ആര്‍മിയില്‍ നേഴ്സായിരുന്ന പെരിങ്ങോത്തെ എ. ആനന്ദവല്ലി അന്തരിച്ചു

പാലക്കുന്ന് : ആര്‍മിയില്‍ നേഴ്സായിരുന്ന പെരിങ്ങോത്തെ എ. ആനന്ദവല്ലി (80) അന്തരിച്ചു.
ഭര്‍ത്താവ് വിമുക്ത ഭടന്‍ സി.എം നാരായണന്‍.
മക്കള്‍ : സിനി, മിനി.
മരുമക്കള്‍ : സതീഷ് കുമാര്‍ (പൂര്‍ണിമ ബുക്‌സ് സ്റ്റാള്‍, പാലക്കുന്ന്), സി.എം ബിജു (പെരിങ്ങം).

Leave a Reply

Your email address will not be published. Required fields are marked *