുടക്കമായി

കോളിച്ചാല്‍: കലവറ ഘോഷയാത്രയോടു കൂടിഎരിഞ്ഞിലംകോട് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് തുടക്കമായി ഇന്ന് 5 മണിക്ക് ആചാര്യ വരവേല്‍പ്പ്, 6.30 ന് ഭജനാമൃതം, 8.15 ന് തിരുവാതിര, 8.30 ന് നൃത്തസന്ധ്യ. നാളെ രാവിലെ നടതുറക്കല്‍, ഗണപതി ഹോമം, കലശപൂജ, കലശാഭിഷേകം, 9.30 ന് നെയ്യഭിഷേകം, 12.30 ന് മഹാപൂജ,6.30 ന് ദീപാരാധന, 8.30 ഘോഷയാത്ര , 9 മണിക്ക് കോമഡി ഷോ .

Leave a Reply

Your email address will not be published. Required fields are marked *